"G. U. P. S. Chemnad West/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,614 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 14: വരി 14:

3 മണി മുതൽ 4 മണി വരെ 3 മുതൽ 7 വരെ കുട്ടികൾക്കായുള്ള പരിസ്ഥിതി ദിന ക്വിസ് നടത്തി. ടെലി ക്വിസ് വഴി നടത്തിയ മത്സരത്തിൽ എല്ലാ ക്ലാസ്സിലെയും ഭൂരിഭാഗം കുട്ടികളും പങ്കാളിത്തം ഉറപ്പ് വരുത്തി.

[[പ്രമാണം:111453dry day1.jpg|നടുവിൽ|ലഘുചിത്രം|350x350px|പകരം=]]
 
എല്ലാ മത്സരങ്ങൾക്കും ശേഷം അദ്ധ്യാപകർ വിജയികളെയും പങ്കെടുത്തവരെയും ക്ലാസ്സ്‌  ഗ്രൂപ്പിലൂടെ അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അധ്യയനവർഷത്തെ ആദ്യ ദിനചാരണമായതിനാൽ തന്നെ മത്സരങ്ങൾ ഓൺലൈൻ ആയിട്ടുകൂടി കുട്ടികളുടെ ഭാഗത്തു നിന്നും മികച്ച പങ്കാളിത്തവും സഹകരണവും ആണ് ഉണ്ടായത്. ഇന്നത്തെ ഈ പ്രത്യേക സാഹചര്യത്തിൽ പരിസ്ഥിതി ദിനചാരണത്തിന്റെ പ്രസക്തി അതിന്റെ എല്ലാ അർത്ഥത്തിലും കുട്ടികളിൽ എത്തിക്കാൻ ഇന്നത്തെ ദിനചാരണത്തിന് കഴിഞ്ഞു
 
'''പ്രസ്തുത പരിപാടികളിൽ സ്കൂളിലെ ഏകദേശം എല്ലാ കുട്ടികളും വളരെ ഉത്സാഹത്തോടുകൂടി പങ്കെടുത്തു.'''
 
'''ദിനാചരണം - ജൂലൈ'''
 
* ബഷീർ ദിനം  - ജൂലൈ 5
* ചാന്ദ്രദിനം - ജൂ ലൈ 21
* ഡോ. എ.പി.ജെ. അബ്ദുൾ കലാം ദിനം  - ജൂലൈ 27
* പ്രക‍ൃതി സംരക്ഷണം  -ജൂലൈ 28
 
ജി.യു.പി.എസ്. ചെന്മനാട് വെസ്റ്റ് 2021-22 അധ്യയനവർഷത്തിൽ ജൂലൈ മാസം ദിനാചരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സമുചിതമായി ആഘോഷിച്ചു.
 
=='''ജൂലൈ 5 ബഷീർ ദിനം'''==
 
ബഷീർ ദിനത്തോടനുബന്ധിച്ച് പരിപാടികളുടെ നോട്ടീസ് തയ്യാറാക്കി ക്ലാസിൽ ഗ്രൂപ്പിൽ അയക്കുകയും , പരിപാടികൾ നല്ല രീതിയിൽ സംഘടിപ്പിക്കാനും സാധിച്ചു . എൽ.പി . വിഭാഗം കുട്ടികൾ 'നിങ്ങൾക്കുമാകാം ബഷീർ കഥാപാത്രം ' എന്ന പ്രവർത്തനം വളരെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ കഴി‍‍ഞ്ഞിട്ടുണ്ട്. ഒന്നാം ക്ലാസിലെ കുഞ്ഞുമക്കളും രക്ഷിതാക്കളും നല്ല രീതിയിൽ പരിപാടികൾ അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. ചിത്ര രചനയിലും കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കാൻ കഴിഞ്ഞിട്ടുണ്ട്. രണ്ടു മുതൽ ഏഴു ക്ലാസു വരെയുള്ള കുട്ടികൾക്കുള്ള ഓൺലൈൻ ക്വിസ് മത്സരവും സംഘടിപ്പിച്ചു.എല്ലാ ക്ലാസധ്യാപകരും പരിപാടികളുടെ നേതൃത്വം വഹിച്ചു.
 
