"നണിയൂർ നമ്പ്രം മാപ്പിള എൽ.പി. സ്ക്കൂൾ, കയരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 108: വരി 108:
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == V.P Ashraf ( water  atho. ), P.P.Subair master ( CHM Elayavoor ) ,Rafi  ( pharmacy  ) , Rafeesh  , Jaseela ,Mufeeda .............
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == V.P Ashraf ( water  atho. ), P.P.Subair master ( CHM Elayavoor ) ,Rafi  ( pharmacy  ) , Rafeesh  , Jaseela ,Mufeeda .............
[[പ്രമാണം:13822-07.jpg|ഇടത്ത്‌|ലഘുചിത്രം|seed]]
[[പ്രമാണം:13822-07.jpg|ഇടത്ത്‌|ലഘുചിത്രം|seed]]
[[പ്രമാണം:New Doc 2020-09-13 1.jpg|ഇടത്ത്‌|ലഘുചിത്രം]]


==വഴികാട്ടി==
==വഴികാട്ടി==
Mayyil - Arimbra - Naniyoornambram Mopila ALPS
Mayyil - Arimbra - Naniyoornambram Mopila ALPS

15:20, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
നണിയൂർ നമ്പ്രം മാപ്പിള എൽ.പി. സ്ക്കൂൾ, കയരളം
പ്രമാണം:13822-0
നണിയൂർ നമ്പ്രം മാപ്പിള എ.എൽ.പി.സ്കൂൾ
വിലാസം
നണിയൂർനമ്പ്രം

നണിയൂർ നമ്പ്രം
,
മുല്ലക്കൊടി പി.ഒ.
,
670602
,
കണ്ണൂർ ജില്ല
സ്ഥാപിതം1944
വിവരങ്ങൾ
ഇമെയിൽnaniyoornmopila@gmail.com
കോഡുകൾ
സ്കൂൾ കോഡ്13822 (സമേതം)
യുഡൈസ് കോഡ്32021100805
വിക്കിഡാറ്റQ64460635
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല തളിപ്പറമ്പ സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംതളിപ്പറമ്പ്
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്ഇരിക്കൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ44
പെൺകുട്ടികൾ45
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസ്മിത വി
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽസലാം. എം
എം.പി.ടി.എ. പ്രസിഡണ്ട്ഷഫീന
അവസാനം തിരുത്തിയത്
27-01-2022013822
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം -

1944- ൽ ശ്രീ.പി.എം.മാധവൻ നമ്പീശൻ മാസ്റ്ററുടെ നേതൃത്വത്തിൽ ഗുരുകുല രീതിയിൽ ആരംഭിച്ച് ഇരിക്കൂർക്കാരൻ കൂരകത്ത് കമാൽ ഹാജി നിർമ്മിച്ചു നൽകിയ സ്കൂളാണ് നണിയൂർ നമ്പ്രം മാപ്പിള More

 എ.ൽ.പി.സ്കൂളായി മാറിയത്. വിദ്യാഭ്യാസ പരമായും സാമൂഹ്യപരമായും സാമ്പത്തികപരമായും വളരെ പിന്നിൽ നിന്നിരുന്ന ഒരു കൊച്ചു ഗ്രാമപ്രദേശമായിരുന്നു നണിയൂർ നമ്പ്രം. മയ്യിൽ ഗ്രാമപഞ്ചായത്തിന്റെ പടിഞ്ഞാറെ അറ്റത്ത്  പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിന് അഭിമുഖമായിട്ടാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. അരിമ്പ്ര അമ്പലം വഴിയും പറശ്ശിനിക്കടവ് പാലം വഴിയും സ്കൂളിലേക്ക്  എത്തിച്ചേരാം. 1978- മുതൽ പ്രസ്തുത സ്കൂൾ മുനവ്വിറുൽ  ഇസ്ലാം സംഘത്തിന് ശ്രീ.പി.എം.മാധവൻ നമ്പീശൻ വിട്ടുകൊടുക്കുകയാണ് ചെയ്തത്. തുടർന്ന് സ്കൂള് നല്ല നിലയിൽ പ്രസ്തുത കമ്മറ്റി നടത്തിവരികയാണ്. അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ.നാലകത്ത് സൂപ്പി അവർകൾ
 പുതിയ 100-20 ന്റെ കോണ്ക്രീറ്റ്
കെട്ടിടം 1.2.2003 ന് ഉദ്ഘാടനം ചെയ്തു. അങ്ങനെ നല്ല ഭൗതീക സാഹചര്യമുള്ള മയ്യിൽ പഞ്ചായത്തിലെ തന്നെ ഒരു സ്കൂളായി നമ്മുടെ സ്കൂൾ മാറി . സ്കൂൾ ചുറ്റുമതിൽ നിർമ്മാണം  പൂർത്തിയായി. 1.11.1944-ൽ ആരംഭിച്ച ഈ വിദ്യാലയത്തിൽ ശ്രീ.പി.എം. മാധവൻ മാസ്റ്റർ, എം.ഭാസ്കരൻ മാസ്റ്റർ, പി.കറുവൻ മാസ്റ്റർ, എം.കെ.കുട്യാപ്പ മാസ്റ്റർ, പി.സി.നാരായണൻ മാസ്റ്റർ, എം.വി ഉണ്ണികൃഷ്ണൻ മാസ്റ്റർ, പി.അച്യൂതൻ മാസ്റ്റർ, എം.വി.ചാത്തുക്കുട്ടി മാസ്റ്റർ, പി.എം. പരമേശ്വരി ടീച്ചർ, കെ.എൻ കല്യാണി ടീച്ചർ, പി.സരോജിനി ടീച്ചർ, കെ.രമാവതി ടീച്ചർ, പി.മൊയ്തു മാസ്റ്റർ, പി.പി. അരവിന്ദാക്ഷൻ മാസ്റ്റർ , പി.ടി. പ്രേമാവതി എന്നിവർ പൂർവ്വ അധ്യാപകരും.  ,വി.സ്മിത ടീച്ചർ കെ.എം.പി.അഷ്റഫ് മാസ്റ്റർ,അൻജുഷ, റിജി , ഐശ്വര്യ ഇന്ന് നിലവിലുള്ള അധ്യാപകരുമാണ്. വിദ്യാഭ്യാസ ചട്ടങ്ങള് പാലിച്ച് More Read

