"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 92: | വരി 92: | ||
</gallery>'''<big>സത്യമേവ ജയതേ</big>''' | </gallery>'''<big>സത്യമേവ ജയതേ</big>''' | ||
ഡിസംബർ 22 -ാം തീയതി സത്യമേവ ജയതേ പരിശീലന ക്ലാസ് നടക്കുകയുണ്ടായി. ഹെഡ്മാസ്റ്റർ ശ്രീ. ബിജോ ഗീവറുഗ്ഗീസ് പരിശീലന ക്ലാസ് ഉദ്‌ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് മിസ്‌ട്രസ്സ് ശ്രീമതി. അനുലേഖാ ഫിലിപ്പ് ക്ലാസ് നയിച്ചു. ഡിജിറ്റൽ മീഡിയയിലും ഇൻഫർമേഷൻ ടെക്‌നോളജിയിലും അവബോധവും പരിശീലനവും അധ്യാപർക്കു നൽകി. ജനുവരി 4, 5 തീയതികളിലായി എല്ലാ ക്ലാസ് അധ്യാപകരും വിദ്യാർഥികൾക്കു പരിശീലനം കൊടുത്തു. ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതും സന്ദേശങ്ങൾ ലഭിച്ചാൽ അതിന്റെ ഉറവിടം പരിശോധിച്ചശേഷമേ ഷെയർ ചെയ്ക്കാവു എന്നും, വാർത്തകൾ അറിയുവാനും പ്രതികരണങ്ങൾ അറിയിക്കുവാനും ഒഫീഷൽ പേജുകളെ മാത്രം ആശ്രയിക്കുകയെന്നും ,ഒരു പൗരൻ എന്ന നിലയിലുള്ള നമ്മുടെ ഉത്തരവാദിത്വം കൃത്യമായി നിറവേറ്റണമെന്നും, കുട്ടികളെ പ്രാപ്തരാക്കാൻ ഉതകുന്നതായിരുന്നു പരിശീലന ക്ലാസ്സുകൾ. ഹെഡ്മാസ്റ്റർ ശ്രീ. ബിജോ ഗീവറുഗ്ഗീസ് | ഡിസംബർ 22 -ാം തീയതി സത്യമേവ ജയതേ പരിശീലന ക്ലാസ് നടക്കുകയുണ്ടായി. ഹെഡ്മാസ്റ്റർ ശ്രീ. ബിജോ ഗീവറുഗ്ഗീസ് പരിശീലന ക്ലാസ് ഉദ്‌ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് മിസ്‌ട്രസ്സ് ശ്രീമതി. അനുലേഖാ ഫിലിപ്പ് ക്ലാസ് നയിച്ചു. ഡിജിറ്റൽ മീഡിയയിലും ഇൻഫർമേഷൻ ടെക്‌നോളജിയിലും അവബോധവും പരിശീലനവും അധ്യാപർക്കു നൽകി. ജനുവരി 4, 5 തീയതികളിലായി എല്ലാ ക്ലാസ് അധ്യാപകരും വിദ്യാർഥികൾക്കു പരിശീലനം കൊടുത്തു. ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതും സന്ദേശങ്ങൾ ലഭിച്ചാൽ അതിന്റെ ഉറവിടം പരിശോധിച്ചശേഷമേ ഷെയർ ചെയ്ക്കാവു എന്നും, വാർത്തകൾ അറിയുവാനും പ്രതികരണങ്ങൾ അറിയിക്കുവാനും ഒഫീഷൽ പേജുകളെ മാത്രം ആശ്രയിക്കുകയെന്നും ,ഒരു പൗരൻ എന്ന നിലയിലുള്ള നമ്മുടെ ഉത്തരവാദിത്വം കൃത്യമായി നിറവേറ്റണമെന്നും, കുട്ടികളെ പ്രാപ്തരാക്കാൻ ഉതകുന്നതായിരുന്നു പരിശീലന ക്ലാസ്സുകൾ. ഹെഡ്മാസ്റ്റർ ശ്രീ. ബിജോ ഗീവറുഗ്ഗീസ് , എസ്. ഐ. ടി. സി ശ്രീ. സാജൻ കെ. ജോർജ് , കൈറ്റ്സ് മാസ്റ്റർ ശ്രീ. ജോസ് എൽവിസ് റോയ്, കൈറ്റ്സ് മിസ്‌ട്രെസ്സ് ശ്രീമതി. അനുലേഖാ ഫിലിപ്പ് എന്നിവരുടെ പിന്തുണ ഈ പരിശീലന പരിപാടിയുടെ വിജയത്തിനു കാരണമായി.<gallery> | ||
