"ജി.എൽ.പി.എസ് കരുവാരകുണ്ട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48513 (സംവാദം | സംഭാവനകൾ)
48513 (സംവാദം | സംഭാവനകൾ)
വരി 39: വരി 39:
== കൂട്ടിനൊരോമന കു‍ഞ്ഞാട് ==
== കൂട്ടിനൊരോമന കു‍ഞ്ഞാട് ==
[[പ്രമാണം:48513 54.jpeg|ലഘുചിത്രം|150x150px|കൂട്ടിനോരോമന കുഞ്ഞാട് പദ്ധതി വഴി ആട്ടിൻകുട്ടിയെ വിതരണം ചെയ്യുന്നു |പകരം=]]

[[പ്രമാണം:48513 56.jpeg|ഇടത്ത്‌|ലഘുചിത്രം|150x150ബിന്ദു|കൂട്ടിനോരോമന കുഞ്ഞാട് പദ്ധതി പത്രവാർത്തയിലൂടെ ]]
കുട്ടികളിൽ പരിസരബോധവും ജന്തുസ്നേഹവും, സ്വാശ്രയസമ്പാദ്യശീലവും വളർത്താൻ സംസ്ഥാനമൃഗസംരക്ഷണ വകുപ്പിന്റെയും കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്തിന്റെയും സഹായത്താൽ നടപ്പിലാക്കി വരുന്ന ശ്രദ്ധേയമായ പരിപാടിയാണിത്.  മലപ്പുറം ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.കെ.എ.ജൽസീമിയ 4.01.2013.ന് മൂന്നാം ക്ലാസ്സിലെ ഷിംന.കെ (D/O മൊയ്തീൻ കൊപ്പത്ത് ഹൗസ്,ഇരിങ്ങാട്ടിരി.പി.ഒ.)യ്ക്ക് നൽകിയാണ് ഈ പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. ആടിനെ ലഭിക്കുന്ന വീട്ടുകാർ പിന്നീട് പകരം മറ്റൊരു പെൺആടിനെ വിതരണത്തിനായി തിരിച്ചുതരുന്ന രീതിയിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇതിനോടകം 106 ആടുകളെ ഇത്തരത്തിൽ വിതരണം ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. ഈ പദ്ധതിയുടെ ഗുണഭോക്താക്കളായ ഭൂരിഭാഗം രക്ഷിതാക്കളും ആട് കൃഷി തുടർന്ന് കൊണ്ട് പോകുകയും സാമ്പത്തികമായി മെച്ചപ്പെടുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ വിദ്യാലയത്തിൽ വിജയകരമായി നടന്നുവരുന്ന ഈ പദ്ധതി കഴിഞ്ഞ സാമ്പത്തിക വർഷം മുതൽ പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളിലേക്കും ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിയിട്ടുണ്ട്. ഇനിയും ഒട്ടേറെ സാധാരണ കുടുംബങ്ങൾക്ക് ആശ്വാസമേകാൻ ഈ പദ്ധതിയ്ക്ക് സാധിക്കും.