"എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 13: വരി 13:
കുട്ടികളിലെ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിന് ഒരു ഗ്രന്ഥശാല ഹയർ സെക്കന്ററി ബ്ലോക്കിന്റ മൂനാം നിലയിൽ പ്രവർത്തിച്ചുവരുന്നു. ഇത് വണ്ടാനത്ത് ശ്രീമതി സുമതി നായരുടെ സ്മരണാർത്ഥം കുടുംബാംഗങ്ങൾ പണികഴിപ്പിച്ച് നൽകിയതാണ്. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ ഇവിടെ ലഭ്യമാണ്.

===മന്നം ഓഡിറ്റോറിയം===
===മന്നം ഓഡിറ്റോറിയം===
[[പ്രമാണം:B5WhatsApp Image 2022-01-27 at 11.24.18 AM.jpeg|ലഘുചിത്രം]]
കനകജൂബിലി സ്മരണാർത്ഥം  പണികഴിപ്പിച്ച മന്നം ഓഡിറ്റോറിയം  സ്കൂളിന്റെ മുൻഭാഗത്ത്  പ്രൗഢഗംഭീരമായി  നിലകൊള്ളുന്നു.  ഏകദേശം  ആയിരം വിദ്യാർത്ഥികളെ  ഉൾക്കൊള്ളാവുന്ന  ഓഡിറ്റോറിയത്തിൽ  വലിയ മനോഹരമായ സ്റ്റേജും, 2 ഗ്രീൻ റൂമുകളും 3 ബാത്ത് റൂമുകളും ബാൽക്കണിയും ഉണ്ട്. ഓഡിറ്റോറിയത്തിന്റെ ഒരു ഭാഗത്ത്  എസ് പി സി റൂം പ്രവർത്തിക്കുന്നു.

===മൈതാനം===
===മൈതാനം===
1,328

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1437022" എന്ന താളിൽനിന്ന് ശേഖരിച്ചത്