പ്രമാണം:SMJ1 43034.jpeg | പ്രമാണം:SMJ1 43034.jpeg | ||
പ്രമാണം:SMJ2 43034.jpeg | പ്രമാണം:SMJ2 43034.jpeg | ||
| വരി 126: | വരി 126: | ||
'''<big>കൈറ്റ് വിക്‌ടേഴ്‌സിനൊപ്പം ഓൺലൈൻ ക്ലാസ്സുകളുമായി സെന്റ് മേരീസും</big>''' | '''<big>കൈറ്റ് വിക്‌ടേഴ്‌സിനൊപ്പം ഓൺലൈൻ ക്ലാസ്സുകളുമായി സെന്റ് മേരീസും</big>''' | ||
കോവിഡ് പശ്ചാത്തലത്തിൽ അനിശ്ചിതത്വത്തിലായ 2020 - 21,22 | കോവിഡ് പശ്ചാത്തലത്തിൽ അനിശ്ചിതത്വത്തിലായ 2020 - 21,22 അദ്ധ്യയന വർഷത്തെ വിദ്യാഭ്യാസ പ്രവർത്തനങ്ങളെ കൈപിടിച്ചു നടത്താൻ പട്ടം സെന്റ് മേരീസ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് മാത്രമായി ജൂൺ മാസം മുതൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു. ശൈശവദശയിൽ റൈറ്റിംഗ് ഉപകരണങ്ങൾ മാത്രം ആശ്രയിച്ചിരുന്ന ഈ സംരംഭം ഇന്ന് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് മുന്നേറുന്നു. അതിനുള്ള തെളിവാണ് വിദ്യാലയത്തിൽ നിന്നും കുട്ടികളിലേക്ക് എത്തിയിട്ടുള്ള 1200 ലധികം വരുന്ന ഓൺലൈൻ ക്ലാസുകൾ. സ്വന്തമായി ഒരു മീഡിയ റൂമും വിദ്യാലയത്തിന് ലഭിച്ചത് ഈ വിദ്യാലയത്തിന് അമരക്കാരൻ ആദരണീയനായ പ്രിൻസിപ്പലിന്റെയും വൈസ് പ്രിൻസിപ്പലിന്റെയും അക്ഷീണ പരിശ്രമത്തിന്റെ ഫലമാണ്. സ്മാർട്ട് റൂമിലാണ് ഓൺലൈൻ വീഡിയോ ക്ലാസുകളുടെ ഷൂട്ടിംഗ് നടക്കുന്നത്. ഷൂട്ട് ചെയ്ത വീഡിയോ പിന്നീട് എഡിറ്റ് ചെയ്ത മനോഹരമാക്കാൻ ഒരു എഡിറ്റിംഗ് ടീം തന്നെ വിദ്യാലയത്തിന് സ്വന്തമായിട്ടുണ്ട്. ഓരോ ഓൺലൈൻ ക്ലാസും മനോഹരമാക്കാൻ ഈ എഡിറ്റിംഗ് ടീമിന് സാധിക്കുന്നു. എഡിറ്റിംഗ് കഴിഞ്ഞ വീഡിയോ ക്ലാസുകൾ സൂക്ഷ്മ വിലയിരുത്തുന്നതിനായി പാനൽ ബോർഡിലേക്ക് അയക്കുന്നു. എല്ലാ വിഷയങ്ങളുടെയും പ്രഗല്ഭരായ അധ്യാപകർ അടങ്ങുന്ന ഈ ബോർഡിന്റെ അനുമതി ലഭിച്ചശേഷം ക്ലാസുകൾ യൂട്യൂബിലൂടെ കുട്ടികളിൽ എത്തിക്കുന്നു. കുട്ടികൾക്ക് ക്ലാസുകൾ ലഭ്യമാക്കാൻ അവരുടെ ഇമെയിൽ ഐഡി സ്കൂളിൽ രജിസ്റ്റർ ചെയ്യുകയും രജിസ്റ്റർ ചെയ്ത് മെയിൽ ഐഡിയിലേക്ക് ക്ലാസുകൾ ലഭ്യമാക്കുകയും ചെയ്യുന്നു. അധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടെ പതിനായിരത്തിലധികം അംഗങ്ങൾക്ക് ഈ ആവശ്യത്തിനായി ജിമെയിൽ തയ്യാറാക്കി നൽകിയ ചരിത്രസംഭവം സെന്മേരിസ്സിന് സ്വന്തം.<gallery> | ||
പ്രമാണം:SMOC1 43034.png | പ്രമാണം:SMOC1 43034.png | ||
പ്രമാണം:SMOC2 43034.png | പ്രമാണം:SMOC2 43034.png | ||