"എ എൽ പി എസ് ചെറുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഖണ്ഢിക ഉൾപ്പെടുത്തി) |
|||
വരി 65: | വരി 65: | ||
ഭാരതം ഒരു സ്വതന്ത്ര ജനാധിപത്യ പരമാധികാര റിപ്പബ്ലിക് ആയി തീർന്ന വർഷത്തിൽ, വയനാട് ജില്ലയിൽ മാനന്തവാടി താലൂക്കിലെ ചെറുകര ഗ്രാമത്തിൽ ഒരു അക്ഷര മുറ്റം പിറവി കൊണ്ടു. [[എ എൽ പി എസ് ചെറുകര/ചരിത്രം|കൂടുതൽ അറിയാൻ]] | ഭാരതം ഒരു സ്വതന്ത്ര ജനാധിപത്യ പരമാധികാര റിപ്പബ്ലിക് ആയി തീർന്ന വർഷത്തിൽ, വയനാട് ജില്ലയിൽ മാനന്തവാടി താലൂക്കിലെ ചെറുകര ഗ്രാമത്തിൽ ഒരു അക്ഷര മുറ്റം പിറവി കൊണ്ടു. [[എ എൽ പി എസ് ചെറുകര/ചരിത്രം|കൂടുതൽ അറിയാൻ]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
* ഒന്നര ഏക്കറിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. | |||
* ഒരു മൂന്ന് നിലകെട്ടിടവും ഒരു മനോഹരമായ ഓഡിറ്റോറിയവും | |||
* വിശാലമാ ഗ്രൗണ്ട് | |||
* ലൈബ്രറി&വായനാമൂല | |||
* ടോയിലറ്റ് | |||
* കുടിവെള്ളസൗകര്യം | |||
== പി ടി എ == | == പി ടി എ == |
19:07, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ ചെറുകര എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് എ എൽ പി എസ് ചെറുകര . ഇവിടെ 100ആൺ കുട്ടികളും 93പെൺകുട്ടികളും അടക്കം 193 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ എൽ പി എസ് ചെറുകര | |
---|---|
വിലാസം | |
ആറുവാൾ തരുവണ പി.ഒ. , 670645 , വയനാട് ജില്ല | |
സ്ഥാപിതം | 1951 |
വിവരങ്ങൾ | |
ഇമെയിൽ | alpscherukara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15455 (സമേതം) |
യുഡൈസ് കോഡ് | 32030101503 |
വിക്കിഡാറ്റ | Q64522563 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | മാനന്തവാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | മാനന്തവാടി |
താലൂക്ക് | മാനന്തവാടി |
ബ്ലോക്ക് പഞ്ചായത്ത് | മാനന്തവാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,വെള്ളമുണ്ട |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 194 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അൽഫോൻസ എം ടി |
പി.ടി.എ. പ്രസിഡണ്ട് | അഷറഫ് കെ |
എം.പി.ടി.എ. പ്രസിഡണ്ട് | അശ്വനി പി സി |
അവസാനം തിരുത്തിയത് | |
27-01-2022 | SOUDA C |
ചരിത്രം
ഭാരതം ഒരു സ്വതന്ത്ര ജനാധിപത്യ പരമാധികാര റിപ്പബ്ലിക് ആയി തീർന്ന വർഷത്തിൽ, വയനാട് ജില്ലയിൽ മാനന്തവാടി താലൂക്കിലെ ചെറുകര ഗ്രാമത്തിൽ ഒരു അക്ഷര മുറ്റം പിറവി കൊണ്ടു. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
- ഒന്നര ഏക്കറിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
- ഒരു മൂന്ന് നിലകെട്ടിടവും ഒരു മനോഹരമായ ഓഡിറ്റോറിയവും
- വിശാലമാ ഗ്രൗണ്ട്
- ലൈബ്രറി&വായനാമൂല
- ടോയിലറ്റ്
- കുടിവെള്ളസൗകര്യം
പി ടി എ
ചെറുകര സുകൂളിന്റെ പി ടി എ കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമ
നമ്പ |
പേര് | വ | |
---|---|---|---|
1. | |||
2. | |||
3. |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}
വർഗ്ഗങ്ങൾ:
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 15455
- 1951ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