"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ19-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →"മിഴി" പദ്ധതി |
|||
| വരി 22: | വരി 22: | ||
=='''സൈബർ ബോധവൽക്കരണ ക്ലാസ്സ്'''== | =='''സൈബർ ബോധവൽക്കരണ ക്ലാസ്സ്'''== | ||
ജൂനിയർ റെഡ്ക്രോസ്സിന്റെ ആഭിമുഖ്യത്തിൽ [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A5%E0%B4%BF വിദ്യാർത്ഥി]കൾക്ക് [https://ml.wikipedia.org/wiki/%E0%B4%B8%E0%B5%88%E0%B4%AC%E0%B5%BC_%E0%B4%A8%E0%B4%BF%E0%B4%AF%E0%B4%AE%E0%B4%82 സൈബർ] ബോധവൽക്കരണ ക്ലാസ്സ് നടത്തി. സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് സബ്ബ് ഇൻസ്‌പെക്ടർ ശ്രീ.തമ്പാൻ ബ്ലാത്തൂർ ക്ലാസ്സിന് നേതൃത്വം നൽകി. ആധുനിക [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%B5%E0%B4%B0%E0%B4%B8%E0%B4%BE%E0%B4%99%E0%B5%8D%E0%B4%95%E0%B5%87%E0%B4%A4%E0%B4%BF%E0%B4%95%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF വിവരസാങ്കേതിക ഉപകരണങ്ങൾ] കെെകാര്യം ചെയ്യുമ്പോൾ പാലിക്കേണ്ടതായ നിയമങ്ങളെക്കുറിച്ചും അത്തരം മാധ്യമങ്ങളിലൂടെ അപകീർത്തികരമായി എന്തങ്കിലും അനുഭവപ്പെട്ടാൽ അതിനെതിരേ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും , നടപടി ക്രമങ്ങളെക്കുറിച്ചും വിദ്യാർത്ഥികൾക്ക് ശരിയായ ദിശാബോധം നൽകാൻ സൈബർ ബോധവൽക്കരണ ക്ലാസ്സിലൂടെ സാധിച്ചു. ഹെഡ്മിസ്ട്രെസ്സ് ശ്രീമതി.സുധർമ്മ.ജി ഉത്ഘാടനം ചെയ്തു. JRC കൗൺസിലർ ശ്രീ. അശോകൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ശ്രീമതി. ശ്രീജ ടീച്ചർ സ്വാഗതവും ശ്രീമതി. കെ.വി. വിമല ടീച്ചർ നന്ദിയും | <p style="text-align:justify">ജൂനിയർ റെഡ്ക്രോസ്സിന്റെ ആഭിമുഖ്യത്തിൽ [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A5%E0%B4%BF വിദ്യാർത്ഥി]കൾക്ക് [https://ml.wikipedia.org/wiki/%E0%B4%B8%E0%B5%88%E0%B4%AC%E0%B5%BC_%E0%B4%A8%E0%B4%BF%E0%B4%AF%E0%B4%AE%E0%B4%82 സൈബർ] ബോധവൽക്കരണ ക്ലാസ്സ് നടത്തി. സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് സബ്ബ് ഇൻസ്‌പെക്ടർ ശ്രീ.