"ഹിന്ദി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (മാറ്റം വരുത്തി)
No edit summary
വരി 1: വരി 1:
== സെപ്റ്റംബർ 14 ഹിന്ദി ദിനാഘോഷം ==
== സെപ്റ്റംബർ 14 ഹിന്ദി ദിനാഘോഷം ==
== ഹിന്ദി -ക്ലബിൽ എല്ലാ കുട്ടികളും തന്നെ അംഗങ്ങളായിട്ടുണ്ട് ഹിന്ദി ദിനമായ സെപ്റ്റംബർ 14  -ന് കുട്ടികൾ സ്കൂൾ അസംബ്ബിയിൽ വിവിധ കലാപരിപാടിക ൾ അവതരിപ്പിച്ചു വരുന്നു. വായന, പ്രസംഗം, കവിത. ചിത്രരചന മുതലായ മത്സരങ്ങൾ നടത്തി വിജയികളായവർക്ക് സമ്മാനവും കൊടുത്തു വരുന്നു. ==
[[പ്രമാണം:15051 hindi.jpg|ലഘുചിത്രം|383x383ബിന്ദു|sep-14 hindi day]]
[[പ്രമാണം:15051 hindi.jpg|ലഘുചിത്രം|383x383ബിന്ദു|sep-14 hindi day]]
സെപ്റ്റംബർ 14 ഹിന്ദി ദിനാഘോഷം സംഘടിപ്പിച്ചു കമ്പനിഗിരി ഹിന്ദി അധ്യാപകനായിരുന്ന ശ്രീ.എ.സി. ഉണ്ണികൃഷ്ണൻ സാറായിരുന്നു
ചടങ്ങിൽ മുഖ്യ അതിഥി .സ്കൂൾ മാനേജർ ഫാദർ .ജെയിംസ് പുത്തൻപറമ്പിൽ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ ശ്രീമതി ലില്ലി (ഹിന്ദി) സ്വാ
ഗതം പറഞ്ഞു .ഭാരതീയ ഭാഷകളിൽ ഹിന്ദിക്കുള്ള പ്രാധാന്യം എടുത്തു പറഞ്ഞു. ദേശീയ ഭാഷ എന്ന നിലയ്ക്ക്  ഹിന്ദിക്കുള്ള പ്രാധാന്യം മഹ
ത്തരമാണെന്ന് ശ്രീ.എ.സി. ഉണ്ണികൃഷ്ണൻ  പറഞ്ഞു  .ഗൂഗിൾമീറ്റലായിരുന്നുസമ്മേളനവും.ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളെ ഹി
ന്ദി കഥകളും കവിതകളും പഠിപ്പിക്കുന്നു...കുട്ടികൾ ഹിന്ദി അസംബ്ളി ന‍ത്തുന്നു
== സുഗമ ഹിന്ദി പരീക്ഷകൾ ==
ഹിന്ദി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സംസ്ഥാന ഹിന്ദി പ്രജാസഭയുടെ കീഴിൽ നടത്തുന്ന സുഗമ ഹിന്ദി പരീക്ഷകൾ നടത്തിവരുന്നു .കുട്ടികൾക്ക് പരീക്ഷ രീതിയിൽ കൂടുതൽ മനസ്സിലാക്കുന്നതിനും പഠിക്കുന്നതിനും സഹായിക്കുന്നു.

18:49, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സെപ്റ്റംബർ 14 ഹിന്ദി ദിനാഘോഷം

ഹിന്ദി -ക്ലബിൽ എല്ലാ കുട്ടികളും തന്നെ അംഗങ്ങളായിട്ടുണ്ട് ഹിന്ദി ദിനമായ സെപ്റ്റംബർ 14 -ന് കുട്ടികൾ സ്കൂൾ അസംബ്ബിയിൽ വിവിധ കലാപരിപാടിക ൾ അവതരിപ്പിച്ചു വരുന്നു. വായന, പ്രസംഗം, കവിത. ചിത്രരചന മുതലായ മത്സരങ്ങൾ നടത്തി വിജയികളായവർക്ക് സമ്മാനവും കൊടുത്തു വരുന്നു.

sep-14 hindi day
"https://schoolwiki.in/index.php?title=ഹിന്ദി_ക്ലബ്ബ്&oldid=1436521" എന്ന താളിൽനിന്ന് ശേഖരിച്ചത്