"പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 378: വരി 378:




സഹപാഠിക്കെന്റെ സഹായഹസ്തവുമായി "ആർദ്രം" എന്ന പദ്ധതി നമ്മുടെ സ്കൂളിൽ നടപ്പിലാക്കിയിട്ട് മൂന്ന് വർഷം കഴിഞ്ഞു. എല്ലാ വർഷവും പാവപ്പെട്ട കുട്ടികളെ കണ്ടുപിടിച്ച് ധനസഹായം നല്കി വരുന്നു. ഈ പദ്ധതിയുടെ ഉത്ഘാടനകർമ്മം നിർവ്വഹിച്ചത് എെ ബി സതീഷ് എം എൽ എ ആകുന്നു.
സഹപാഠിക്ക് എൻ്റെ  സഹായഹസ്തവുമായി "ആർദ്രം" എന്ന പദ്ധതി നമ്മുടെ സ്കൂളിൽ നടപ്പിലാക്കിയിട്ട് മൂന്ന് വർഷം കഴിഞ്ഞു. എല്ലാ വർഷവും പാവപ്പെട്ട കുട്ടികളെ കണ്ടുപിടിച്ച് ധനസഹായം നല്കി വരുന്നു. ഈ പദ്ധതിയുടെ ഉത്ഘാടനകർമ്മം നിർവ്വഹിച്ചത് ഐ . ബി .സതീഷ് എം. എൽ .എ ആകുന്നു.


<font color="red" size="4">[[{{PAGENAME}}/2017 -2018|2017 -2018]]</font>
<font color="red" size="4">[[{{PAGENAME}}/2017 -2018|2017 -2018]]</font>

19:23, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട
വിലാസം
പി ആർ വില്യം ഹയർ സെക്കൻഡറി സ്കൂൾ കാട്ടാക്കട
,
കാട്ടാക്കട പി.ഒ.
,
695572
സ്ഥാപിതം30 - 05 - 1935
വിവരങ്ങൾ
ഫോൺ0471 2293096
ഇമെയിൽprwhssktda@yahoo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്44018 (സമേതം)
എച്ച് എസ് എസ് കോഡ്01127
യുഡൈസ് കോഡ്32140400202
വിക്കിഡാറ്റQ64035556
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല കാട്ടാക്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകാട്ടാക്കട
താലൂക്ക്കാട്ടാക്കട
ബ്ലോക്ക് പഞ്ചായത്ത്വെള്ളനാട്
തദ്ദേശസ്വയംഭരണസ്ഥാപനംകാട്ടാക്കട പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ663
പെൺകുട്ടികൾ611
ആകെ വിദ്യാർത്ഥികൾ1274
അദ്ധ്യാപകർ60
ഹയർസെക്കന്ററി
ആൺകുട്ടികൾ103
പെൺകുട്ടികൾ145
ആകെ വിദ്യാർത്ഥികൾ248
അദ്ധ്യാപകർ60
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഡോ. സുജിത ജാസ്മിൻ
പ്രധാന അദ്ധ്യാപികഗിൽഡ എസ്
പി.ടി.എ. പ്രസിഡണ്ട്രജേന്ദ്രൻ എസ്
എം.പി.ടി.എ. പ്രസിഡണ്ട്പുഷ്പവല്ലി എൽ
അവസാനം തിരുത്തിയത്
27-01-2022Prwhssktda
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ കാട്ടാക്കട ഉപജില്ലയിലെ കാട്ടാക്കട സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പി.ആ൪.വില്ല്യം ഹയ൪ സെക്കൻഡറി സ്കൂൾ.കാട്ടാക്കട താലൂക്കിലെ ആദ്യത്തെ ഹൈസ്ക്കൂൾ വിദ്യാലയമാണ് പി.ആ൪.വില്ല്യം ഹയ൪ സെക്കൻഡറി സ്കൂൾ.