=='''ജൂലൈ 21 ചാന്ദ്രദിനം'''==
 
ജൂലൈ 21 ചാന്ദ്രദിനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ നോട്ടീസ് ക്ലാസ് ഗ്രൂപ്പിൽ അയക്കുകയും വേണ്ട നിർദ്ദേശങ്ങൾ ചാർജുള്ള അധ്യാപകർ നൽകുകയും ചെയ്തു.എൽ.പി . വിഭാഗത്തിലെ കുട്ടികൾക്ക് ചിത്ര രചനയും, കുട്ടിക്കവിതകൾ അവതരിപ്പിക്കാനും അവസരം നൽകി. യു.പി. തലത്തിൽ 'ബഹിരാകാശ സഞ്ചാരികളെ നേരിൽ കണ്ടാൽ 'ചോദിക്കാവുന്ന ചോദ്യങ്ങൾ തയ്യാറാക്കാനും, ‘ഞാൻ ഒരു ബഹിരാകാശ സഞ്ചാരിയാണെന്ന് സങ്കൽപ്പിച്ച് 'അനുഭവം പങ്കുവെക്കുന്ന വീഡിയോ തയ്യാറാക്കി അയക്കാനും അവസരം നൽകി. കൂടാതെ രണ്ടു മുതൽ ഏഴു വരെ ക്ലാസുകളിൽ ഓൺലൈനായി ചാന്ദ്രദിന ക്വിസ് മത്സരവും നടത്തി.ജൂലൈ 21റംസാൻ ആയതിനാൽ ചാന്ദ്രദിന പരിപാടികൾ ജൂലൈ 20ന് ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും സംഘടിപ്പിച്ചു.
 
=='''ജൂലൈ 27 ഡോ.എ.പി.ജെ.അബ്ദുൾ കലാം ചരമദിനം'''==
 
കുട്ടികൾ ഏറെ ഇഷ്ടപ്പെടുന്ന ഡോ.എ.പി.ജെ.അബ്ദുൾ കലാമിന്റെ ജീവചരിത്രം
 
ഉൾക്കൊള്ളുന്ന ഒരു വീഡിയോ തയ്യാറാക്കുകയും , അദ്ദേഹത്തിന്റെ ചരമദിനത്തിൽ ക്ലാസ് ഗ്രൂപ്പിൽ അയച്ചു കൊടുക്കുകയും ചെയ്തു.
 
=='''ജൂലൈ 28 പ്രകൃതി സംരക്ഷണ ദിനം'''==
 
പ്രകൃതി സംരക്ഷണ അവബോധം കുട്ടികളിൽ ഉണർത്തുന്നതിനായി പ്രകൃതി സംരക്ഷണ സന്ദേശങ്ങൾ നൽകുന്ന വീഡിയോ തയ്യാറാക്കി അന്നേ ദിവസം ക്ലാസ് ഗ്രൂപ്പിൽ അയച്ചു കൊടുത്തു.
 
ഇത്തരം പ്രവർത്തനങ്ങളിലൂടെ ദിനാചരണങ്ങളുടെ പ്രാധാന്യം കുട്ടികളിൽ എത്തിക്കാൻ ഒരു പരിധി വരെ സാധിച്ചിട്ടുണ്ട്.[[പ്രമാണം:111453dry day1.jpg|നടുവിൽ|ലഘുചിത്രം|350x350px|പകരം=]]

