"ഗവ. യു പി സ്കൂൾ മാടമ്പിൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 42: | വരി 42: | ||
1947 ഓഗസ്റ്റ് 15-ന് ഇന്ത്യ ബ്രീട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടി. അതിന് ശേഷം ഡോ. ബാബാ സാഹേബ് അംബേദ്കർ ചെയർമാനായ ഡ്രാഫ്റ്റിംഗ് കമ്മിറ്റി ഭരണ ഘടന തയ്യാറാക്കി. ബ്രീട്ടീഷുകാരുടെ ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ടിനെ (1935) പിൻവലിച്ച് 1950 ജനുവരി 26ന് ഇന്ത്യയുടെ ഭരണഘടന രാജ്യമെമ്പാടും നിലവിൽ വന്നു. ഇന്ത്യയുടെ പരമോന്നത ഭരണഘടന നിലവിൽ വന്നതിൻറെ ഓർമ്മക്കായാണ് ജനുവരി 26 രാജ്യം [https://ml.wikipedia.org/wiki/%E0%B4%B1%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%AC%E0%B5%8D%E0%B4%B2%E0%B4%BF%E0%B4%95%E0%B5%8D_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82_(%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF) റിപ്പബ്ലിക് ദിനമായി] ആഘോഷിക്കുന്നത്. | 1947 ഓഗസ്റ്റ് 15-ന് ഇന്ത്യ ബ്രീട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടി. അതിന് ശേഷം ഡോ. ബാബാ സാഹേബ് അംബേദ്കർ ചെയർമാനായ ഡ്രാഫ്റ്റിംഗ് കമ്മിറ്റി ഭരണ ഘടന തയ്യാറാക്കി. ബ്രീട്ടീഷുകാരുടെ ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ടിനെ (1935) പിൻവലിച്ച് 1950 ജനുവരി 26ന് ഇന്ത്യയുടെ ഭരണഘടന രാജ്യമെമ്പാടും നിലവിൽ വന്നു. ഇന്ത്യയുടെ പരമോന്നത ഭരണഘടന നിലവിൽ വന്നതിൻറെ ഓർമ്മക്കായാണ് ജനുവരി 26 രാജ്യം [https://ml.wikipedia.org/wiki/%E0%B4%B1%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%AC%E0%B5%8D%E0%B4%B2%E0%B4%BF%E0%B4%95%E0%B5%8D_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82_(%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF) റിപ്പബ്ലിക് ദിനമായി] ആഘോഷിക്കുന്നത്. | ||
ഞങ്ങളുടെ സ്കൂളും എല്ലാ വർഷവും റിപ്പബ്ലിക് ദിനം വളരെ പ്രാധാന്യത്തോടെ കൂടി ആഘോഷിക്കാറുണ്ട്. കഴിഞ്ഞ രണ്ടു വർഷമായി കൊറോണ മഹാമാരി കാരണം ഓൺലൈൻ ആയിട്ടാണ് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്. ഈ വർഷം നമ്മൾ രാജ്യത്തിന്റെ എഴുപത്തി മൂന്നാമത് റിപ്പബ്ലിക് ദിനം ആണ് ആഘോഷിക്കുന്നത്. രാവിലെ കോപ്പി പ്രോട്ടോക്കോളുകൾ പാലിച്ചുകൊണ്ട് എച്ച് എം റെജി ടീച്ചർ പതാക ഉയർത്തുകയും എസ് എം സി ചെയർമാൻ കുട്ടികൾക്ക് റിപ്പബ്ലിക് ദിന സന്ദേശം നൽകുകയും ചെയ്തു. വൈകിട്ട് ഓൺലൈനായി സ്കൂളിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് ഓൺലൈനായി