"എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2017-18" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 3: | വരി 3: | ||
==പ്രവേശനോൽസവം== | ==പ്രവേശനോൽസവം== | ||
2017 ജൂൺ 1 വ്യാഴം സ്‌കൂൾ തല പ്രവേശനോൽസവം 10.30ന് വിപുലമായി സ്‌കൂളിൽ വെച്ച് നടന്നു | 2017 ജൂൺ 1 വ്യാഴം സ്‌കൂൾ തല പ്രവേശനോൽസവം 10.30ന് വിപുലമായി സ്‌കൂളിൽ വെച്ച് നടന്നു. | ||
വാർഡ് മെമ്പർ എ.കെ ഷൗക്കത്തലി ഉദ്ഘാടനം നിർവ്വഹിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് ഗിരീഷ് അദ്ധ്യക്ഷനായിരുന്നു. കുട്ടികൾക്ക് കിരീടം അണിയിക്കുകയും പഠനോപകരണ കിറ്റും വിതരണം ചെയ്തു. എല്ലാ കുട്ടികൾക്കും ഈത്തപ്പഴം നൽകി അന്നത്തെ ക്ലാസ് അവസാനിച്ചു. | |||
02-06-17 | 02-06-17 | ||
ഒരാഴ്ച കാലത്തെ പ്രീ ടെസ്റ്റിന് തുടക്കം കുറിച്ചു. | ഒരാഴ്ച കാലത്തെ പ്രീ ടെസ്റ്റിന് തുടക്കം കുറിച്ചു. | ||
02-06-2017 | ==സ്‌കൂൾ ഉച്ചഭക്ഷണ== | ||
സ്‌കൂൾ ഉച്ചഭക്ഷണപരിപാടി ആരംഭിച്ചു | 02-06-2017 ന് സ്‌കൂൾ ഉച്ചഭക്ഷണപരിപാടി ആരംഭിച്ചു | ||
05-06-2017 | ==പരിസ്ഥിതിദിനാചരണം== | ||
05-06-2017 ന് ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ക്ലാസ് തല, സ്‌കൂൾതല ക്വിസ് മത്സരങ്ങൾ, ജൈവവൈവിധ്യ പാർക്കിന്റെ ഉദ്ഘാടനം, പരിസ്ഥിതി ദിന പതിവ് പ്രകാശനം, വൃക്ഷത്തൈ വിതരണം, അസംബ്ലി എന്നിവ നടന്നു. 2017-2018 അധ്യയന വർഷത്തെ പുതുതായി സ്‌കൂളിൽ ചേർന്ന കുട്ടികൾക്ക് ഹെഡ് മാസ്റ്റർ പി. മുഹമ്മദ് കോയ വൃക്ഷത്തൈ നൽകി വിതരണോത്ഘാടനം ചെയ്തു. | |||
ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ക്ലാസ് തല, സ്‌കൂൾതല ക്വിസ് മത്സരങ്ങൾ, ജൈവവൈവിധ്യ പാർക്കിന്റെ ഉദ്ഘാടനം, പരിസ്ഥിതി ദിന പതിവ് പ്രകാശനം, വൃക്ഷത്തൈ വിതരണം, അസംബ്ലി എന്നിവ നടന്നു. 2017-2018 അധ്യയന വർഷത്തെ പുതുതായി സ്‌കൂളിൽ ചേർന്ന കുട്ടികൾക്ക് ഹെഡ് മാസ്റ്റർ പി. മുഹമ്മദ് കോയ വൃക്ഷത്തൈ നൽകി വിതരണോത്ഘാടനം ചെയ്തു. | |||
19-06-17 മുതൽ 23-06-17 വരെ | 19-06-17 മുതൽ 23-06-17 വരെ | ||
വായനാവാരം | വായനാവാരം | ||