"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 25: | വരി 25: | ||
2018 മുതൽ 2021 വരെ ഹെഡ്മാസ്റ്ററായി ഗുരുശ്രേഷ്‌ഠ പുരസ്‌കാരം ലഭിച്ച ശ്രീ. എബി എബ്രഹാം സാറിന്റെ പ്രവർത്തനങ്ങളിലൂടെ സ്കൂൾ കൈവരിച്ച നേട്ടങ്ങൾ അനവധി ആണ്. ഉച്ചഭക്ഷണ പദ്ധതി സ്കൂളിൽ ആരംഭിക്കുന്നതിലും അത് മാതൃകാപരമായി മുന്നോട്ട് കൊണ്ടു പോകുന്നതിലും ഉള്ള എബി സാറിന്റെ പങ്ക് വളരെ വലുതാണ്. മൈക്രോലാബ്, സ്കൂൾ ലൈബ്രറി നവീകരണം, മിനി തിയറ്റർ, സ്കൂൾ മ്യൂസിയം തുടങ്ങി ഏതൊരു സ്കൂളിനെയും വെല്ലുന്ന സൗകര്യങ്ങ ളൊരുക്കി സെന്റ് മേരീസിനെ മികവിന്റെ പുത്തൻ തലങ്ങളിലേയ്ക്കുയർത്തുന്നതിൽ എബി സാർ വഹിച്ച പങ്ക് അവിസ്മരണീയമാണ്. | 2018 മുതൽ 2021 വരെ ഹെഡ്മാസ്റ്ററായി ഗുരുശ്രേഷ്‌ഠ പുരസ്‌കാരം ലഭിച്ച ശ്രീ. എബി എബ്രഹാം സാറിന്റെ പ്രവർത്തനങ്ങളിലൂടെ സ്കൂൾ കൈവരിച്ച നേട്ടങ്ങൾ അനവധി ആണ്. ഉച്ചഭക്ഷണ പദ്ധതി സ്കൂളിൽ ആരംഭിക്കുന്നതിലും അത് മാതൃകാപരമായി മുന്നോട്ട് കൊണ്ടു പോകുന്നതിലും ഉള്ള എബി സാറിന്റെ പങ്ക് വളരെ വലുതാണ്. മൈക്രോലാബ്, സ്കൂൾ ലൈബ്രറി നവീകരണം, മിനി തിയറ്റർ, സ്കൂൾ മ്യൂസിയം തുടങ്ങി ഏതൊരു സ്കൂളിനെയും വെല്ലുന്ന സൗകര്യങ്ങ ളൊരുക്കി സെന്റ് മേരീസിനെ മികവിന്റെ പുത്തൻ തലങ്ങളിലേയ്ക്കുയർത്തുന്നതിൽ എബി സാർ വഹിച്ച പങ്ക് അവിസ്മരണീയമാണ്. | ||
മഹാകവി ഇടയാറന്മുള കെ. എം. വർഗ്ഗീസ്, ശ്രീ. എൻ. ജി. ഫിലിപ്പ്, ദേശീയ, സംസ്ഥാന അവാർഡ് ജേതാക്കളായ ശ്രീ. പി. എം. ചെറിയാൻ തരകൻ, ശ്രീ. ജി. പത്മനാഭൻ, മണ്ണന്തല വേലായുധൻ നായർ തുടങ്ങി പല | മഹാകവി ഇടയാറന്മുള കെ. എം. വർഗ്ഗീസ്, ശ്രീ. എൻ. ജി. ഫിലിപ്പ്, ദേശീയ, സംസ്ഥാന അവാർഡ് ജേതാക്കളായ ശ്രീ. പി. എം. ചെറിയാൻ തരകൻ, ശ്രീ. ജി. പത്മനാഭൻ, മണ്ണന്തല വേലായുധൻ നായർ തുടങ്ങി പല പ്രഗൽഭരായ അധ്യാപകരും കേരളത്തിൽ മുഴുവൻ അക്കാലത്ത് അറിയപ്പെട്ടിരുന്ന വ്യക്തികളായിരുന്നു. ഈ സ്കൂളിലെ ഹെഡ്മിസ്ട്രസ് ആയിരുന്ന ശ്രീമതി ഗ്രേസി വർഗ്ഗീസ് ടീച്ചറും, അധ്യാപകനായിരുന്ന ശ്രീ. കെ.ഒ. തോമസ്സും, സംസ്ഥാന അധ്യാപക അവാർഡ് ജേതാക്കളാണ്. ദേശീയ സംസ്ഥാന അവാർഡ് ജേതാവായിരുന്നു റവ. ഫാ. ജോർജ്ജ് മാത്യു കരൂർ. റവ. ഡോ. വർക്കി ആറ്റുപുറത്തിനും, റവ. ഫാ. ഡോ. ജോൺ സി.സിയ്ക്കും സംസ്ഥാന അധ്യാപക അവാർഡ് ലഭിച്ചു. കൂടാതെ റവ. ഫാ. ഡോ. ജോൺ സി.സി.യ്ക്ക് ദേശീയ, സംസ്ഥാന തലത്തിൽ പതിനാലോളം അവാർഡുകളും ഹെഡ്മാസ്റ്റർ ശ്രീ. എബി എബ്രഹാമിന് ഗുരുശ്രേഷ്ഠ പുരസ്കാരവും ലഭിച്ചത് അഭിമാനകരമാണ്. | ||
നമ്മുടെ ഇപ്പോഴത്തെ പ്രിൻസിപ്പൽ അർപ്പണബോധത്തിനും ചടുലതയ്ക്കും പേരുകേട്ട റവ. ഫാ. ബാബു ടി, സ്കൂൾ ഹെഡ്മാസ്റ്ററായി ശ്രീ. ബിജോ ഗീവറുഗ്ഗീസും സ്തുത്യർഹമായ സേവനം ചെയ്തുവരുന്നു. തങ്ങളുടെ വിദ്യാർത്ഥികളെ ജീവിതത്തിനും കരിയറിനും ഒരുക്കുമ്പോഴും ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ പ്രതിജ്ഞാബദ്ധരായ, ഉയർന്ന യോഗ്യതയും പ്രചോദിതരുമായ 295 അധ്യാപകരുടെ ഒരു ടീമിനെ അവർ ഒരുമിച്ചുനയിക്കുന്നു. | നമ്മുടെ ഇപ്പോഴത്തെ പ്രിൻസിപ്പൽ അർപ്പണബോധത്തിനും ചടുലതയ്ക്കും പേരുകേട്ട റവ. ഫാ. ബാബു ടി, സ്കൂൾ ഹെഡ്മാസ്റ്ററായി ശ്രീ. ബിജോ ഗീവറുഗ്ഗീസും സ്തുത്യർഹമായ സേവനം ചെയ്തുവരുന്നു. തങ്ങളുടെ വിദ്യാർത്ഥികളെ ജീവിതത്തിനും കരിയറിനും ഒരുക്കുമ്പോഴും ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ പ്രതിജ്ഞാബദ്ധരായ, ഉയർന്ന യോഗ്യതയും പ്രചോദിതരുമായ 295 അധ്യാപകരുടെ ഒരു ടീമിനെ അവർ ഒരുമിച്ചുനയിക്കുന്നു. | ||