റിപ്പബ്ലിക് ദിന ആഘോഷം നടത്തുകയും ചെയ്തു. ഈ റിപ്പബ്ലിക് ദിന ഞങ്ങളുടെ സ്കൂളിന് അഭിമാനിക്കാവുന്ന ഒരു മുഹൂർത്തം കൂടിയാണ്, ഭരണഘടനയുടെ കാവലാളായി സേവനമനുഷ്ഠിച്ച മുൻ ജില്ലാ ജഡ്ജിയും മനുഷ്യാവകാശ കമ്മീഷൻ അംഗവുമായിരുന്ന ശ്രീ ആർ നടരാജൻ സാർ ഞങ്ങളുടെ മക്കളോടൊപ്പം കുറച്ചു സമയം ചെലവഴിക്കാൻ എത്തി എന്നുള്ളതാണ്. ഭരണഘടനയിൽ കുട്ടികൾക്കുള്ള അവകാശങ്ങളും അവരുടെ കടമകളും ലളിതമായ ഭാഷയിൽ പറഞ്ഞു കൊടുക്കുകയും അവരുമായി സംവദിക്കുകയും ചെയ്തു. റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട ഞങ്ങളുടെ കുട്ടികൾ ദേശഭക്തിഗാനം, ഭരണഘടനയുടെ ആമുഖം, പ്രസംഗം (ഇംഗ്ലീഷ് & മലയാളം ), അംബേദ്കറായി സന്ദേശം, ചിത്രരചനാ തുടങ്ങി വിവിധ പരിപാടികൾ അവതരിപ്പിച്ചു. വളരെ ഗംഭീരമായി ഈ ഓൺലൈൻ പരിപാടി ആഘോഷിക്കുകയും ചെയ്തു. | ഞങ്ങളുടെ സ്കൂളും എല്ലാ വർഷവും റിപ്പബ്ലിക് ദിനം വളരെ പ്രാധാന്യത്തോടെ കൂടി ആഘോഷിക്കാറുണ്ട്. കഴിഞ്ഞ രണ്ടു വർഷമായി കൊറോണ മഹാമാരി കാരണം ഓൺലൈൻ ആയിട്ടാണ് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്. ഈ വർഷം നമ്മൾ രാജ്യത്തിന്റെ എഴുപത്തി മൂന്നാമത് റിപ്പബ്ലിക് ദിനം ആണ് ആഘോഷിക്കുന്നത്. രാവിലെ കോപ്പി പ്രോട്ടോക്കോളുകൾ പാലിച്ചുകൊണ്ട് എച്ച് എം റെജി ടീച്ചർ പതാക ഉയർത്തുകയും എസ് എം സി ചെയർമാൻ കുട്ടികൾക്ക് റിപ്പബ്ലിക് ദിന സന്ദേശം നൽകുകയും ചെയ്തു. വൈകിട്ട് ഓൺലൈനായി സ്കൂളിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് ഓൺലൈനായി റിപ്പബ്ലിക് ദിന ആഘോഷം നടത്തുകയും ചെയ്തു. ഈ റിപ്പബ്ലിക് ദിന ഞങ്ങളുടെ സ്കൂളിന് അഭിമാനിക്കാവുന്ന ഒരു മുഹൂർത്തം കൂടിയാണ്, ഭരണഘടനയുടെ കാവലാളായി സേവനമനുഷ്ഠിച്ച മുൻ ജില്ലാ ജഡ്ജിയും മനുഷ്യാവകാശ കമ്മീഷൻ അംഗവുമായിരുന്ന ശ്രീ ആർ നടരാജൻ സാർ<ref>''പാലക്കാട് ജില്ലാ ജഡ്ജിയും, മനുഷ്യാവകാശ കമ്മീഷൻ ചെയർമാനുമായി സേവനമനുഷ്ഠിച്ച ആദരണീയമായ വ്യക്തിത്വം.''</ref> ഞങ്ങളുടെ മക്കളോടൊപ്പം കുറച്ചു സമയം ചെലവഴിക്കാൻ എത്തി എന്നുള്ളതാണ്. ഭരണഘടനയിൽ കുട്ടികൾക്കുള്ള അവകാശങ്ങളും അവരുടെ കടമകളും ലളിതമായ ഭാഷയിൽ പറഞ്ഞു കൊടുക്കുകയും അവരുമായി സംവദിക്കുകയും ചെയ്തു. റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട ഞങ്ങളുടെ കുട്ടികൾ ദേശഭക്തിഗാനം, ഭരണഘടനയുടെ ആമുഖം, പ്രസംഗം (ഇംഗ്ലീഷ് & മലയാളം ), അംബേദ്കറായി സന്ദേശം, ചിത്രരചനാ തുടങ്ങി വിവിധ പരിപാടികൾ അവതരിപ്പിച്ചു. വളരെ ഗംഭീരമായി ഈ ഓൺലൈൻ പരിപാടി ആഘോഷിക്കുകയും ചെയ്തു. | ||
== ലോകവയോജനദിനം == | == ലോകവയോജനദിനം == | ||