"എ. യു. പി. എസ്. കൊവ്വൽ ചെറുവത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ) |
(ചെ.) (→വഴികാട്ടി) |
||
വരി 126: | വരി 126: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:12.22621,75.15850|zoom=13}} | {{#multimaps:12.22621,75.15850|zoom=13}} | ||
'''''അടുത്ത റെയിൽവെ സ്റ്റേഷൻ ചെറുവത്തൂർ (1.5കി. മീ )''''' | * '''ചെറുവത്തൂർ ടൗണിൽ നിന്ന് ഒരു കിലോമീററർ വടക്കു മാറിയും ,''' | ||
* '''നീലേശ്വരം ടൗണിൽ നിന്ന് ആറ് കിലോമീററർ തെക്ക്മാറിയും ദേശീയ പാതയോരത്താണ് സ്കൂൾ''' | |||
* '''''അടുത്ത റെയിൽവെ സ്റ്റേഷൻ ചെറുവത്തൂർ (1.5കി. മീ )''''' | |||
'''<!--visbot verified-chils->-->''' | '''<!--visbot verified-chils->-->''' |
19:00, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ. യു. പി. എസ്. കൊവ്വൽ ചെറുവത്തൂർ | |
---|---|
വിലാസം | |
കൊവ്വൽ ചെറുവത്തൂർ പി.ഒ. , 671313 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 01 - 06 - 1927 |
വിവരങ്ങൾ | |
ഫോൺ | 04672 264222 |
ഇമെയിൽ | 12550aupskovval@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12550 (സമേതം) |
യുഡൈസ് കോഡ് | 32010700208 |
വിക്കിഡാറ്റ | Q64398891 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ചെറുവത്തൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | തൃക്കരിപ്പൂർ |
താലൂക്ക് | ഹോസ്ദുർഗ് |
ബ്ലോക്ക് പഞ്ചായത്ത് | നീലേശ്വരം |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെറുവത്തൂർ പഞ്ചായത്ത് |
വാർഡ് | 06 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 278 |
പെൺകുട്ടികൾ | 271 |
ആകെ വിദ്യാർത്ഥികൾ | 549 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഇ. ഉഷ |
പി.ടി.എ. പ്രസിഡണ്ട് | ശശിധരൻ. പി |
എം.പി.ടി.എ. പ്രസിഡണ്ട് | സിന്ധു.ഇ |
അവസാനം തിരുത്തിയത് | |
27-01-2022 | 12550kovval |
ചരിത്രം
കാസർഗോഡ് ജില്ലയിൽ ചെറുവത്തൂർ പഞ്ചായത്തിലാണ് കൊവ്വൽ എ യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.1927ൽ കുടിപ്പള്ളിക്കൂടമായി തുടങ്ങിയ സ്കുൾ 1935ൽ സർക്കാർ എലിമെൻററി സ്കൂളായും 1957ൽ അപ്പർ പ്രൈമറിയായും മാറി.ശ്രീ വയലാച്ചേരി[1] അമ്പുനായർ എന്ന കർഷകനാൽ സ്ഥാപിതമായ ഈ സ്കൂളിന്റെ ആദ്യകാല മാനേജർ അന്നത്തെ പ്രധാനാധ്യാപകനായ ശ്രീ കുഞ്ഞിശങ്കരൻ അടിയോടിയായിരുന്നു[2]
ഭൗതികസൗകര്യങ്ങൾ
മൂന്ന് കെട്ടിടങ്ങളിലായി 17ക്ലാസ് മുറികൾ ഉണ്ട്.ചെറിയ ഒരു കമ്പ്യൂട്ടർ ലാബ് ഉണ്ട്.കുട്ടികളുടെ എണ്ണത്തിനാനുപാതികമായി ടോയ് ലററുകൾ ഉണ്ട്.കൂടാതെ വിശാലമായ കളിസ്ഥലവും
പാഠ്യേതര പ്രവർത്തനങ്ങൾ
നല്ല രീതിയിൽ പ്രവൃത്തിക്കുന്ന SCOUT &GUIDE,വിദ്യാരംഗം കലാസാഹിത്യവേദി,ഇക്കോ ക്ലബ്,SEED CLUB എന്നിവ ഉണ്ട്.സ്കൂളിലേക്കാവശ്യമായ ചോക്ക് കുട്ടികൾ തന്നെ നിർമിക്കുന്നു.
മാനേജ്‌മെന്റ്
2001മുതൽ മലബാർ എഡ്യുക്കേഷണൽ & കൾച്ചറൽ സൊസൈററി സ്കൂൾ ഏറ്റെടുക്കുകയും ശ്രീ എ.വി രാഘവൻ മാസ്ററർ മാനേജരാകുകയും ചെയ്തത് സ്കൂളിന്റെ പുരോഗതിയിലേക്കുളള കാൽവയ്പായി.2017ജൂൺ മുതൽ ശ്രീ.വി.വി.ദാമോദരൻ സ്കൂൾ ഏറ്റെടുക്കുകയും ഭൗതിക സൗകര്യങ്ങൾ കുറേക്കൂടി മെച്ചപ്പെടുത്തുകയും ഒരു നില കൂടി പണിയുകയും ചെയ്തു
മുൻ പ്രധാനാധ്യാപകർ
നമ്പർ | പേര് | വർഷം |
---|---|---|
1 | കോരൻ മാസ്ററർ | |
2 | ഗോപാലൻ മാസ്ററർ | |
3 | കുഞ്ഞമ്പു മാസ്‌റ്റർ | |
4 | നാരായണൻ മാസ്‌റ്റർ | |
5 | എം.വി.ബാലകൃഷ്ണൻ മാസ്‌റ്റർ | |
6 | കെ.രുഗ്മിണിടീച്ചർ | |
7 | കെ.പ്രമീള ടീച്ചർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചിത്രശാല
വഴികാട്ടി
{{#multimaps:12.22621,75.15850|zoom=13}}
- ചെറുവത്തൂർ ടൗണിൽ നിന്ന് ഒരു കിലോമീററർ വടക്കു മാറിയും ,
- നീലേശ്വരം ടൗണിൽ നിന്ന് ആറ് കിലോമീററർ തെക്ക്മാറിയും ദേശീയ പാതയോരത്താണ് സ്കൂൾ
- അടുത്ത റെയിൽവെ സ്റ്റേഷൻ ചെറുവത്തൂർ (1.5കി. മീ )
'
- ↑ asdfgh
- ↑ www.schoolwiki.in
വർഗ്ഗങ്ങൾ:
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 12550
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