വിദ്യാഭ്യാസപരമായി സബ്ജില്ലയിൽ തന്നെ വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു സ്കൂളാണ് നണിയൂർ നമ്പ്രം മാപ്പിള എ.ൽ.പി. സ്കൂൾ. സ്കൂളിന്റെ മാനേജറായിരുന്ന പി.എം.മാധവൻ നമ്പീശന്റെ കാലത്തിനു ശേഷം 1978-ൽ സ്കൂൾ മുനവ്വിറുൽ ഇസ്ലാം സംഘത്തിന് വിട്ടുകൊടുക്കുകയും പിന്നീട് കമ്മിറ്റിയുടെ ബൈലോ പ്രകാരം കമ്മിറ്റിയുടെ പ്രസിഡണ്ട് സ്കൂൾ മാനേജറായി വരികയും ചെയ്തു. ശ്രീ.അസ്സൻ മമ്മദ്, കെ.അബ്ദുള്ള. അഹമ്മദ്കുട്ടി, സി.മൊയ്തീൻ കുട്ടി,ആർ.പി.അബ്ദുള്ളകുട്ടി, യു.കെ.ഇബ്രാഹിംകുട്ടി, എം.ഉസ്മാൻ, എം.കെ.പി.മുസ്തഫ എന്നിവർ യഥാക്രമം മാനേജർമാരായി. പി.ടി.എ.പ്രസിഡണ്ടുമാരായി ശ്രീ.ആർ.പി.അബ്ദുറഹ്മാൻ ഹാജിയും. എം.ആദംകുട്ടിയും, എം.അൻസാരിയും അവരവരുടെ കഴിവ് തെളിയിച്ചിട്ടുണ്ട്. വിദ്യാഭ്യാസപരമായും സാമൂഹ്യപരമായും, സാമ്പത്തികപരമായും വളരെ പിന്നോക്കം നിന്നിരുന്ന നണിയൂർ നമ്പ്രം ദേശക്കാർക്ക് ഈ സ്കൂള് ഒരനുഗ്രഹമായിരുന്നു എന്ന് പറയാതിരിക്കാൻ വയ്യ. പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കാനും സാധാരണക്കാരന്റെ വിദ്യാഭ്യാസ അവകാശങ്ങള് പരിപൂർണ്ണമായി നിറവേറ്റുന്നതിന് മെച്ചപ്പെട്ട സൌകര്യങ്ങൾ ലഭ്യമാക്കാനും അതിനായി ഗ്രാമീണ വിദ്യാലയങ്ങളെ മികവുറ്റതാക്കാനും പ്രാദേശിക ഭരണകുടത്തിനും മുഴുവൻ സമൂഹത്തിനും ബാധ്യതയുണ്ട്. സ്കൂളിന്റെ ഭൌതിക സാഹചര്യം വർദ്ധിപ്പിക്കുന്നതിനും അക്കാദമിക മികവ് ഉണർത്തുന്നതിനും സമൂഹ പങ്കാളിത്തം ഉറപ്പ് വരുത്തുന്നതിനും വേണ്ടി നിരന്തരമായ പരിശ്രമം ഗുണകാ൦ക്ഷികളായ എല്ലാവരിൽ നിന്നും ലഭിക്കുന്നു.

