"ജി.യു.പി.എസ്.നരിപ്പറമ്പ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== ഉച്ചഭക്ഷണ പരിപാടി == | |||
അത്യാധുനിക സൗകര്യങ്ങളോടുകൂടിയ വിശാലമായ അടുക്കള ഈ വിദ്യാലയത്തിലുണ്ട്. പാചകത്തിനായി ഗ്യാസ് അടുപ്പാണ് ഉപയോഗിച്ചു വരുന്നത്. ആയിരത്തി അഞ്ഞൂറോളം കുട്ടികൾക്കായി പോഷകസമൃദ്ധമായ ഉച്ചഭക്ഷണമൊരുക്കുന്നതിനായി രണ്ട് പേർ സേവനമനുഷ്ടിച്ചു വരുന്നു. ബിരിയാണി, ചോറ്, സാമ്പാർ, സാലഡ്, അച്ചാർ, പായസം, മുതിര തോരൻ, മസാലക്കടല ,ഓലൻ, കാളൻ, മോര് കറി, രസം ,തുടങ്ങിയ വിഭവങ്ങൾ അടങ്ങിയ ഉച്ചഭക്ഷണ പരിപാടി വിപുലമായി നടത്തി വരുന്നു. ആഴ്ചയിൽ രണ്ട്ദിവസം പാലും ഒരു ദിവസം മുട്ടയും നല്കി വരുന്നു. മുട്ട കഴിയ്ക്കാത്ത കുട്ടികൾക്ക് പഴം വിതരണം ചെയ്തു വരുന്നു. |
15:24, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഉച്ചഭക്ഷണ പരിപാടി
അത്യാധുനിക സൗകര്യങ്ങളോടുകൂടിയ വിശാലമായ അടുക്കള ഈ വിദ്യാലയത്തിലുണ്ട്. പാചകത്തിനായി ഗ്യാസ് അടുപ്പാണ് ഉപയോഗിച്ചു വരുന്നത്. ആയിരത്തി അഞ്ഞൂറോളം കുട്ടികൾക്കായി പോഷകസമൃദ്ധമായ ഉച്ചഭക്ഷണമൊരുക്കുന്നതിനായി രണ്ട് പേർ സേവനമനുഷ്ടിച്ചു വരുന്നു. ബിരിയാണി, ചോറ്, സാമ്പാർ, സാലഡ്, അച്ചാർ, പായസം, മുതിര തോരൻ, മസാലക്കടല ,ഓലൻ, കാളൻ, മോര് കറി, രസം ,തുടങ്ങിയ വിഭവങ്ങൾ അടങ്ങിയ ഉച്ചഭക്ഷണ പരിപാടി വിപുലമായി നടത്തി വരുന്നു. ആഴ്ചയിൽ രണ്ട്ദിവസം പാലും ഒരു ദിവസം മുട്ടയും നല്കി വരുന്നു. മുട്ട കഴിയ്ക്കാത്ത കുട്ടികൾക്ക് പഴം വിതരണം ചെയ്തു വരുന്നു.