ഉള്ളടക്കത്തിലേക്ക് പോവുക

"ഭാരത്.എൽ.പി.എസ്.നെല്ലായ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Viji K (സംവാദം | സംഭാവനകൾ)
Viji K (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
{{PSchoolFrame/Header}}പാലക്കാട്  ജില്ലയിലെ ഒറ്റപ്പാലം  വിദ്യാഭ്യാസ ജില്ലയിൽ ഷൊർണുർ  ഉപജില്ലയിലെ  നെല്ലായ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്{{Infobox AEOSchool
{{PSchoolFrame/Header}}
 
'''പാലക്കാട്  ജില്ലയിലെ ഒറ്റപ്പാലം  വിദ്യാഭ്യാസ ജില്ലയിൽ ഷൊർണുർ  ഉപജില്ലയിലെ  നെല്ലായ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.'''{{Infobox AEOSchool
| സ്ഥലപ്പേര്= നെല്ലായ
| സ്ഥലപ്പേര്= നെല്ലായ
| വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം
| വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം
വരി 24: വരി 28:
| സ്കൂൾ ചിത്രം=പ്രമാണം:20431 schoolphoto.jpg|
| സ്കൂൾ ചിത്രം=പ്രമാണം:20431 schoolphoto.jpg|
}}
}}
== ചരിത്രം ==
== '''ചരിത്രം''' ==
== അറിവിൻ പ്രഭ ചൊരിഞ്ഞു തലമുറകളെ അക്ഷരലോകത്തേക്ക് കൈപിടിച്ചുയർത്തി നെല്ലായയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നു ഭാരത് എൽ പി സ്കൂൾ.നൂറ്റാണ്ടുകൾക്കു മുൻപ് അതായത് 1880-ൽ ഒറ്റക്ലാസ്സ്മുറിയിൽ ആരംഭിച്ച ഈ സ്ഥാപനം അനേകം തലമുറകൾക്ക് അറിവ് പകർന്നുകൊണ്ട് ചരിത്രത്തിന് സാക്ഷിയായി നിൽക്കുന്നു. ==

വരി 30: വരി 34:

==                        കാലപ്പഴക്കത്തിൽ ബലക്ഷയം സംഭവിച്ച പഴയ കെട്ടിടം വളരെ ചുരുങ്ങിയ സമയം കൊണ്ട്പുതുക്കിപ്പണിത് എല്ലാ സൗകര്യങ്ങളോടുംകൂടിയ ഒരു നല്ല വിദ്യാലയമായി മാറി.ഇന്ന് നെല്ലായ പഞ്ചായത്തിലെമികച്ചഅക്കാദമിക -ഭൗതിക നിലവാരം പുലർത്തുന്ന സ്കൂളുകളിൽ ഒന്നാണ് ഈ വിദ്യാലയം. ==

മുൻ അധ്യാപകർ
'''മുൻ അധ്യാപകർ'''

ശ്രീ. ഭാരതി ടീച്ചർ
ശ്രീ. ഭാരതി ടീച്ചർ
വരി 48: വരി 52:
ശ്രീ.രാധ.ടി
ശ്രീ.രാധ.ടി

ആകെ ക്ലാസുകൾ  : പ്രീപ്രൈമറി മുതൽ നാലാംതരം വരെ
'''ആകെ ക്ലാസുകൾ'''  : പ്രീപ്രൈമറി മുതൽ നാലാംതരം വരെ
 
'''ആകെ കുട്ടികൾ'''     : 138
 
ആകെ കുട്ടികൾ     : 138

'''അധ്യാപകർ'''

അധ്യാപകർ

വരി 68: വരി 75:
ശ്യാമള.കെ               [പ്രീ പ്രൈമറി ടീച്ചർ
ശ്യാമള.കെ               [പ്രീ പ്രൈമറി ടീച്ചർ

അനധ്യാപകജീവനക്കാർ  
'''അനധ്യാപകജീവനക്കാർ'''

റുഖിയ.സി   :[പാചകത്തൊഴിലാളി]
റുഖിയ.സി   :[പാചകത്തൊഴിലാളി]

== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==
''''''ഞങ്ങളുടെ വിദ്യാലയത്തിന്റെ കെട്ടിടം നല്ലതാണ് .വിശാലമായ മൈതാനമുണ്ട് ,ഗ്രാനൈറ്റ് പതിച്ച തറയാനുള്ളത് .വൃത്തിയുള്ള മൂത്രപ്പുരയും കക്കൂസുകളും ഉണ്ട് .മൂന്ന് സ്മാർട്ട് ക്ലാസ്റൂമുകൾ ഉണ്ട്.ആധുനികസംവിധാനങ്ങളോടുകൂടിയ പാചകപ്പുരയുണ്ട്.ഞങ്ങളുടെ വിദ്യാലയത്തിൽ വിശാലമായ ഓഫീസ് റൂമും കമ്പ്യൂട്ടർ ലാബും ഉണ്ട് .'''''
'''വിദ്യാലയത്തിന്റെ കെട്ടിടം മികവാർന്നതും ആധുനിക സൗകര്യങ്ങളോടുകൂടിയതുമാണ്.'<nowiki/>''.വിശാലമായ മൈതാനമുണ്ട് ,ഗ്രാനൈറ്റ് പതിച്ച തറയാനുള്ളത് .വൃത്തിയുള്ള മൂത്രപ്പുരയും കക്കൂസുകളും ഉണ്ട് .മൂന്ന് സ്മാർട്ട് ക്ലാസ്റൂമുകൾ ഉണ്ട്.ആധുനികസംവിധാനങ്ങളോടുകൂടിയ പാചകപ്പുരയുണ്ട്.ഞങ്ങളുടെ വിദ്യാലയത്തിൽ വിശാലമായ ഓഫീസ് റൂമും കമ്പ്യൂട്ടർ ലാബും ഉണ്ട് .'''''

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
ആഴ്ചതോറും ഞങ്ങളുടെ വിദ്യാലയത്തിൽ സ്പോക്കണ് ഇംഗ്ലീഷ് ക്ലാസ് നടക്കുന്നു .ആഴ്ചയിൽ ഒരു ദിവസം സ്പെഷ്യൽ ഭക്ഷണം (ബിരിയാണി,നെയ്‌ച്ചോർ,തേങ്ങാ ചോർ ,പായസം തുടങ്ങിയവ ) നൽകി വരുന്നു.പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് സ്പെഷ്യൽ ക്ലാസ് നൽകുന്നു ,ഓരോ വർഷവും വിദ്യാലയത്തിലെ മുഴുവൻ കുട്ടികളുടെയും വീട്ടിൽ അധ്യാപകർ സന്ദർശനം നടത്തുന്നു .വിദ്യാലയ പരിസരത്തു വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് കൃഷിത്തോട്ടവും പൂന്തോട്ടവും ഉണ്ടാക്കുന്നു.ദിനാചരണങ്ങൾ കൊണ്ടാടുന്നു .

15:15, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഷൊർണുർ ഉപജില്ലയിലെ നെല്ലായ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.

ഭാരത്.എൽ.പി.എസ്.നെല്ലായ
വിലാസം
നെല്ലായ

ഇരിമ്പാലശ്ശേരി ,നെല്ലായ
,
679335
സ്ഥാപിതം1880
വിവരങ്ങൾ
ഫോൺ9633727959
ഇമെയിൽbharathlpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്20431 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎൽ പി
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജുമാന.ഒ
അവസാനം തിരുത്തിയത്
27-01-2022Viji K

പ്രോജക്ടുകൾ

ചരിത്രം

അറിവിൻ പ്രഭ ചൊരിഞ്ഞു തലമുറകളെ അക്ഷരലോകത്തേക്ക് കൈപിടിച്ചുയർത്തി നെല്ലായയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നു ഭാരത് എൽ പി സ്കൂൾ.നൂറ്റാണ്ടുകൾക്കു മുൻപ് അതായത് 1880-ൽ ഒറ്റക്ലാസ്സ്മുറിയിൽ ആരംഭിച്ച ഈ സ്ഥാപനം അനേകം തലമുറകൾക്ക് അറിവ് പകർന്നുകൊണ്ട് ചരിത്രത്തിന് സാക്ഷിയായി നിൽക്കുന്നു.

ഈ വിദ്യാലയത്തിന്റെ ആദ്യകാല മാനേജർ ശ്രീ. രാമൻകുട്ടി സ്വാമി അവര്കളാണ്.അതിനുശേഷം പല വ്യക്തികളും കമ്മിറ്റികളും മാനേജ്‌മന്റ് പദവി  ഏറ്റെടുത്തു.ഇവരെല്ലാം ഈ സ്ഥാപനത്തിന്റെ വളർച്ചയിൽ വഹിച്ച പങ്ക് വളരെ വലുതാണ്.

                       കാലപ്പഴക്കത്തിൽ ബലക്ഷയം സംഭവിച്ച പഴയ കെട്ടിടം വളരെ ചുരുങ്ങിയ സമയം കൊണ്ട്പുതുക്കിപ്പണിത് എല്ലാ സൗകര്യങ്ങളോടുംകൂടിയ ഒരു നല്ല വിദ്യാലയമായി മാറി.ഇന്ന് നെല്ലായ പഞ്ചായത്തിലെമികച്ചഅക്കാദമിക -ഭൗതിക നിലവാരം പുലർത്തുന്ന സ്കൂളുകളിൽ ഒന്നാണ് ഈ വിദ്യാലയം.