'''സ്വാതന്ത്ര്യത്തിന് 75-ആം വാർഷികത്തിന്റെ ഭാഗമായി കേന്ദ്ര    ഗവൺമെന്റ് 75 ആഴ്ച നീണ്ടുനിൽക്കുന്ന ഭാരത് ക്കാ അമൃത് മഹോത്സവ് എന്ന പരിപാടിയുമായി ബന്ധപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പ് ദേശീയ ഹരിത സേന ഇക്കോ ക്ലബുമായി ചേർന്ന് സുസ്ഥിര ജീവിതശൈലി, ഗ്രീൻ ഗുഡ് ഡീഡ്‌സ് പ്രോത്സാഹിപ്പിക്കുന്നതിനുള്ള പരിപാടികൾ വിദ്യാർത്ഥികളിൽ നടപ്പിലാക്കാൻ തീരുമാനിച്ചിരുന്നതിന്റെ ഭാഗമായി കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെയും NGC ജില്ലാ നേതൃത്വത്തിന്റെയും ആഭിമുഖ്യത്തിൽ രണ്ടാം പ്രതിവാര പ്രവർത്തനങ്ങൾ 2021 ജൂലൈ 31 മുതൽ ഓഗസ്റ് 5 വരെ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ   ഗ്രീൻവുഡ് ഡീഡ്‌സ് കീഴിലുള്ള പ്രോഗ്രാമുകൾ വളരെ സമുചിതമായി സംഘടിപ്പിച്ചു.'''

വരി 51: വരി 87:
[[പ്രമാണം:111453dry day5.jpg|നടുവിൽ|ലഘുചിത്രം]]

'''                  പ്രസ്തുത പരിപാടികളിൽ സ്കൂളിലെ ഏകദേശം എല്ലാ കുട്ടികളും വളരെ ഉത്സാഹത്തോടുകൂടി പങ്കെടുത്തു.'''
'''                 '''
 
'''ദിനാചരണം - ജൂലൈ'''
 
* ബഷീർ ദിനം  - ജൂലൈ 5
* ചാന്ദ്രദിനം - ജൂ ലൈ 21
* ഡോ. എ.പി.ജെ. അബ്ദുൾ കലാം ദിനം  - ജൂലൈ 27
* പ്രക‍ൃതി സംരക്ഷണം  -ജൂലൈ 28
 
ജി.യു.പി.എസ്. ചെന്മനാട് വെസ്റ്റ് 2021-22 അധ്യയനവർഷത്തിൽ ജൂലൈ മാസം ദിനാചരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സമുചിതമായി ആഘോഷിച്ചു.
 
== '''ജൂലൈ 5 ബഷീർ ദിനം''' ==
 
ബഷീർ ദിനത്തോടനുബന്ധിച്ച് പരിപാടികളുടെ നോട്ടീസ് തയ്യാറാക്കി ക്ലാസിൽ ഗ്രൂപ്പിൽ അയക്കുകയും , പരിപാടികൾ നല്ല രീതിയിൽ സംഘടിപ്പിക്കാനും സാധിച്ചു . എൽ.പി . വിഭാഗം കുട്ടികൾ 'നിങ്ങൾക്കുമാകാം ബഷീർ കഥാപാത്രം ' എന്ന പ്രവർത്തനം വളരെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ കഴി‍‍ഞ്ഞിട്ടുണ്ട്. ഒന്നാം ക്ലാസിലെ കുഞ്ഞുമക്കളും രക്ഷിതാക്കളും നല്ല രീതിയിൽ പരിപാടികൾ അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. ചിത്ര രചനയിലും കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കാൻ കഴിഞ്ഞിട്ടുണ്ട്. രണ്ടു മുതൽ ഏഴു ക്ലാസു വരെയുള്ള കുട്ടികൾക്കുള്ള ഓൺലൈൻ ക്വിസ് മത്സരവും സംഘടിപ്പിച്ചു.എല്ലാ ക്ലാസധ്യാപകരും പരിപാടികളുടെ നേതൃത്വം വഹിച്ചു.
 