== ഭൗതികസൗകര്യങ്ങൾ == .ഇംഗ്ലീഷ് തിയേറ്റർ ,ചുറ്റുമതിൽ, പ്രവേശന കവാടം കമ്പ്യൂട്ടർ ലാബ് , ശുചി മുറികൾ , ആവശ്ശ്യമായ ഫര്ണിർ കൾ, കളിസ്ഥലം ,പാചകപ്പുര , തുടങ്ങിയ ആവശ്യമായ സൗകര്യങ്ങൾ വിദ്യാലയത്തിൽ ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂൾ അസംബ്ലി സർഗ്ഗവേള പ്രതിമാസ ക്വിസ് പരിസരശുചീകരണം പതിപ്പുകൾ origami training Abacus training spoken english dance cycling ഫീൽഡ് ട്രിപ്പുകൾ ക്ലാസ് പി ടി എ ദിനാചരണങ്ങൾ സി ഡി പ്രദർശനം ലൈബ്രറി വായനാ മൂലകൾ കലാ -കായിക പരിശീലനം പൂന്തോട്ട പരിപാലനം പത്ര പാരായണം ക്ലബ് പ്രവർത്തനങ്ങൾ എസ് ആർ ജി ഇംഗ്ലീഷ് -ഗണിത ഫെസ്റ്റുകൾ കബ്

  സ്മാർട്ട് ക്ലാസ്സ്‌റൂം ഇംഗ്ലീഷ് തിയേറ്റർ , ഇംഗ്ലീഷ് ലൈബ്രറി ,വിവിധ തരം ക്ലബുകൾ കലാകായിക രംഗത്തു മികച്ച നേട്ടം പിന്നോക്കക്കാർക്കു പരിശീലനം ,പഠനയാത്ര ,സ്കൂൾവാർഷികം , ജൈവ പച്ചക്കറി കൃഷി ,പ്ലാസ്റ്റിക്ക് രഹിത വിദ്യാലയം ,വിവിധ തരം എന്റോമെൻറ്റുകൾ തുടർങ്ങനീയവ നടന്നു വരുന്നുണ്ട് 

== മാനേജ്‌മെന്റ് == സ്കൂളിന്റെ മാനേജറായിരുന്ന പി.എം.മാധവൻ നമ്പീശന്റെ കാലത്തിനു ശേഷം 1978-ൽ സ്കൂള് മുനവ്വിറുല് ഇസ്ലാം സംഘത്തിന് വിട്ടുകൊടുക്കുകയും പിന്നീട് കമ്മിറ്റിയുടെ ബൈലോ പ്രകാരം കമ്മിറ്റിയുടെ പ്രസിഡണ്ട് സ്കൂള് മാനേജറായി വരികയും ചെയ്തു. ശ്രീ.അസ്സന് മമ്മദ്, കെ.അബ്ദുള്ള. അഹമ്മദ്കുട്ടി, സി.മൊയ്ദീന് കുട്ടി. സി.ആർ.പി.അബ്ദുള്ളകുട്ടി, യു.കെ.ഇബ്രാഹിംകുട്ടി, എം.ഉസ്മാൻ, എം.കെ.പി.മുസ്തഫ എന്നിവർ യഥാക്രമം മാനേജർമാരായി.

== മുൻസാരഥികൾ ==ശ്രീ.പി.എം. മാധവൻ മാസ്റ്റർ, എം.ഭാസ്കരൻ മാസ്റ്റർ, പി.കറുവൻ മാസ്റ്റർ, എം.കെ.കുട്യാപ്പ മാസ്റ്റർ, പി.സി.നാരായണൻ മാസ്റ്റർ, എം.വി ഉണ്ണികൃഷ്ണൻ മാസ്റ്റർ, പി.അച്യൂതൻ മാസ്റ്റർ, എം.വി.ചാത്തുക്കുട്ടി മാസ്റ്റർ, പി.എം. പരമേശ്വരി ടീച്ചർ, കെ.എൻ കല്യാണി ടീച്ചർ, പി.സരോജിനി ടീച്ചർ, കെ.രമാവതി ടീച്ചർ, പി.മൊയ്തു മാസ്റ്റർ, P.P.Aravindhan master , M.Ramani Teacherഎന്നിവർ പൂർവ്വ അധ്യാപകരും. ശ്രീമതി പി.ടി.പ്രേമാവതി ടീച്ചർ,വി.സ്മിത ടീച്ചർ,കെ.എം.പി.അഷ്റഫ് മാസ്റ്റർ,അൻജുഷ, റിജി ഇന്ന് നിലവിലുള്ള അധ്യാപകരുമാണ്.

പി ടി എ

PTA1.jpg

വിദ്യാലയത്തിന്റെ സമഗ്രമായ പുരോഗതിക്കും നടത്തിപ്പിനും പി.ടി.എ യുടെ പങ്ക് സുപ്രധാനമാണ്. മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു കൊണ്ടിരിക്കുന്ന സ്ക്കൂൾ പി.ടി.എ ആണ് ഈ സ്ക്കൂളിന്റെ അഭിമാനാർഹമായ നേട്ടങ്ങൾക്ക് അടിത്തറ പാകുന്നത്.

സ്ക്കൂൾ ജനറൽ പി.ടി.എ യ്ക്കു പുറമെ മദർ പി.ടി.എ യും, ഓരോ ക്ലാസിനായി ക്ലാസ് പി.ടി.എ യും നിലവിലുണ്ട്. == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == V.P Ashraf ( water atho. ), P.P.Subair master ( CHM Elayavoor ) ,Rafi ( pharmacy ) , Rafeesh , Jaseela ,Mufeeda .............

seed

വഴികാട്ടി

Mayyil - Arimbra - Naniyoornambram Mopila ALPS