തമ്പാൻ ബ്ലാത്തൂർ ക്ലാസ്സിന് നേതൃത്വം നൽകി. ആധുനിക [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%B5%E0%B4%B0%E0%B4%B8%E0%B4%BE%E0%B4%99%E0%B5%8D%E0%B4%95%E0%B5%87%E0%B4%A4%E0%B4%BF%E0%B4%95%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF വിവരസാങ്കേതിക ഉപകരണങ്ങൾ] കെെകാര്യം ചെയ്യുമ്പോൾ പാലിക്കേണ്ടതായ നിയമങ്ങളെക്കുറിച്ചും അത്തരം മാധ്യമങ്ങളിലൂടെ അപകീർത്തികരമായി എന്തങ്കിലും അനുഭവപ്പെട്ടാൽ അതിനെതിരേ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും , നടപടി ക്രമങ്ങളെക്കുറിച്ചും വിദ്യാർത്ഥികൾക്ക് ശരിയായ ദിശാബോധം നൽകാൻ സൈബർ ബോധവൽക്കരണ ക്ലാസ്സിലൂടെ സാധിച്ചു. ഹെഡ്മിസ്ട്രെസ്സ് ശ്രീമതി.സുധർമ്മ.ജി ഉത്ഘാടനം ചെയ്തു. JRC കൗൺസിലർ ശ്രീ. അശോകൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ശ്രീമതി. ശ്രീജ ടീച്ചർ സ്വാഗതവും ശ്രീമതി. കെ.വി. വിമല ടീച്ചർ നന്ദിയും പറഞ്ഞു.</p> | ||
=='''ഗ്രൂപ്പ് കൗൺസിലിങ്'''== | =='''ഗ്രൂപ്പ് കൗൺസിലിങ്'''== | ||
പരീക്ഷയെ നിർഭയം നേരിടാനും മൊബൈൽ ഫോണിന്റെ ചതിക്കുഴിയിൽ വീണ് പരീക്ഷയിൽ പരാജയപ്പെടാതിരിക്കാനും മോശം കൂട്ടുകെട്ടിൽ പെട്ട് [https://ml.wikiquote.org/wiki/%E0%B4%9C%E0%B5%80%E0%B4%B5%E0%B4%BF%E0%B4%A4%E0%B4%82 ജീവിതം] നഷ്ട്ടപെടാതിരിക്കാനും തുടങ്ങിയ ലക്ഷ്യത്തോടെ കമ്പിൽ മാപ്പിള ഹൈസ്കൂളിൽ [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%A8%E0%B4%83%E0%B4%B6%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 മനഃശാസ്ത്ര ക്ലാസ്സ്] സംഘടിപ്പിച്ചു. <br>[https://ml.wikipedia.org/wiki/%E0%B4%AE%E0%B5%8A%E0%B4%AC%E0%B5%88%E0%B5%BD_%E0%B4%AB%E0%B5%8B%E0%B5%BA മൊബൈൽ ഫോണും] ഇന്റർനെറ്റും ഇല്ലാത്ത ഒരു ലോകത്തെക്കുറിച്ച് ഇന്നത്തെ തലമുറക്ക് സങ്കൽപിക്കാൻ പോലും സാധിക്കില്ല. എന്നാൽ അമിതമായ [https://ml.wikipedia.org/wiki/%E0%B4%AE%E0%B5%8A%E0%B4%AC%E0%B5%88%E0%B5%BD_%E0%B4%AB%E0%B5%8B%E0%B5%BA മൊബൈൽ] ഉപയോഗം വിദ്യാഭ്യാസത്തെയും സ്വഭാവത്തെയും സാമൂഹികബന്ധങ്ങളെയും [https://ml.wikipedia.org/wiki/%E0%B4%86%E0%B4%B0%E0%B5%8B%E0%B4%97%E0%B5%8D%E0%B4%AF%E0%B4%82 ആരോഗ്യ]ത്തെയും ബാധിക്കുന്നു. [https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%9F%E0%B5%81%E0%B4%82%E0%B4%AC%E0%B4%82 കുടുംബാം]ഗങ്ങൾ തമ്മിൽ ഇടപഴകേണ്ട സമയം [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%AE%E0%B5%82%E0%B4%B9%E0%B4%AE%E0%B4%BE%E0%B4%A6%E0%B5%8D%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE സോഷ്യൽ മീഡിയ] കയ്യടക്കുന്നതുമൂലം അംഗങ്ങൾ തമ്മിലുള്ള അകൽച്ച വർദ്ധിക്കുകയും കുട്ടികളുടെ സ്വഭാവരൂപീകരണത്തെ അത് ബാധിക്കുകയും ചെയ്യുന്നുവെന്ന് ക്ലാസ്സിന് നേതൃത്വം നൽകിയ '''മുഹമ്മദ് റിയാസ് വാഫി, നാട്ടുകൽ''' കുട്ടികളെ ഓർമ്മപ്പെടുത്തി. സ്കൂൾ '''ഹെഡ്മിസ്ട്രസ് ശ്രീമതി. സുധർമ്മ. ജി''' സ്വാഗതം പറഞ്ഞു. | പരീക്ഷയെ നിർഭയം നേരിടാനും മൊബൈൽ ഫോണിന്റെ ചതിക്കുഴിയിൽ വീണ് പരീക്ഷയിൽ പരാജയപ്പെടാതിരിക്കാനും മോശം കൂട്ടുകെട്ടിൽ പെട്ട് [https://ml.wikiquote.org/wiki/%E0%B4%9C%E0%B5%80%E0%B4%B5%E0%B4%BF%E0%B4%A4%E0%B4%82 ജീവിതം] നഷ്ട്ടപെടാതിരിക്കാനും തുടങ്ങിയ ലക്ഷ്യത്തോടെ കമ്പിൽ മാപ്പിള ഹൈസ്കൂളിൽ [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%A8%E0%B4%83%E0%B4%B6%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 മനഃശാസ്ത്ര ക്ലാസ്സ്] സംഘടിപ്പിച്ചു. <br>[https://ml.wikipedia.org/wiki/%E0%B4%AE%E0%B5%8A%E0%B4%AC%E0%B5%88%E0%B5%BD_%E0%B4%AB%E0%B5%8B%E0%B5%BA മൊബൈൽ ഫോണും] ഇന്റർനെറ്റും ഇല്ലാത്ത ഒരു ലോകത്തെക്കുറിച്ച് ഇന്നത്തെ തലമുറക്ക് സങ്കൽപിക്കാൻ പോലും സാധിക്കില്ല. എന്നാൽ അമിതമായ [https://ml.wikipedia.org/wiki/%E0%B4%AE%E0%B5%8A%E0%B4%AC%E0%B5%88%E0%B5%BD_%E0%B4%AB%E0%B5%8B%E0%B5%BA മൊബൈൽ] ഉപയോഗം വിദ്യാഭ്യാസത്തെയും സ്വഭാവത്തെയും സാമൂഹികബന്ധങ്ങളെയും [https://ml.wikipedia.org/wiki/%E0%B4%86%E0%B4%B0%E0%B5%8B%E0%B4%97%E0%B5%8D%E0%B4%AF%E0%B4%82 ആരോഗ്യ]ത്തെയും ബാധിക്കുന്നു. [https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%9F%E0%B5%81%E0%B4%82%E0%B4%AC%E0%B4%82 കുടുംബാം]ഗങ്ങൾ തമ്മിൽ ഇടപഴകേണ്ട സമയം [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%AE%E0%B5%82%E0%B4%B9%E0%B4%AE%E0%B4%BE%E0%B4%A6%E0%B5%8D%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE സോഷ്യൽ മീഡിയ] കയ്യടക്കുന്നതുമൂലം അംഗങ്ങൾ തമ്മിലുള്ള അകൽച്ച വർദ്ധിക്കുകയും കുട്ടികളുടെ സ്വഭാവരൂപീകരണത്തെ അത് ബാധിക്കുകയും ചെയ്യുന്നുവെന്ന് ക്ലാസ്സിന് നേതൃത്വം നൽകിയ '''മുഹമ്മദ് റിയാസ് വാഫി, നാട്ടുകൽ''' കുട്ടികളെ ഓർമ്മപ്പെടുത്തി. സ്കൂൾ '''ഹെഡ്മിസ്ട്രസ് ശ്രീമതി. സുധർമ്മ. ജി''' സ്വാഗതം പറഞ്ഞു. | ||