== '''ജൂലൈ 21 ചാന്ദ്രദിനം''' ==
 
ജൂലൈ 21 ചാന്ദ്രദിനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ നോട്ടീസ് ക്ലാസ് ഗ്രൂപ്പിൽ അയക്കുകയും വേണ്ട നിർദ്ദേശങ്ങൾ ചാർജുള്ള അധ്യാപകർ നൽകുകയും ചെയ്തു.എൽ.പി . വിഭാഗത്തിലെ കുട്ടികൾക്ക് ചിത്ര രചനയും, കുട്ടിക്കവിതകൾ അവതരിപ്പിക്കാനും അവസരം നൽകി. യു.പി. തലത്തിൽ 'ബഹിരാകാശ സഞ്ചാരികളെ നേരിൽ കണ്ടാൽ 'ചോദിക്കാവുന്ന ചോദ്യങ്ങൾ തയ്യാറാക്കാനും, ‘ഞാൻ ഒരു ബഹിരാകാശ സഞ്ചാരിയാണെന്ന് സങ്കൽപ്പിച്ച് 'അനുഭവം പങ്കുവെക്കുന്ന വീഡിയോ തയ്യാറാക്കി അയക്കാനും അവസരം നൽകി. കൂടാതെ രണ്ടു മുതൽ ഏഴു വരെ ക്ലാസുകളിൽ ഓൺലൈനായി ചാന്ദ്രദിന ക്വിസ് മത്സരവും നടത്തി.ജൂലൈ 21റംസാൻ ആയതിനാൽ ചാന്ദ്രദിന പരിപാടികൾ ജൂലൈ 20ന് ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും സംഘടിപ്പിച്ചു.
 
== '''ജൂലൈ 27 ഡോ.എ.പി.ജെ.അബ്ദുൾ കലാം ചരമദിനം''' ==
 
കുട്ടികൾ ഏറെ ഇഷ്ടപ്പെടുന്ന ഡോ.എ.പി.ജെ.അബ്ദുൾ കലാമിന്റെ ജീവചരിത്രം
 
ഉൾക്കൊള്ളുന്ന ഒരു വീഡിയോ തയ്യാറാക്കുകയും , അദ്ദേഹത്തിന്റെ ചരമദിനത്തിൽ ക്ലാസ് ഗ്രൂപ്പിൽ അയച്ചു കൊടുക്കുകയും ചെയ്തു.
 
== '''ജൂലൈ 28 പ്രകൃതി സംരക്ഷണ ദിനം''' ==
 
പ്രകൃതി സംരക്ഷണ അവബോധം കുട്ടികളിൽ ഉണർത്തുന്നതിനായി പ്രകൃതി സംരക്ഷണ സന്ദേശങ്ങൾ നൽകുന്ന വീഡിയോ തയ്യാറാക്കി അന്നേ ദിവസം ക്ലാസ് ഗ്രൂപ്പിൽ അയച്ചു കൊടുത്തു.
 
ഇത്തരം പ്രവർത്തനങ്ങളിലൂടെ ദിനാചരണങ്ങളുടെ പ്രാധാന്യം കുട്ടികളിൽ എത്തിക്കാൻ ഒരു പരിധി വരെ സാധിച്ചിട്ടുണ്ട്.

==                                                                          '''സ്വാതന്ത്ര്യദിനാഘോഷം''' ==
==                                                                          '''സ്വാതന്ത്ര്യദിനാഘോഷം''' ==
വരി 143: വരി 146:
[[പ്രമാണം:11453christmas1.jpeg|നടുവിൽ|ലഘുചിത്രം|450x450px|പകരം=]]

[[പ്രമാണം:11453christmas3.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
[[പ്രമാണം:11453christmas3.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
      എല്ലാ മത്സരങ്ങൾക്കും ശേഷം അദ്ധ്യാപകർ വിജയികളെയും പങ്കെടുത്തവരെയും ക്ലാസ്സ്‌  ഗ്രൂപ്പിലൂടെ അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അധ്യയനവർഷത്തെ ആദ്യ ദിനചാരണമായതിനാൽ തന്നെ മത്സരങ്ങൾ ഓൺലൈൻ ആയിട്ടുകൂടി കുട്ടികളുടെ ഭാഗത്തു നിന്നും മികച്ച പങ്കാളിത്തവും സഹകരണവും ആണ് ഉണ്ടായത്. ഇന്നത്തെ ഈ പ്രത്യേക സാഹചര്യത്തിൽ പരിസ്ഥിതി ദിനചാരണത്തിന്റെ പ്രസക്തി അതിന്റെ എല്ലാ അർത്ഥത്തിലും കുട്ടികളിൽ എത്തിക്കാൻ ഇന്നത്തെ ദിനചാരണത്തിന് കഴിഞ്ഞു
 
