"ജി.എച്ച്.എസ്.എസ് പാളയംകുന്ന്/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) →ദിനാചരണങ്ങൾ |
||
| വരി 18: | വരി 18: | ||
ബഷീർ ചരമദിനം വയലാർ ഓർമദിനം കേരള പിറവി ദിനം കേരള പിറവി ദിനം തുടങ്ങിയ ദിനങ്ങളെല്ലാം വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ കൂടുതൽ പ്രവർത്തനങ്ങൾക്ക് അവസരം നൽകി ബഷീർ കൃതികളെ ആസ്പദമാക്കി ക്വിസ് പ്രോഗ്രാം ബഷീർ കഥാപാത്രങ്ങളെ ആസ്പദമാക്കി ചിത്രരചന ബഷീർകൃതികളുടെ ആസ്വാദനക്കുറിപ്പ് തുടങ്ങിയവയും വയലാർ ദിനത്തിൽ വയലാർ കവിതകളും ഗാനങ്ങളും പാടി അവതരിപ്പിക്കുകയും ചെയ്തു | ബഷീർ ചരമദിനം വയലാർ ഓർമദിനം കേരള പിറവി ദിനം കേരള പിറവി ദിനം തുടങ്ങിയ ദിനങ്ങളെല്ലാം വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ കൂടുതൽ പ്രവർത്തനങ്ങൾക്ക് അവസരം നൽകി ബഷീർ കൃതികളെ ആസ്പദമാക്കി ക്വിസ് പ്രോഗ്രാം ബഷീർ കഥാപാത്രങ്ങളെ ആസ്പദമാക്കി ചിത്രരചന ബഷീർകൃതികളുടെ ആസ്വാദനക്കുറിപ്പ് തുടങ്ങിയവയും വയലാർ ദിനത്തിൽ വയലാർ കവിതകളും ഗാനങ്ങളും പാടി അവതരിപ്പിക്കുകയും ചെയ്തു | ||
നവംമ്പർ 1 കേരളപ്പിറവി ദിനമായി ആചരിച്ചു.അന്ന് മലയാളദിനാചരണം കൂടി ആയിരുന്നു കേരളപ്പിറവിഗാനങ്ങൾ എല്ലാ ക്ലാസ് മുറികളിലും കേൾപ്പിച്ചു പത്രവാർത്തയുമായി ബന്ധപ്പെട്ട റിവേഴ്സ് ക്വിസ് നടത്തി .മധുരംമലയാളം കവിതാലാപനം കേരള പ്രകൃതിയെ ആസ്പദമാക്കി ചിത്രരചന എന്റെ നാട് എന്ന വിഷയത്തിൽ കവിതാരചന ഗാനാലാപനം തുടങ്ങിയ വേണ്ടി കുട്ടികളുടെ ആവേശകരമായ പങ്കാളിത്തത്തോടെ നടന്നു | |||
വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്കൂൾതല മത്സരങ്ങളുടെ ഊഴമായിരുന്നു പിന്നീട് കവിതാരചന ചിത്രരചന കവിതാലാപനം കഥാരചന എന്നിവയായിരുന്നു ഞങ്ങൾ മത്സര ശേഷം രണ്ട് സൃഷ്ടികൾ വിധം ഉപ ജില്ലയ്ക്ക് അയച്ചുകൊടുത്തു ഉപജില്ലാ മത്സരത്തിൽ അപർണ്ണ രാജ് വേങ്കോട് കവിത ഒന്നാം സ്ഥാനത്തെത്തി ജില്ലാതലത്തിലേക്ക് യോഗ്യത നേടി | വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്കൂൾതല മത്സരങ്ങളുടെ ഊഴമായിരുന്നു പിന്നീട് കവിതാരചന ചിത്രരചന കവിതാലാപനം കഥാരചന എന്നിവയായിരുന്നു ഞങ്ങൾ മത്സര ശേഷം രണ്ട് സൃഷ്ടികൾ വിധം ഉപ ജില്ലയ്ക്ക് അയച്ചുകൊടുത്തു ഉപജില്ലാ മത്സരത്തിൽ അപർണ്ണ രാജ് വേങ്കോട് കവിത ഒന്നാം സ്ഥാനത്തെത്തി ജില്ലാതലത്തിലേക്ക് യോഗ്യത നേടി | ||