"ഗവ. എൽ .പി. എസ്. അമ്പാട്ടുഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 185: | വരി 185: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
==ക്ളബുകൾ== | ===യോഗ=== | ||
ഇന്ത്യൻ പൗരാണിക ആരോഗ്യപരിപാലന സമ്പ്രദായങ്ങളിൽ ഒന്നാണ് യോഗ . തലച്ചോറിന്റെ പ്രവർത്തനം ഉന്നതിയിലെത്തിക്കുന്നതിന് ഇത് സഹായകമാകുന്നു . അതിനാൽ കുട്ടികളുടെ ശാരീരിക മാസസികാരോഗ്യത്തിനായി കുട്ടികൾക്ക് ചെയ്യാവുന്ന ചെറിയ തോതിലുള്ള യോഗാ മുറകൾ അഭ്യസിച്ചു പോരുന്നു . | |||
=== സർഗ്ഗവേള === | |||
കുട്ടികളിലെ കലാവാസനകളെ പരിപോഷിപ്പിക്കുന്നതിനും പഠന വിരസത ഒഴിവാകുന്നതിനും മികവുറ്റ സൗഹാർദ്ധ അന്തരീക്ഷം സ്കൂളിൽ സൃഷ്ടിക്കുന്നതിനും ഉതകുന്ന പ്രവർത്തനങ്ങളാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത് | |||
=== കരകൗശല നിർമ്മാണ പരിശീലനം === | |||
കുട്ടികളിലെ നിർമ്മാണ തൽപരതയെ വികസിപ്പിക്കുന്നതിനും സർഗ്ഗശേഷി വളർത്തുന്നതിനും യോജിക്കുന്ന പ്രവർത്തനങ്ങൾ പഠനത്തോടൊപ്പം സംയോജിപ്പിച്ച് സ്കൂളിൽ നടത്തി വരുന്നു | |||
=== മണ്ണിലെ നിധി === | |||
=== കുട്ടികളിൽ കൃഷിയോടുള്ള ആഭിമുഖ്യം വളർത്തുന്നതിനു വേണ്ടി രൂപീകരിച്ച പ്രവർത്തനമാണ് മണ്ണിലെ നിധി . സ്കൂൾ പരിസരത്തെ ചെറിയ ഒരു ഭാഗം കൃഷിക്കായി നീക്കി വെച്ചിരിക്കുന്നു . കുട്ടികളിൽ മണ്ണിനെ കുറിച്ചും കൃഷി രീതികളെക്കുറിച്ചും കാർഷിക വിളകളെ കുറിച്ചും അവബോധം ഉണ്ടാകുന്നതിനായി ആവിഷ്കരിച്ച പദ്ധതിയാണ് മണ്ണിലെ നിധി === | |||
== ക്ളബുകൾ == | |||
==സ്കൂൾ ഫോട്ടോകൾ== | ==സ്കൂൾ ഫോട്ടോകൾ== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||