[]

ചരിത്രം

സാമൂഹിക- സാംസ്കാരിക പിന്നോക്കാവസ്ഥയിലായിരുന്ന ഒരു ജനസമൂഹം തെക്കൻ കേരളത്തിലെ കാട്ടാക്കട എന്ന മലയോര ഗ്രാമ പ്രദേശത്ത് തിങ്ങി വസിച്ചിരുന്നു. ചില ഇംഗ്ലീഷ് മിഷനറിമാരുടെ മേൽനോട്ടത്തിൽ ഒരു എൽ എം.എസ് പ്രൈമറി സ്കൂൾ 1900-ാമാണ്ടിനോട് അടുപ്പിച്ച് ഇവിടെ സ്ഥാപിതമായി.കൂടുതൽ വായന 


ഭൗതികസൗകര്യങ്ങൾ

മൂന്നര ഏക്ക൪ സ്ഥലത്താണ് സ്കൂൾ നി൪മ്മിച്ചിരിക്കുന്നത്. 10 കെട്ടിടങ്ങളുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഹൈസ്കൂളിന് മാത്രമായി രണ്ട് ലാബുകളുണ്ട്. കൂടുതൽ വായന

പാഠ്യേതര പ്രവർത്തനങ്ങൾ

1.നേർകാഴ്ച

കേരളത്തിൽ 2020 ജൂൺ ഒന്നാം തീയതി ആരംഭിച്ച ഡിജിറ്റൽ പഠനത്തിൻ്റെ പഠനാനുഭവങ്ങളും സമൂഹത്തിൽ കൊറോണ വൈറസ് വ്യാപനം മൂലം ഉണ്ടായ മാറ്റങ്ങളും ജീവിത അനുഭവങ്ങളും ഭാവി എന്താകും എന്നുള്ള ചിന്തകളും ഉൾക്കൊള്ളിച്ചുകൊണ്ട് നേർക്കാഴ്ച എന്ന ചിത്രരചനാ പദ്ധതിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് തുടക്കംകുറിച്ചു. പി .ആർ .വില്യം  ഹയർ സെക്കൻഡറി സ്കൂളിലെ ധാരാളം വിദ്യാർത്ഥികളും രക്ഷാകർത്താക്കളും ഇതിലേയ്ക്കായി ചിത്രങ്ങൾ വരച്ചു. അതിൽനിന്ന് മികച്ചവ സ്കൂൾ വിക്കിയിൽ പ്രസിദ്ധീകരിച്ചു

2.സ്കൗട്ട് ആൻഡ് ഗൈഡ്

3.എ.ൻ.സി .സി

4.റെഡ് ക്രോസ്സ്

5.ക്ലാസ് മാഗസിൻ

6.വിദ്യാരംഗം

7.സ്കൂൾ റേഡിയോ

8.ഡിജിറ്റൽ മാഗസിൻ

9.*സയൻസ് ക്ലബ്‍‍

തുടർന്ന് കാണുക‍‍

10.*കണക്ക് ക്ലബ്

11.*സോഷ്യൽസയൻസ് ക്ലബ്

12.*ഇക്കോ ക്ലബ്

13.*ഇനർജി ക്ലബ്

14.*ജല ക്ലബ്

15.*എെറ്റി ക്ലബ്

16.*റീ‍ഡേഴ്സ് ക്ലബ്

17.*ഇംഗ്ലീഷ് ക്ലബ്

18.*ഹിന്ദി ക്ലബ്

19.*മലയാളം ക്ലബ്

20.*അറബി ക്ലബ്

21.*സ്കൂൾ കലോൽസവം

മാനേജ്മെൻറ്

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന് കീഴിൽ ഒരു ട്രസ്റ്റിൻ്റെ നിയന്ത്രണത്തിൽ ആണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് .തുടർന്ന് വായിക്കുക

സ്കൂളിന്റെ പ്രധാനാധ്യപകർ

ക്രമ

നമ്പർ

പേര് ചാർജ് എടുത്ത തീയതി
1 എം .പി .കൃഷ്ണൻ കുട്ടി 20/10/1986
2 ജി .ആർ .രാധ കൃഷ്ണൻ 02/06/1990
3 സി.കമലം 01/04/1997
4 ജെ  .രത്നരാജ് 01/04/2000
5 വിജയകുമാരി അമ്മ 01/05/2001
6 കെ.സി.വത്സല ദേവി 02/06/2002
7 കെ .മഹേശ്വരി അമ്മ 01/04/2006
8 ഗിൽഡ.എസ്

