"ജി.എൽ.പി.എസ് കരുവാരകുണ്ട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8: വരി 8:
== ക്ലീൻ ക്യാമ്പസ് ==
== ക്ലീൻ ക്യാമ്പസ് ==
[[പ്രമാണം:48513 51.jpeg|ലഘുചിത്രം|പകരം=|150x150px|ഇടത്ത്‌]]
[[പ്രമാണം:48513 51.jpeg|ലഘുചിത്രം|പകരം=|150x150px|ഇടത്ത്‌]]
'''ക'''രുവാരക്കുണ്ട് ഗവൺമെൻറ് മോഡൽ എൽപി സ്കൂൾ  ക്യാമ്പസ്  വൃത്തിയുടെ കാര്യത്തിലും നമ്പർ വൺ ആണ്. സ്കൂൾ പരിസരത്തു  ചപ്പുചവറുകളോ പ്ലാസ്റ്റിക്  മാലിന്യങ്ങളോ ഇല്ല. നല്ല വൃത്തിയുള്ള  അന്തരീക്ഷമാണ്.അതിനുള്ള ദൃഷ്ടാന്തമാണ് ഹരിത കേരളം  മിഷന്റെ സാക്ഷ്യപത്രം.
'''ക'''രുവാരക്കുണ്ട് ഗവൺമെൻറ് മോഡൽ എൽപി സ്കൂൾ  ക്യാമ്പസ്  വൃത്തിയുടെ കാര്യത്തിലും നമ്പർ വൺ ആണ്. സ്കൂൾ പരിസരത്തു  ചപ്പുചവറുകളോ പ്ലാസ്റ്റിക്  മാലിന്യങ്ങളോ ഇല്ല. നല്ല വൃത്തിയുള്ള  അന്തരീക്ഷമാണ്.അതിനുള്ള ദൃഷ്ടാന്തമാണ് ഹരിതകേരളം മിഷന്റെ ഈ സാക്ഷ്യപത്രം.സ്കൂളിൽ കുട്ടികൾ പ്ലാസ്റ്റിക് കൊണ്ടുവരാറില്ല.മാലിന്യം തരംതിരിച്ചു സംസ്‌കരിക്കുന്നു. കുട്ടികൾ ഭക്ഷണം പാഴാക്കാതെയും വലിച്ചെറിയാതെയും നോക്കുന്നത് ശുചിത്വസേനയാണ്. സ്റ്റീൽ പ്ലേറ്റ്, സ്റ്റീൽ ഗ്ലാസ് എന്നിവയിലാണ് ഭക്ഷണം വിതരണം ചെയ്യുന്നത് .മികച്ച ക്ലാസിനു മാസാവസാനം പ്രോത്സാഹന സമ്മാനം നൽകി വരുന്നു .

== LS S വിജയം ==
== LS S വിജയം ==
'''തു'''ടർച്ചയായി ഏറ്റവും കൂടുതൽ കുട്ടികൾ LSS നേടുന്ന സ്കൂളെന്ന ഖ്യാതി നിലനിർത്തി പോരാൻ കഴിയുന്നു.അവധി ദിവസങ്ങളിലേയും , അധിക സമയങ്ങളിലേയും പ്രത്യേക പരിശീലനങ്ങൾ, ടാലന്റ് പരീക്ഷ, പുത്തനറിവ് -വാരാന്ത്യ GK ക്വിസ് മത്സരം തുടങ്ങിയവയും, താഴ്ന്ന ക്ലാസുകളിലെ PRE-L.S.S പരിശീലനം തുടങ്ങിയ പ്രവർത്തനങ്ങൾ ഇതിന് ഏറെ സഹായകരമാവുന്നു.

1,051

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1435965" എന്ന താളിൽനിന്ന് ശേഖരിച്ചത്