മുൻ അധ്യാപകർ

ശ്രീ. ഭാരതി ടീച്ചർ

ശ്രീ. കുഞ്ചുക്കുട്ടി ടീച്ചർ

ശ്രീ. ലീല ടീച്ചർ

ശ്രീ .ഹൈദ്രോസ് മാസ്റ്റർ

ശ്രീ.ജെസിടീച്ചർ

ശ്രീ.രത്‌നവല്ലി ടീച്ചർ.

ശ്രീ.ശോഭന.എൻ

ശ്രീ.രാധ.ടി

ആകെ ക്ലാസുകൾ  : പ്രീപ്രൈമറി മുതൽ നാലാംതരം വരെ

ആകെ കുട്ടികൾ     : 138

അധ്യാപകർ

ജുമാന .ഓ   [ഹെഡ്മിസ്ട്രസ്]

അബ്ദുൽ നാസർ.കെ  [എഫ്.ടി അറബിക്]

ലൈല.ഈ       [എൽ.പി.എസ്.ടി]

നജ്‌വമോൾ.പി [എൽ.പി.എസ്.ടി]

വിജി.കെ          [എൽ.പി.എസ്.ടി]

ശ്യാമള.കെ        [പ്രീ പ്രൈമറി ടീച്ചർ

അനധ്യാപകജീവനക്കാർ

റുഖിയ.സി   :[പാചകത്തൊഴിലാളി]

ഭൗതികസൗകര്യങ്ങൾ

വിദ്യാലയത്തിന്റെ കെട്ടിടം മികവാർന്നതും ആധുനിക സൗകര്യങ്ങളോടുകൂടിയതുമാണ്.'.വിശാലമായ മൈതാനമുണ്ട് ,ഗ്രാനൈറ്റ് പതിച്ച തറയാനുള്ളത് .വൃത്തിയുള്ള മൂത്രപ്പുരയും കക്കൂസുകളും ഉണ്ട് .മൂന്ന് സ്മാർട്ട് ക്ലാസ്റൂമുകൾ ഉണ്ട്.ആധുനികസംവിധാനങ്ങളോടുകൂടിയ പാചകപ്പുരയുണ്ട്.ഞങ്ങളുടെ വിദ്യാലയത്തിൽ വിശാലമായ ഓഫീസ് റൂമും കമ്പ്യൂട്ടർ ലാബും ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

ആഴ്ചതോറും ഞങ്ങളുടെ വിദ്യാലയത്തിൽ സ്പോക്കണ് ഇംഗ്ലീഷ് ക്ലാസ് നടക്കുന്നു .ആഴ്ചയിൽ ഒരു ദിവസം സ്പെഷ്യൽ ഭക്ഷണം (ബിരിയാണി,നെയ്‌ച്ചോർ,തേങ്ങാ ചോർ ,പായസം തുടങ്ങിയവ ) നൽകി വരുന്നു.പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് സ്പെഷ്യൽ ക്ലാസ് നൽകുന്നു ,ഓരോ വർഷവും വിദ്യാലയത്തിലെ മുഴുവൻ കുട്ടികളുടെയും വീട്ടിൽ അധ്യാപകർ സന്ദർശനം നടത്തുന്നു .വിദ്യാലയ പരിസരത്തു വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് കൃഷിത്തോട്ടവും പൂന്തോട്ടവും ഉണ്ടാക്കുന്നു.ദിനാചരണങ്ങൾ കൊണ്ടാടുന്നു .

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.അറബിക് ക്ലബ്ബ് ,മാത്‍സ് ക്ലബ്ബ് ,സോഷ്യൽ ക്ലബ്ബ് ,ഹെൽത്ത് ക്ലബ് തുടങ്ങിയവ

മാനേജ്മെന്റ്

നെല്ലായ ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് വി.മുഹമ്മദ് ഹാജിയാണ് .കാമനാഗമെന്റ് കമ്മിറ്റിയിൽ ഏഴു അംഗങ്ങൾ ഉണ്ട് .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : രത്നവല്ലി .സി, ജെസി പീറ്റ൪, ശോഭന.എൻ, ജുമാന.ഒ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ഷൊർണ‌ൂർ ടൗണിൽനിന്നും 17 കിലോമീറ്റർ കയ്യിലിയാട് വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം.
  • ഷൊർണ‌ൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 18 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം.
  • പാലക്കാട് - പൊന്നാനി സംസ്ഥാന പാതയിൽ ചെർപ്പുളശ്ശേരി ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു.

{{#multimaps:10.872112,76.286621999999994|zoom=13}}

"https://schoolwiki.in/index.php?title=ഭാരത്.എൽ.പി.എസ്.നെല്ലായ&oldid=1434297" എന്ന താളിൽനിന്ന് ശേഖരിച്ചത്