എച്ച്.എസ് .എസ് .പ്രിൻസിപ്പൽ

ക്രമ

നമ്പർ

പേര് ചാർജ് എടുത്ത തീയതി
1 സ്റ്റാൻലോ  ജോൺ
2 ഡോ.സുജിത ജാസ്മിൻ

അധ്യാപക൪& അനധ്യാപക൪

ക്രമ

നമ്പർ

പേര്
1 ഗിൽ‍ഡ എസ് (ഹെഡ്മിസ്ട്രസ്സ്)
2 ശ്രീകല
3 ആശാ സിന്ധു
4 ബിനു. എം. ആർ
5 പ്രീത. കെ. എൽ
6 മോഹനകുമാരി. ജെ. വി
7 ചിത്ര .പി
8 ജയശ്രീ .എസ്. കെ
9 ലതികാറാണി
10 ജെനിമോഹൻ
11 ഷിനു. ആർ. ദാസ്
12 ഷീജാജോൺ
13 സോഫിയ. സി.എൽ
14 ലീന
15 ലീന
16 ചിത്ര
17 ബൃന്ദ
18 സജിത
19 സബിത
20 ലാജി
21 മിനി
25 ഷീലാജോയി
26 ഉദയൻ
27 ജസ്റ്റിൻ
28 റിജുരാജ്
29 അർഷൻ ആൽബർട്ട്
30 ദിവ്യ
31 നിഷ
32 അനുഷ
33 ആനി
34 നിമി
35 ബിനോയ് ജോഫ്രി
36 പ്രിയങ്ക .കെ.ജി
37 ഷീൻ ആൽബർട്ട്
38 രാജൻ
39 സിസിലെറ്റ് ബായി
40 ജയസ്മിത
41 മിൻറ്റു
42 റിഞ്ചു
അനധ്യാപകർ
1 അനുമോഹൻ
2 രത്നരാജ്
3 രേഖ
4 രാജേഷ്
5 നവീൻ


പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

ചാൾസ് (എക്സ് എം പി), എെ ബി സതീഷ് (എം എൽ എ) ‍ഡോ. രാജയ്യൻ (പി എസ് സി മെംപർ), ഷിജി (പ്രൊഫസർ ക്രിസ്ത്യൻ കോളേജ് കാട്ടാക്കട), ഡോ. ദൃശ്യ ഗോപിനാഥ്, ഡോ. ധനിത, ‍ഡോ. ധനിഷ്മ.

നേട്ടങ്ങൾ

നേട്ടങ്ങൾ കാണാം

മികവുകൾ പത്രവാർത്തകളിലൂടെ

ഇവിടെ നോക്കാം

ചിത്രശാല

ഇവിടെ നോക്കാം

ചിത്രരചന

അധിക വിവരങ്ങൾ

കാർബൺ ന്യൂട്രൽ കാട്ടാക്കട

വീടൊരു വിദ്യാലയം

ലാബ് @ ഹോം

പഠനോത്സവം

ഹോം ലൈബ്രറി

തുളസീവനം

"സത്യമേവ ജയതേ "

ജൈവവൈവിധ്യപാർക്ക്

യാത്രയയപ്പ്

സഹപാഠിക്ക് എൻ്റെ സഹായഹസ്തം


സഹപാഠിക്ക് എൻ്റെ സഹായഹസ്തവുമായി "ആർദ്രം" എന്ന പദ്ധതി നമ്മുടെ സ്കൂളിൽ നടപ്പിലാക്കിയിട്ട് മൂന്ന് വർഷം കഴിഞ്ഞു. എല്ലാ വർഷവും പാവപ്പെട്ട കുട്ടികളെ കണ്ടുപിടിച്ച് ധനസഹായം നല്കി വരുന്നു. ഈ പദ്ധതിയുടെ ഉത്ഘാടനകർമ്മം നിർവ്വഹിച്ചത് ഐ . ബി .സതീഷ് എം. എൽ .എ ആകുന്നു.

2017 -2018

മുൻ പ്രധാനാധ്യാപകർ


വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (12 കിലോമീറ്റർ)
  • കാട്ടാക്കടയിൽ നിന്നും അര കിലോമീറ്റർ അകലെയാണ്
  • നാഷണൽ ഹൈവെയിൽ ബാലരാമപുരം ബസ്റ്റാന്റിൽ നിന്നും ഏഴ് കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps:8.50702,77.08528|zoom=8}}