== റിപ്പബ്ലിക് ദിനാഘോഷം - റിപ്പോർട്ട് ==
ജി.യു.പി.എസ് ചെമ്മനാട് വെസ്റ്റിൽ 2022 ജനുവരി 26 റിപ്പബ്ലിക്ദിന പരിപാടികൾ സമുചിതമായി ആഘോഷിക്കാനുള്ള തയ്യാറെടുപ്പുകൾ ജനുവരി 20 ന് തന്നെ ആരംഭിച്ചു. റിപ്പബ്ലിക് ദിന പരിപാടികളുടെ ചാർജുള്ള അധ്യാപകർ നോട്ടീസ് തയ്യാറാക്കുകയും ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്ത് കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
 
     ജനുവരി 26ന് രാവിലെ 9.30ന് ഹെഡ്മിസ്ട്രസ് രമ ടീച്ചർ സ്കൂളിൽ പതാക ഉയർത്തി.റിപ്പബ്ലിക് ദിന പരിപാടിക്ക് സ്വാഗതം ആശംസിച്ച് സംസാരിച്ചത്  ശ്രീ.പി.ടി.ബെന്നി മാസ്റ്റർ ആയിരുന്നു. PTA പ്രസിഡന്റ് ശ്രീ. താരിഖ് . പി അധ്യക്ഷത വഹിച്ച പ്രസ്തുത ചടങ്ങിൽ ചെമ്മനാട് പഞ്ചായത്ത് വാർഡ് മെമ്പർ ശ്രീ. അമീർ .ബി .പാലോത്ത് മുഖ്യാതിഥിയായി സംസാരിച്ചു. SMC ചെയർമാൻ ശ്രീ.നാസർനാസർ കുരിക്കൾ, മദർ പി.ടി.എ പ്രസിഡണ്ട് ശ്രീമതി ഉഷാകുമാരി.സി എന്നിവർ ആശംസകൾ അർപ്പിച്ചു. ശ്രീ.അജിൽ കുമാർ നന്ദി പറഞ്ഞു.           അതിനുശേഷം ഹെഡ് മിസ്ട്രസ് ശ്രീമതി. രമ ടീച്ചറുടെ റിപ്പബ്ലിക് ദിന സന്ദേശം ക്ലാസ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്തു. കുട്ടികളുടെ ഓൺലൈൻ പരിപാടികളായ ദേശഭക്തി ഗാനം/നൃത്താവിഷ്ക്കാരം,ഇന്ത്യയുടെ ഭൂപടം മാതൃക, പ്രസംഗം, പ്രതിജ്ഞ,ഭരണഘടനയുടെ ആമുഖം(കയ്യെഴുത്ത്) എന്നിവ ക്ലാസ് ഗ്രൂപ്പിൽ നടന്നു.
 
    കുട്ടികളുടെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്ന കടവത്ത് സ്റ്റാർസിൽ റിപ്പബ്ലിക് ദിന ക്വിസ് നടന്നു. വിജയികളെ ഓരോ ക്ലാസിൽ നിന്നും തെരഞ്ഞെടുത്തു. വിജയികളുടെ പോസ്റ്ററുകൾ തയാറാക്കി. ഓൺലൈൻ വഴി നടത്തിയ മത്സരത്തിൽ എല്ലാ ക്ലാസിലെയും ഭൂരിഭാഗം കുട്ടികളുടെയും പങ്കാളിത്തം ഉറപ്പു വരുത്തി.
2,458

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1434431" എന്ന താളിൽനിന്ന് ശേഖരിച്ചത്