"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43034 (സംവാദം | സംഭാവനകൾ)
No edit summary
43034 (സംവാദം | സംഭാവനകൾ)
No edit summary
വരി 15: വരി 15:
സുവർണ്ണജൂബിലി സ്മാരകമായി നിർമ്മിക്കപ്പെട്ട “മാർ ഗ്രീഗോറിയോസ് ഓഡിറ്റോറിയത്തിന് 19-02-1991-ൽ അന്നത്തെ കേരള ഗവർണർ ശ്രീ. ബി. രാച്ചയ്യ തറക്കല്ലിട്ടു. 02-09-2000-ൽ പൂർത്തിയാക്കി. കേരള സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ശ്രീ. കെ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്ത കെട്ടിടത്തിന് 200 അടി നീളവും, 16 അടി വീതിയുമുണ്ട്. താഴെ രണ്ടുനിലയിൽ 33 ക്ലാസുകൾ, മുകളിലത്തെ രണ്ടു നിലകളിലായി 5000 പേർക്കിരിക്കാവുന്ന ഓഡിറ്റോറിയം അക്കാലത്ത് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സ്കൂൾ ഓഡിറ്റോറിയമായിരുന്നു. അഭിവന്ദ്യ ബനഡിക്ട് മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ സ്വപ്നസാക്ഷാത്കാരമായിരുന്നു ഈ ഓഡിറ്റോറിയം 2000 മുതൽ 2002 വരെയായിരുന്നു അലക്സാണ്ടർ സാറിന്റെ ഭരണകാലഘട്ടം. ഈ കാലഘട്ടത്തിൽ രണ്ടിനും പതിനഞ്ചിനും ഇടയ്ക്ക് അനേകം റാങ്കുകാരെ സൃഷ്ടിക്കുവാൻ സ്കൂളിന് സാധിച്ചു. സെന്റ് മേരീസിൽ പ്ലസ് ടൂവിന്റെ ആദ്യബാച്ചിൽ തന്നെ സയൻസ് ഗ്രൂപ്പിൽ 2000-മാണ്ടിൽ കവിത വി. സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടി ചരിത്രം രചിച്ചു. 2002-ൽ ജയ രാജ് ജോസഫും, ധന്യ എസ്. പങ്കജും സയൻസ് ഗ്രൂപ്പിൽ യഥാക്രമം ഒന്നും രണ്ടും റാങ്കുകൾ കരസ്ഥമാക്കി. അതേ വർഷം കൊമേഴ്സ് വിഭാഗത്തിലെ സിസിലി ഐസക്കായിരുന്നു സംസ്ഥാനത്തെ ഉയർന്ന മാർക്കു നേടിയ വിദ്യാർത്ഥി.

മികച്ച അധ്യാപകർക്കുള്ള 2009-ലെ സംസ്ഥാന അവാർഡും ഡി.സി.എൽ.ന്റെ ബെസ്റ്റ് പ്രിൻസിപ്പൽ അവാർഡും നേടിയ റവ. ഫാ. ജോർജ്ജ് മാത്യു കരൂർ ആയിരുന്നു 2002 മുതൽ 2011 വരെ സ്കൂളിന്റെ ഭരണസാരഥ്യം വഹിച്ചത്. 2002- മുതൽ സ്കൂളിനുണ്ടായ വളർച്ച ആരേയും അത്ഭുതപ്പെടുത്തുന്നവതായിരുന്നു. 93 ക്ലാസ് മുറികൾ, 16 സ്റ്റാഫ് റൂമുകൾ, ബൃഹത്തായ പുസ്തക ശേഖരം, റീഡിങ് റൂമുകൾ, അതിനൂതനവും, വിശാലവുമായ സയൻസ് ലാബുകൾ, വിപുലമായ കമ്പ്യൂട്ടർ ലാബുകൾ, ആവശ്യത്തിന് ടോയിലറ്റുകൾ ഉൾപ്പെടെ അതിവിപുലമായ മാർ ബസേലിയോസ് ബ്ലോക്ക് ഇക്കാലയളവിലാണ് പണികഴിപ്പിച്ചത്. അന്നത്തെ ആർച്ച്ബിഷപ്പ് സിറിൽ മാർ ബസേലിയോസ് തിരുമേനി 01-06-2003-ൽ ഇതിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഈ കാലഘട്ടത്തിലെ ലോക്കൽ മാനേജർ റവ. ഫാ. ജോർജ്ജ് ജേക്കബ് അച്ചന്റെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമാണ് പ്രസ്തുത കെട്ടിട സമുച്ചയങ്ങൾ, കൂടാതെ ബഹുമാന്യ ജോർജ്ജ് ജേക്കബ് അച്ചന്റെ സംവിധാന മികവ് പ്രകട മാക്കുന്ന ആധുനിക ആർക്കിടെക്ച്ചറിന്റെ ഭംഗിയെ ആവോളം ആസ്വദിക്കാൻ കഴിയുന്ന ഒന്നാണ് മനോഹരവും ബൃഹൃത്തുമായ സ്കൂൾ ഗേറ്റ്. അതിനോട് ചേർന്ന് നടപ്പാതയും റോഡും ഈ കലാലയത്തെ കൂടുതൽ മനോഹരിയാക്കുന്നു. വന്ദ്യ കോർ എപ്പിസ്കോപ്പാ. ബഹു. ജോർജ്ജ് ജേക്കബ് അച്ചന്റെ പാവനസ്മരണയ്ക്ക മുമ്പിൽ ആദരാഞ്ജലികൾ.
മികച്ച അധ്യാപകർക്കുള്ള 2009-ലെ സംസ്ഥാന അവാർഡും ഡി.സി.എൽ.ന്റെ ബെസ്റ്റ് പ്രിൻസിപ്പൽ അവാർഡും നേടിയ റവ. ഫാ. ജോർജ്ജ് മാത്യു കരൂർ ആയിരുന്നു 2002 മുതൽ 2011 വരെ സ്കൂളിന്റെ ഭരണസാരഥ്യം വഹിച്ചത്. 2002- മുതൽ സ്കൂളിനുണ്ടായ വളർച്ച ആരേയും അത്ഭുതപ്പെടുത്തുന്നവതായിരുന്നു. 93 ക്ലാസ് മുറികൾ, 16 സ്റ്റാഫ് റൂമുകൾ, ബൃഹത്തായ പുസ്തക ശേഖരം, റീഡിങ് റൂമുകൾ, അതിനൂതനവും, വിശാലവുമായ സയൻസ് ലാബുകൾ, വിപുലമായ കമ്പ്യൂട്ടർ ലാബുകൾ, ആവശ്യത്തിന് ടോയിലറ്റുകൾ ഉൾപ്പെടെ അതിവിപുലമായ മാർ ബസേലിയോസ് ബ്ലോക്ക് ഇക്കാലയളവിലാണ് പണികഴിപ്പിച്ചത്. അന്നത്തെ ആർച്ച്ബിഷപ്പ് സിറിൽ മാർ ബസേലിയോസ് തിരുമേനി 01-06-2003-ൽ ഇതിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഈ കാലഘട്ടത്തിലെ ലോക്കൽ മാനേജർ റവ. ഫാ. ജോർജ്ജ് ജേക്കബ് അച്ചന്റെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമാണ് പ്രസ്തുത കെട്ടിട സമുച്ചയങ്ങൾ, കൂടാതെ ബഹുമാന്യ ജോർജ്ജ് ജേക്കബ് അച്ചന്റെ സംവിധാന മികവ് പ്രകട മാക്കുന്ന ആധുനിക ആർക്കിടെക്ച്ചറിന്റെ ഭംഗിയെ ആവോളം ആസ്വദിക്കാൻ കഴിയുന്ന ഒന്നാണ് മനോഹരവും ബൃഹത്തുമായ സ്കൂൾ ഗേറ്റ് അതിനോട് ചേർന്ന് നടപ്പാതയും റോഡും ഈ കലാലയത്തെ കൂടുതൽ മനോഹരിയാക്കുന്നു. വന്ദ്യ കോർ എപ്പിസ്കോപ്പാ. ബഹു. ജോർജ്ജ് ജേക്കബ് അച്ചന്റെ പാവനസ്മരണയ്ക്ക് മുമ്പിൽ ആദരാഞ്ജലികൾ.

2006 ഏപ്രിൽ ഒന്ന് മുതൽ ജൂൺ 7 വരെ അലക്സി സാമുവൽ ടീച്ചറും, 2008 വരെ എലിസബത്ത് ജോർജ്ജ് ടീച്ചറും, 2008 മുതൽ 2018 വരെ ആശ ആനി ജോർജ്ജ് ടീച്ചറും ഹെഡ്മിസ്ട്രസ് ആയി സ്തുത്യർഹമായ രീതിയിൽ സേവനം ചെയ്തു. അതാതു കാലത്ത് പ്രിൻസിപ്പൽമാരോടൊപ്പം ഇവർ ചെയ്ത മഹനീയ സേവന ങ്ങൾ വിലമതിക്കാനാവാത്തതാണ്.
2006 ഏപ്രിൽ ഒന്ന് മുതൽ ജൂൺ 7 വരെ അലക്സി സാമുവൽ ടീച്ചറും, 2008 വരെ എലിസബത്ത് ജോർജ്ജ് ടീച്ചറും, 2008 മുതൽ 2018 വരെ ആശ ആനി ജോർജ്ജ് ടീച്ചറും ഹെഡ്മിസ്ട്രസ് ആയി സ്തുത്യർഹമായ രീതിയിൽ സേവനം ചെയ്തു. അതാതു കാലത്ത് പ്രിൻസിപ്പൽമാരോടൊപ്പം ഇവർ ചെയ്ത മഹനീയ സേവനങ്ങൾ വിലമതിക്കാനാവാത്തതാണ്.

തുടർന്ന് 2011-ൽ റവ. ഡോ. വർക്കി ആറ്റുപുറത്ത് സ്കൂൾ പ്രിൻസിപ്പലായി ഭരണസാരഥ്യം ആരംഭിച്ചു. അച്ചന്റെ കാലത്താണ് സെന്റ് അൽഫോൺസ് ബ്ലോക്കിന്റെ പണി പൂർത്തീകരിച്ചത്. പിന്നീട് 36 ക്ലാസ് മുറികളും 2 മിനിഹാളും ഉൾപ്പടെയുള്ള കാർഡിനൽ ക്ലീമിസ് ബ്ലോക്ക് 2015ൽ പണികഴിപ്പിച്ചു. അതേ വർഷം ഹയർ സെക്കന്ററി വിഭാഗത്തിൽ 143 എ പ്ലസ് നേടി സ്കൂൾ ചരിത്രം സൃഷ്ടിച്ചു.