"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ19-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13055 (സംവാദം | സംഭാവനകൾ)
13055 (സംവാദം | സംഭാവനകൾ)
വരി 25: വരി 25:


=='''ഗ്രൂപ്പ് കൗൺസിലിങ്'''==
=='''ഗ്രൂപ്പ് കൗൺസിലിങ്'''==
പറഞ്ഞു.പരീക്ഷയെ നിർഭയം നേരിടാനും മൊബൈൽ ഫോണിന്റെ ചതിക്കുഴിയിൽ വീണ് പരീക്ഷയിൽ പരാജയപ്പെടാതിരിക്കാനും മോശം കൂട്ടുകെട്ടിൽ പെട്ട് [https://ml.wikiquote.org/wiki/%E0%B4%9C%E0%B5%80%E0%B4%B5%E0%B4%BF%E0%B4%A4%E0%B4%82 ജീവിതം] നഷ്ട്ടപെടാതിരിക്കാനും തുടങ്ങിയ ലക്ഷ്യത്തോടെ കമ്പിൽ മാപ്പിള ഹൈസ്കൂളിൽ [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%A8%E0%B4%83%E0%B4%B6%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 മനഃശാസ്ത്ര ക്ലാസ്സ്] സംഘടിപ്പിച്ചു.</p>പറഞ്ഞു.[https://ml.wikipedia.org/wiki/%E0%B4%AE%E0%B5%8A%E0%B4%AC%E0%B5%88%E0%B5%BD_%E0%B4%AB%E0%B5%8B%E0%B5%BA മൊബൈൽ ഫോണും] ഇന്റർനെറ്റും ഇല്ലാത്ത ഒരു ലോകത്തെക്കുറിച്ച് ഇന്നത്തെ തലമുറക്ക് സങ്കൽപിക്കാൻ പോലും സാധിക്കില്ല. എന്നാൽ അമിതമായ [https://ml.wikipedia.org/wiki/%E0%B4%AE%E0%B5%8A%E0%B4%AC%E0%B5%88%E0%B5%BD_%E0%B4%AB%E0%B5%8B%E0%B5%BA മൊബൈൽ] ഉപയോഗം വിദ്യാഭ്യാസത്തെയും സ്വഭാവത്തെയും സാമൂഹികബന്ധങ്ങളെയും [https://ml.wikipedia.org/wiki/%E0%B4%86%E0%B4%B0%E0%B5%8B%E0%B4%97%E0%B5%8D%E0%B4%AF%E0%B4%82 ആരോഗ്യ]ത്തെയും ബാധിക്കുന്നു. [https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%9F%E0%B5%81%E0%B4%82%E0%B4%AC%E0%B4%82 കുടുംബാം]ഗങ്ങൾ തമ്മിൽ ഇടപഴകേണ്ട സമയം [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%AE%E0%B5%82%E0%B4%B9%E0%B4%AE%E0%B4%BE%E0%B4%A6%E0%B5%8D%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE സോഷ്യൽ മീഡിയ] കയ്യടക്കുന്നതുമൂലം അംഗങ്ങൾ തമ്മിലുള്ള അകൽച്ച വർദ്ധിക്കുകയും കുട്ടികളുടെ സ്വഭാവരൂപീകരണത്തെ അത് ബാധിക്കുകയും ചെയ്യുന്നുവെന്ന് ക്ലാസ്സിന് നേതൃത്വം നൽകിയ '''മുഹമ്മദ് റിയാസ് വാഫി, നാട്ടുകൽ''' കുട്ടികളെ ഓർമ്മപ്പെടുത്തി.  സ്കൂൾ '''ഹെഡ്മിസ്ട്രസ് ശ്രീമതി. സുധർമ്മ. ജി''' സ്വാഗതം പറഞ്ഞു.</p>
പറഞ്ഞു.പരീക്ഷയെ നിർഭയം നേരിടാനും മൊബൈൽ ഫോണിന്റെ ചതിക്കുഴിയിൽ വീണ് പരീക്ഷയിൽ പരാജയപ്പെടാതിരിക്കാനും മോശം കൂട്ടുകെട്ടിൽ പെട്ട് [https://ml.wikiquote.org/wiki/%E0%B4%9C%E0%B5%80%E0%B4%B5%E0%B4%BF%E0%B4%A4%E0%B4%82 ജീവിതം] നഷ്ട്ടപെടാതിരിക്കാനും തുടങ്ങിയ ലക്ഷ്യത്തോടെ കമ്പിൽ മാപ്പിള ഹൈസ്കൂളിൽ [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%A8%E0%B4%83%E0%B4%B6%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 മനഃശാസ്ത്ര ക്ലാസ്സ്] സംഘടിപ്പിച്ചു.</p><p style="text-align:justify">[https://ml.wikipedia.org/wiki/%E0%B4%AE%E0%B5%8A%E0%B4%AC%E0%B5%88%E0%B5%BD_%E0%B4%AB%E0%B5%8B%E0%B5%BA മൊബൈൽ ഫോണും] ഇന്റർനെറ്റും ഇല്ലാത്ത ഒരു ലോകത്തെക്കുറിച്ച് ഇന്നത്തെ തലമുറക്ക് സങ്കൽപിക്കാൻ പോലും സാധിക്കില്ല. എന്നാൽ അമിതമായ [https://ml.wikipedia.org/wiki/%E0%B4%AE%E0%B5%8A%E0%B4%AC%E0%B5%88%E0%B5%BD_%E0%B4%AB%E0%B5%8B%E0%B5%BA മൊബൈൽ] ഉപയോഗം വിദ്യാഭ്യാസത്തെയും സ്വഭാവത്തെയും സാമൂഹികബന്ധങ്ങളെയും [https://ml.wikipedia.org/wiki/%E0%B4%86%E0%B4%B0%E0%B5%8B%E0%B4%97%E0%B5%8D%E0%B4%AF%E0%B4%82 ആരോഗ്യ]ത്തെയും ബാധിക്കുന്നു. [https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%9F%E0%B5%81%E0%B4%82%E0%B4%AC%E0%B4%82 കുടുംബാം]ഗങ്ങൾ തമ്മിൽ ഇടപഴകേണ്ട സമയം [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%AE%E0%B5%82%E0%B4%B9%E0%B4%AE%E0%B4%BE%E0%B4%A6%E0%B5%8D%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE സോഷ്യൽ മീഡിയ] കയ്യടക്കുന്നതുമൂലം അംഗങ്ങൾ തമ്മിലുള്ള അകൽച്ച വർദ്ധിക്കുകയും കുട്ടികളുടെ സ്വഭാവരൂപീകരണത്തെ അത് ബാധിക്കുകയും ചെയ്യുന്നുവെന്ന് ക്ലാസ്സിന് നേതൃത്വം നൽകിയ '''മുഹമ്മദ് റിയാസ് വാഫി, നാട്ടുകൽ''' കുട്ടികളെ ഓർമ്മപ്പെടുത്തി.  സ്കൂൾ '''ഹെഡ്മിസ്ട്രസ് ശ്രീമതി. സുധർമ്മ. ജി''' സ്വാഗതം പറഞ്ഞു.</p>


=='''വിദ്യാലയം പ്രതിഭകളോടൊപ്പം'''==
=='''വിദ്യാലയം പ്രതിഭകളോടൊപ്പം'''==