"എസ് എം.യു.പി. സ്കൂൾ നെടിയശാല/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | സ്കൂളിൽ വിവിധ ക്ലബുകൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നു.വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കലാ സാഹിത്യ പ്രവർത്തനങ്ങൾ എല്ലാ കുട്ടികളുടെയും കലാപരമായ കഴിവുകൾ വികസിപ്പിച്ചെടുക്കാൻ ഉതകുന്ന രീതിയിൽ ഉള്ളതാണ് . | ||
ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ ,ഗ്രാമർ ക്ലാസുകൾ എന്നിവ എല്ലാ ആഴ്ചയും ഓൺലൈൻ ക്ലാസ്സുകളായി കുട്ടികളിൽ എത്തിക്കുന്നു | |||
ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗണിത ലാബിൽ കുട്ടികൾ അനുഭവങ്ങളിലൂടെ പണവിനിമയം,ഗണിത രൂപങ്ങൾ ,സംഖ്യാ ക്രമങ്ങൾ എന്നിവ മനസിലാക്കുന്നു | |||
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതുത്വത്തിൽ ചരിത്രം ,ഭൂമിശാസ്ത്രം ,എന്നീ വിഷയങ്ങൾ സ്റ്റെല്ലേറിയം ,മാർബിൾ സോഫ്റ്റ്‌വെയർ ഉപയോഗിചു പഠിക്കുന്നു | |||
ബേസിക് സയൻസ് ക്ലബ് ,ഇക്കോ ക്ലബ് ,സ്പോർട്സ് ക്ലബ് ,പ്രവൃത്തി പരിചയ ക്ലബ് ,ആര്ട്ട് ക്ലബ് ,ഹിന്ദി ക്ലബ് ,മലയാളം ക്ലബ്,സംസ്‌കൃതം ക്ലബ് എന്നിവ തനതു പ്രവർത്തനങ്ങൾ കാഴ്ചവച്ചു കാര്യക്ഷമമായി പ്രവർത്തിക്കുന്നു {{PSchoolFrame/Pages}} |
14:41, 27 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂളിൽ വിവിധ ക്ലബുകൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നു.വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കലാ സാഹിത്യ പ്രവർത്തനങ്ങൾ എല്ലാ കുട്ടികളുടെയും കലാപരമായ കഴിവുകൾ വികസിപ്പിച്ചെടുക്കാൻ ഉതകുന്ന രീതിയിൽ ഉള്ളതാണ് .
ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ ,ഗ്രാമർ ക്ലാസുകൾ എന്നിവ എല്ലാ ആഴ്ചയും ഓൺലൈൻ ക്ലാസ്സുകളായി കുട്ടികളിൽ എത്തിക്കുന്നു
ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗണിത ലാബിൽ കുട്ടികൾ അനുഭവങ്ങളിലൂടെ പണവിനിമയം,ഗണിത രൂപങ്ങൾ ,സംഖ്യാ ക്രമങ്ങൾ എന്നിവ മനസിലാക്കുന്നു
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതുത്വത്തിൽ ചരിത്രം ,ഭൂമിശാസ്ത്രം ,എന്നീ വിഷയങ്ങൾ സ്റ്റെല്ലേറിയം ,മാർബിൾ സോഫ്റ്റ്‌വെയർ ഉപയോഗിചു പഠിക്കുന്നു
ബേസിക് സയൻസ് ക്ലബ് ,ഇക്കോ ക്ലബ് ,സ്പോർട്സ് ക്ലബ് ,പ്രവൃത്തി പരിചയ ക്ലബ് ,ആര്ട്ട് ക്ലബ് ,ഹിന്ദി ക്ലബ് ,മലയാളം ക്ലബ്,സംസ്‌കൃതം ക്ലബ് എന്നിവ തനതു പ്രവർത്തനങ്ങൾ കാഴ്ചവച്ചു കാര്യക്ഷമമായി പ്രവർത്തിക്കുന്നു
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |