"സെന്റ് മേരീസ് എൽ പി എസ് മതിലകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 73: വരി 73:
സെൻമേരിസ് ചരിത്ര താളുകളിലൂടെ .......
സെൻമേരിസ് ചരിത്ര താളുകളിലൂടെ .......

പ്രസിദ്ധമായ തൃശ്ശൂർ ജില്ലയിൽ ചരിത്രമുറങ്ങുന്ന തൃക്കണാമതിലകം എന്ന വിശേഷ പേരുള്ള ഉള്ള മതിലകത്ത് 1940 ജൂൺ മാസം പതിമൂന്നാം തീയതി കർമ്മലീത്ത  സന്യാസി നികളുടെ നേതൃത്വത്തിൽ മദർ ജനറൽ ബഹു. സിസ്റ്റർ മാഗ്ദലിന്റെ നേതൃത്വത്തിൽ ഒരു കന്യാസ്ത്രീ മഠവും പെൺകുട്ടികൾക്കായുള്ള  വിദ്യാലയവും സ്ഥാപിച്ചു. പെൺകുട്ടികൾക്കായുള്ള വിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യം നൽകിയാണ് ഈ എൽപി സ്കൂളിന്റെ നടത്തിപ്പ് നിർവഹിച്ചിരുന്നത് ....ആദ്യനാളുകളിൽ ഏകദേശം ഇരുന്നൂറോളം പെൺ കുട്ടികൾ ഈ വിദ്യാലയത്തിൽ വിദ്യ അഭ്യസിച്ചിരുന്നു ....പെൺകുട്ടികൾക്കായുള്ള പ്രത്യേക വിദ്യാഭ്യാസം അവർക്ക് സ്വാതന്ത്ര്യം അവരുടെ മാനസിക ശാരീരിക ആത്മീയ  വളർച്ച ഇവയെല്ലാം മുൻനിർത്തിയാണ് വിദ്യ അഭ്യസിപ്പിച്ചിരുന്നത്<gallery>
പ്രസിദ്ധമായ തൃശ്ശൂർ ജില്ലയിൽ ചരിത്രമുറങ്ങുന്ന തൃക്കണാമതിലകം എന്ന വിശേഷ പേരുള്ള ഉള്ള മതിലകത്ത് 1940 ജൂൺ മാസം പതിമൂന്നാം തീയതി കർമ്മലീത്ത  സന്യാസി നികളുടെ നേതൃത്വത്തിൽ മദർ ജനറൽ ബഹു. സിസ്റ്റർ മാഗ്ദലിന്റെ നേതൃത്വത്തിൽ ഒരു കന്യാസ്ത്രീ മഠവും പെൺകുട്ടികൾക്കായുള്ള  വിദ്യാലയവും സ്ഥാപിച്ചു. പെൺകുട്ടികൾക്കായുള്ള വിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യം നൽകിയാണ് ഈ എൽപി സ്കൂളിന്റെ നടത്തിപ്പ് നിർവഹിച്ചിരുന്നത് ....ആദ്യനാളുകളിൽ ഏകദേശം ഇരുന്നൂറോളം പെൺ കുട്ടികൾ ഈ വിദ്യാലയത്തിൽ വിദ്യ അഭ്യസിച്ചിരുന്നു ....പെൺകുട്ടികൾക്കായുള്ള പ്രത്യേക വിദ്യാഭ്യാസം അവർക്ക് സ്വാതന്ത്ര്യം അവരുടെ മാനസിക ശാരീരിക ആത്മീയ  വളർച്ച ഇവയെല്ലാം മുൻനിർത്തിയാണ് വിദ്യ അഭ്യസിപ്പിച്ചിരുന്നത്ആദ്യകാലത്ത് ഓലമേഞ്ഞ ഒരു ഷെഡ്ഡിൽ ആയിരുന്നു വിദ്യാലയം ഒരു നെയ്ത്തുശാല പ്രവർത്തിച്ചിരുന്ന വിദ്യാലയം തൽക്കാലത്തേക്ക്വിദ്യാലയമായി രൂപപ്പെടുകയായിരുന്നു ഒന്നു കാലാന്തരത്തിൽ ഇതിൽ 1959 ലാണ്ഒന്നു മുതൽ നാലു വരെ ക്ലാസുകൾ ഉൾപ്പെടുത്തി ആലപ്പുഴയിൽനിന്ന് ഓടിട്ട ഒരു കൊച്ചു വിദ്യാലയമായി സെൻ മേരീസ് ഉയർന്നുവന്നത്. ::..അന്നേ കാലത്ത് കുട്ടികളുടെ നിലവാരവും എണ്ണവും വളരെ കുറവായിരുന്നു എങ്കിലും 1970 മുതൽ ഓരോ ക്ലാസിലും കുട്ടികളുടെ എണ്ണം 50 ആയി ഉയർന്നു വന്നു പുതിയ ഓഡിറ്റ് വിദ്യാലയത്തിൽ മുന്നിൽ മനോഹരമായ ഒരു പൂന്തോട്ടം നിർമ്മിച്ച ഭംഗിയാക്കാൻ സിസ്റ്റേഴ്സ് താൽപര്യം പ്രകടിപ്പിച്ചു. സ്കൂളിന്റെ ആരംഭകാലമായ 1940-ൽ സിസ്റ്റർ ബാപ്റ്റിസ് ആയിരുന്നു ഇവിടത്തെ പ്രധാന അധ്യാപിക ....സിസ്റ്റർ നോടൊപ്പം തന്നെ സിസ്റ്റർ ലോറൻസ് യും , സിസ്റ്റർ മാഗ്ദലിനും അധ്യാപികമാരായി ഉണ്ടായിരുന്നു.  സിസ്റ്റേഴ്സ് നടത്തുന്ന ഒരു സ്ഥാപനം എന്നതായിരുന്നു കുട്ടികളെ വിദ്യാലയത്തിലേക്ക് ആകർഷിച്ചതിന്റെ ഏറ്റവും വലിയ ഘടകം ..ആരംഭകാലം മുതൽക്കേ തന്നെ പെൺകുട്ടികൾക്ക് എല്ലാ കാര്യങ്ങളിലും പൂർണ്ണ പങ്കാളിത്തം നൽകിയാണ് വിദ്യാലയം നടത്തിക്കൊണ്ടു പോന്നിരുന്നത് മേഖലയിലും ....പെൺകുട്ടികളുടെ കലാകായിക മേഖലകളിലും പ്രോത്സാഹിപ്പിക്കാൻ : പ്രത്യേകം ശ്രദ്ധിച്ചിരുന്നു.1980 മുതലാണ് യൂണിഫോം നിലവിൽ വന്നത് . അനുബന്ധ സ്ഥാപനങ്ങൾക്കുള്ള ഭൗതിക സാഹചര്യങ്ങൾ കുറവായിരുന്നെങ്കിലും ലളിതമായ രീതിയിൽ കുട്ടികൾക്ക് വേണ്ട എല്ലാ സാഹചര്യങ്ങളും ഈ സെന്റ്മേരിസ് വിദ്യാലയത്തിന് ഉണ്ടായിരുന്നു .... .
 
അങ്ങനെ ഊടും പാവും മെനഞ്ഞ് സെന്റ്മേരിസ് ഇന്ന്  കൊടുങ്ങല്ലൂർ ഉപജില്ലയിലെ മികച്ച വിദ്യാലയമായി തലയുയർത്തി നിൽക്കുന്നു  ..........
 
<gallery>
പ്രമാണം:23430IMG 20220123 114648.jpg|പ്രമാണം:23430IMG 20220123 114648.jpg
പ്രമാണം:23430IMG 20220123 114648.jpg|പ്രമാണം:23430IMG 20220123 114648.jpg
</gallery>
</gallery>

17:50, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് മേരീസ് എൽ പി എസ് മതിലകം
വിലാസം
MATHILAKAM

MATHILAKAM
,
മതിലകം പി.ഒ.
,
680685
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1904
വിവരങ്ങൾ
ഫോൺ0480 2644239
ഇമെയിൽstmaryslpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്23430 (സമേതം)
യുഡൈസ് കോഡ്32071001105
വിക്കിഡാറ്റQ64090495
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല കൊടുങ്ങല്ലൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൈപ്പമംഗലം
താലൂക്ക്കൊടുങ്ങല്ലൂർ
ബ്ലോക്ക് പഞ്ചായത്ത്മതിലകം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ132
പെൺകുട്ടികൾ508
ആകെ വിദ്യാർത്ഥികൾ640
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസെലിന്റ ജോസ്
പി.ടി.എ. പ്രസിഡണ്ട്ഷാജി കെ അബ്ദു
എം.പി.ടി.എ. പ്രസിഡണ്ട്റോഷ്‌ന സഗീർ
അവസാനം തിരുത്തിയത്
27-01-202223430

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

തൃശൂർ ജില്ലയിൽ തൃക്ണ മതിലകത്ത് 1904 ൽ CSST സഭ സ്ഥാപിച്ച സെന്റ്‌ മേരീസ് എൽ പി സ്കൂൾ കൊടുങ്ങല്ലൂർ ഉപ ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ്. പഠന പ്രവർത്തനങ്ങളിലും കലാരംഗങ്ങളിലും മുന്നിട്ട് നിൽക്കുന്നു. 640 കുട്ടികളാണ് ഈ വിദ്യാലയത്തിൽ ഉള്ളത് .

സെൻമേരിസ് ചരിത്ര താളുകളിലൂടെ .......

പ്രസിദ്ധമായ തൃശ്ശൂർ ജില്ലയിൽ ചരിത്രമുറങ്ങുന്ന തൃക്കണാമതിലകം എന്ന വിശേഷ പേരുള്ള ഉള്ള മതിലകത്ത് 1940 ജൂൺ മാസം പതിമൂന്നാം തീയതി കർമ്മലീത്ത  സന്യാസി നികളുടെ നേതൃത്വത്തിൽ മദർ ജനറൽ ബഹു. സിസ്റ്റർ മാഗ്ദലിന്റെ നേതൃത്വത്തിൽ ഒരു കന്യാസ്ത്രീ മഠവും പെൺകുട്ടികൾക്കായുള്ള  വിദ്യാലയവും സ്ഥാപിച്ചു. പെൺകുട്ടികൾക്കായുള്ള വിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യം നൽകിയാണ് ഈ എൽപി സ്കൂളിന്റെ നടത്തിപ്പ് നിർവഹിച്ചിരുന്നത് ....ആദ്യനാളുകളിൽ ഏകദേശം ഇരുന്നൂറോളം പെൺ കുട്ടികൾ ഈ വിദ്യാലയത്തിൽ വിദ്യ അഭ്യസിച്ചിരുന്നു ....പെൺകുട്ടികൾക്കായുള്ള പ്രത്യേക വിദ്യാഭ്യാസം അവർക്ക് സ്വാതന്ത്ര്യം അവരുടെ മാനസിക ശാരീരിക ആത്മീയ  വളർച്ച ഇവയെല്ലാം മുൻനിർത്തിയാണ് വിദ്യ അഭ്യസിപ്പിച്ചിരുന്നത്ആദ്യകാലത്ത് ഓലമേഞ്ഞ ഒരു ഷെഡ്ഡിൽ ആയിരുന്നു വിദ്യാലയം ഒരു നെയ്ത്തുശാല പ്രവർത്തിച്ചിരുന്ന വിദ്യാലയം തൽക്കാലത്തേക്ക്വിദ്യാലയമായി രൂപപ്പെടുകയായിരുന്നു ഒന്നു കാലാന്തരത്തിൽ ഇതിൽ 1959 ലാണ്ഒന്നു മുതൽ നാലു വരെ ക്ലാസുകൾ ഉൾപ്പെടുത്തി ആലപ്പുഴയിൽനിന്ന് ഓടിട്ട ഒരു കൊച്ചു വിദ്യാലയമായി സെൻ മേരീസ് ഉയർന്നുവന്നത്. ::..അന്നേ കാലത്ത് കുട്ടികളുടെ നിലവാരവും എണ്ണവും വളരെ കുറവായിരുന്നു എങ്കിലും 1970 മുതൽ ഓരോ ക്ലാസിലും കുട്ടികളുടെ എണ്ണം 50 ആയി ഉയർന്നു വന്നു പുതിയ ഓഡിറ്റ് വിദ്യാലയത്തിൽ മുന്നിൽ മനോഹരമായ ഒരു പൂന്തോട്ടം നിർമ്മിച്ച ഭംഗിയാക്കാൻ സിസ്റ്റേഴ്സ് താൽപര്യം പ്രകടിപ്പിച്ചു. സ്കൂളിന്റെ ആരംഭകാലമായ 1940-ൽ സിസ്റ്റർ ബാപ്റ്റിസ് ആയിരുന്നു ഇവിടത്തെ പ്രധാന അധ്യാപിക ....സിസ്റ്റർ നോടൊപ്പം തന്നെ സിസ്റ്റർ ലോറൻസ് യും , സിസ്റ്റർ മാഗ്ദലിനും അധ്യാപികമാരായി ഉണ്ടായിരുന്നു.  സിസ്റ്റേഴ്സ് നടത്തുന്ന ഒരു സ്ഥാപനം എന്നതായിരുന്നു കുട്ടികളെ വിദ്യാലയത്തിലേക്ക് ആകർഷിച്ചതിന്റെ ഏറ്റവും വലിയ ഘടകം ..ആരംഭകാലം മുതൽക്കേ തന്നെ പെൺകുട്ടികൾക്ക് എല്ലാ കാര്യങ്ങളിലും പൂർണ്ണ പങ്കാളിത്തം നൽകിയാണ് വിദ്യാലയം നടത്തിക്കൊണ്ടു പോന്നിരുന്നത് മേഖലയിലും ....പെൺകുട്ടികളുടെ കലാകായിക മേഖലകളിലും പ്രോത്സാഹിപ്പിക്കാൻ : പ്രത്യേകം ശ്രദ്ധിച്ചിരുന്നു.1980 മുതലാണ് യൂണിഫോം നിലവിൽ വന്നത് . അനുബന്ധ സ്ഥാപനങ്ങൾക്കുള്ള ഭൗതിക സാഹചര്യങ്ങൾ കുറവായിരുന്നെങ്കിലും ലളിതമായ രീതിയിൽ കുട്ടികൾക്ക് വേണ്ട എല്ലാ സാഹചര്യങ്ങളും ഈ സെന്റ്മേരിസ് വിദ്യാലയത്തിന് ഉണ്ടായിരുന്നു .... .

അങ്ങനെ ഊടും പാവും മെനഞ്ഞ് സെന്റ്മേരിസ് ഇന്ന്  കൊടുങ്ങല്ലൂർ ഉപജില്ലയിലെ മികച്ച വിദ്യാലയമായി തലയുയർത്തി നിൽക്കുന്നു  ..........

ഭൗതികസൗകര്യങ്ങൾ

എല്ലാ ക്ലാസ്സുകളിലും എൽ ഇഡി

പഠനത്തിൽ ദൃശ്യശ്രാവ്യ മാധ്യമങ്ങളുടെ പങ്ക് എടുത്തു പറയേണ്ടത് തന്നെയാണ്. വിദ്യാലയത്തിലെ  കുട്ടികളുടെ മികവാർന്ന പഠനം സാധ്യമാക്കുന്നതിന് ഓരോ ക്ലാസിലും എൽഇഡി ടിവികൾ സജ്ജമാക്കിയിട്ടുണ്ട്. പഠനം ആനന്ദകരമായ ഒരനുഭൂതി ആക്കുന്നതിന് ഇത്തരം പഠന മാധ്യമങ്ങൾ സഹായിക്കുന്നു

ലൈബ്രരറി

കുട്ടികൾക്ക് പുത്തൻ അറിവുകൾ നേടുന്നതിനും വായനാശീലം വർദ്ധിപ്പിക്കുന്നതിനും ആയി ഓരോ ക്ലാസ് മുറികളിലും ക്ലാസ്സ് ലൈബ്രറി സജ്ജമാക്കിയ അതിനോടൊപ്പം തന്നെ വിദ്യാലയത്തിന് പൊതുവായി ഒരു പുസ്തകശേഖരം  ഒരുക്കിയിട്ടുണ്ട്

കഥകൾ കവിതകൾ തുടങ്ങി ഇ,- റീഡിങ്ങിനു ള്ള അവസരം വരെ കുട്ടികൾക്ക് നൽകുന്ന രീതിയിലുള്ള വ്യത്യസ്തവും വൈവിധ്യമായ ശേഖരമാണ് സ്കൂൾ ലൈബ്രറിയിൽ കുട്ടികളെ കാത്തിരിക്കുന്നത്

കമ്പ്യൂട്ടർ ലാബ്‌ വിദ്യാലയത്തിൽ ആധുനിക കാലത്തിന് അനുസരിച്ച് കുട്ടികളെ ഐടി മേഖലയിൽ മികവുറ്റതാക്കാൻ വേണ്ടി മികച്ച കമ്പ്യൂട്ടർ ലാബ് സ്കൂളിൽ ഒരുക്കുവാൻ ശ്രദ്ധിച്ചിട്ടുണ്ട്. കൂടാതെ ക്ലാസ് മുറികളിൽ  ഡിജിറ്റൽ പഠനം നടത്തുന്നതിന് ആവശ്യമായ എല്ലാവിധ സജ്ജീകരണങ്ങളും നടപ്പിലാക്കിയിട്ടുണ്ട്. എല്ലാ അധ്യാപകർക്കും തങ്ങളുടെ കുട്ടികൾക്ക് ആവശ്യമായ പഠനം ഐടി മുഖേന നടത്തുന്നതിന് ആവശ്യമായ ലാപ്ടോപ്പുകൾ നൽകിയിട്ടുണ്ട്

വിശാലമായ കളിസ്ഥലം പഠനത്തോടൊപ്പം തന്നെ കുട്ടികളുടെ ആരോഗ്യവും കായിക പരമായ കഴിവുകളും വളർത്തിയെടുക്കണം എന്ന ഉത്തമ ബോധ്യത്തോടെ  പഠനത്തോടൊപ്പം കുട്ടികളുടെ കായിക മാനസിക ഉല്ലാസത്തിനായി മികച്ച കളിസ്ഥലം സ്കൂളിനോട്  ചേർന്ന് നിർമ്മിച്ചിട്ടുണ്ട്. കുട്ടികൾക്ക് ഒഴിവുള്ള സമയങ്ങളിൽ അവർക്കിഷ്ടമുള്ള കളികളിൽ ഏർപ്പെടാൻ ഉള്ള സൗകര്യവും അധ്യാപകർ ഒരുക്കി കൊടുക്കാറുണ്ട്

വാട്ടർ പ്യുരിഫയർ

ഒരു സ്കൂളിനെ സംബന്ധിച്ചെടുത്തോളം കുട്ടികളുടെ ആവശ്യ വസ്തുക്കളിൽ  ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന  ഒന്നാണല്ലോ ശുദ്ധജലം. കുട്ടികൾക്ക് ആവശ്യമായ ശുദ്ധജലം   ലഭ്യമാക്കുന്നതിനായി ഓരോ ഫ്ലോറിലും കുട്ടികളുടെ സൗകര്യാർത്ഥം  വാട്ടർ പ്യൂരിഫയർ ഒരുക്കിയിട്ടുണ്ട്.

എല്ലാ ക്ലാസ്സിലും ഷെൽഫുകൾ

ഓരോ ക്ലാസിലും കുട്ടികളുടെ പഠനപുരോഗതി രേഖകൾ സൂക്ഷിക്കുന്നതിനും, അവരുടെ പഠനത്തെ സഹായിക്കുന്നതിനുള്ള വസ്തുക്കൾ, പഠനവുമായി  ബന്ധപ്പെട്ട കുട്ടികൾ നിർമ്മിക്കുന്ന പഠനോപകരണങ്ങൾ, പോർട്ട് ഫോളിയോ ഫയലുകൾ,എന്നിവ  സൂക്ഷിക്കുന്നതിനായി ഷെൽഫുകൾ ഒരുക്കുവാൻ ശ്രദ്ധിച്ചിട്ടുണ്ട്

വായന മൂലകൾ

സെൻ മേരീസ് വിദ്യാലയത്തിൽ കുട്ടികളുടെ പഠന പ്രവർത്തനത്തെ മികവുറ്റതാക്കാൻ വേണ്ടി മികച്ച ക്ലാസ് ലൈബ്രറികൾ അവർക്കായി ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ അഭിരുചിക്കനുസരിച്ചുള്ള പുസ്തകങ്ങൾ ഒരുക്കുവാനും അവ കുട്ടികളുടെ കൈകളിൽ എത്തിക്കുന്നതിനുള്ള സൗകര്യങ്ങൾ ലൈബ്രറിയിൽ ഒരുക്കുവാൻ ഓരോ അധ്യാപകരും ശ്രദ്ധിച്ചിട്ടുണ്ട്. ബാല കവിതകൾ, കഥകൾ വിജ്ഞാനം ലഭിക്കുന്ന പുസ്തകങ്ങൾ, പഴഞ്ചൊല്ലുകൾ, മലയാളം ഇംഗ്ലീഷ് നിഘണ്ടു, ഇംഗ്ലീഷ് മലയാളം സ്റ്റോറി ബുക്കുകൾ എന്നിവയാണ് പ്രധാനമായും ലൈബ്രറികളിൽ ഒരുക്കിയിട്ടുള്ളത്

പാഠ്യേതര പ്രവർത്തനങ്ങൾ

  • യോഗക്ലാസ് കുട്ടികളുടെ മാനസികവും ശാരീരികവുമായ പിരിമുറുക്കങ്ങളിൽ നിന്നും മുക്തി നേടാൻ ക്ലാസധ്യാപകരുടെ നേതൃത്വത്തിൽ യോഗ പരിശീലനം നടത്തിവരുന്നു. യോഗ പരിശീലനത്തിലൂടെ ഏകാഗ്രതയും ഓർമ്മശക്തിയും കൈവരിക്കാൻ കുട്ടികൾക്ക് കഴിയുന്നു.
  • നൃത്ത ക്ലാസ്

കുട്ടികളുടെ കലാ കായികാഭിരുചികൾ വളർത്തുന്ന പ്രവർത്തനങ്ങൾ അധ്യയന വർഷത്തിന്റെ തുടക്കം മുതൽ തന്നെ മതിലകം സെന്റ് മേരീസ് വിദ്യാലയത്തിൽ നടത്തിവരുന്നു. കുട്ടികളുടെ കലാവാസനകൾ പോത്സാഹിപ്പിക്കുന്നതിനായി നൃത്തധ്യാപികയായ സോഫി ടീച്ചറുടെ നേതൃത്വത്തിൽ നൃത്ത ക്ലാസുകൾ നടത്തിവരുന്നു. കുട്ടികൾ വ്യത്യസ്തങ്ങളായ നൃത്തങ്ങൾ വളരെ താത്പര്യപൂർവ്വം തന്നെ പഠിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്നു.

  • സംഗീത ക്ലാസുകൾ

സംഗീത അഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടു കൂടി പ്രഗത്ഭരായ സംഗീതധ്യാപരുടെ നേതൃത്വത്തിൽ ആഴ്ചയിലൊരിക്കൽ സംഗീത ക്ലാസുകൾ നടത്തിവരുന്നു

  • പ്രവർത്തി പരിചയ ക്ലാസ്സ്‌

പഠനത്തോടൊപ്പം തന്നെ കുട്ടികളിൽ കരകൗശല അഭിരുചി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടു കൂടി വിവിധ കരകൗശല വസ്തുക്കൾ നിർമ്മിക്കാൻ പ്രേരണ നൽകുകയും വിവിധ ക്ലാസുകളിലൂടെ പൂക്കൾ നിർമ്മാണം, ചവിട്ടി നിർമ്മാണം, തഴ ഉപയോഗിച്ചു കൊണ്ട് പായ, പാത്രം , മുറം എന്നിവയുടെ നിർമ്മാണം

ചന്ദനത്തിരി നിർമ്മാണം എന്നിങ്ങനെ വിവിധ ഇനങ്ങൾ നിർമ്മിക്കാനുള്ള പരിശീലനം അധ്യാപകരുടെ നേതൃത്വത്തിൽ നടത്തുന്നു

  • കാരാട്ടെ ക്ലാസ്സ്‌കുട്ടികളുടെ 
  • കായികാഭിരുചിയോടൊപ്പം സ്വയം പ്രതിരോധ ശേഷി അഭ്യസിക്കുന്നതിനൊപ്പം അച്ചടക്കത്തിന്റേയും പരസ്പര ഐക്യത്തിന്റേയും പ്രതീകമായ കരാട്ടെ ക്ലാസ് പ്രഗത്ഭനായ കരാട്ടെ മാസ്റ്റർ ആൻഡ്രൂസ് സാറിന്റെ നേതൃത്വത്തിൽ ആഴ്ചയിലൊരിക്കൽ കുട്ടികൾക്കായി നടത്തിവരുന്നു

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

എല്ലാ വർഷവും കൊടുങ്ങല്ലൂർ ഉപ ജില്ലയിൽ പ്രവർത്തി പരിചയ ഗണിത ശാസ്ത്ര മേളയിലും ബാലകലോൽസവങ്ങളിലും ഓവർ ഓൾ നിലനിർത്തി വരുന്നു .

2014-15 ൽ കൊടുങ്ങല്ലൂർ ഉപ ജില്ലയിൽ മികച്ച പി ടി എ അവാർഡ്‌ ലഭിച്ചു.

വഴികാട്ടി

തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിൽ മതിലകം പോലീസ് സ്റ്റേഷനു സമീപമുള്ള ബസ് സ്റ്റോപ്പിൽ നിന്നും ഗുരുവായൂരിലേക്ക് പോകുമ്പോൾ  മതിലകം ജുമാമസ്ജിദ് കഴിഞ്ഞ് പള്ളി വളവ് സെന്റ് ജോസഫ് ലാറ്റിൻ ചർച്ചിനു സമീപം റോഡിനു വലതു വശത്തായി സെൻമേരിസ് എൽപിഎസ് വിദ്യാലയം സ്ഥിതി ചെയ്യുന്നു {{#multimaps:10.292816,76.165582|zoom=8|width=500}}