ആർപ്പൂക്കര ഗവ എൽപിബിഎസ്/ചരിത്രം (മൂലരൂപം കാണുക)
19:35, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 1: | വരി 1: | ||
കുന്നുംപുറത്ത് പുരയിടത്തിൽ നിന്നും റോഡരികിൽ 50 സെൻ്റ് സ്ഥലം സൗജന്യമായും 50 സെൻ്റ് സ്ഥലം മാർക്കറ്റ് വിലയിൽ കുറച്ചും കൊടുക്കുവാൻ തീരുമാനിച്ചു. പ്രമാണം എഴുതി നല്കി. എല്ലാവരുടെയും സഹകരണത്തോടെ പണി ആരംഭിച്ചു.തെക്കുവടക്കു നീളത്തിൽ വാനംമാന്തി വെട്ടുകല്ല് കുമ്മായവും മണലും ചേർത്ത് ചാന്താക്കി തറ പണിതു. മേൽക്കൂര പണി നടത്തി ഓടുമേഞ്ഞ് പൂർത്തിയാക്കി. | |||
ആരംഭത്തിൽ 1 മുതൽ 3 വരെ ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്. മാന്നാനം പര്യാത്ത് നീലകണ്o പിള്ള സാർ ആയിരുന്നു ഹെഡ്മാസ്റ്റർ.6 മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾ ഒന്നാം ക്ലാസ്സിൽ ഒന്നിച്ചു പഠിച്ചിരുന്നു. | |||
1917 മെയ് മാസത്തിൽ എ.ഇ. അന്നക്കുട്ടി സ്കൂളിലെ വിദ്യാർത്ഥിനിയായി ചേർന്നു.ലോക ചരിത്രത്തിൽ പില്ക്കാലത്ത് വി.അൽഫോൻസാമ്മയായി മാറി ഈ അന്നക്കുട്ടി.രാജാവിൻ്റെ ജന്മദിനം സ്കൂളിൽ ആഘോഷിക്കുമായിരുന്നു. | |||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} |