"വി.എ.എൽ.പി.എസ്.പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 53: വരി 53:
|എം.പി.ടി.എ. പ്രസിഡണ്ട്=BHAVANA
|എം.പി.ടി.എ. പ്രസിഡണ്ട്=BHAVANA
|സ്കൂൾ ചിത്രം=11438_5.jpg
|സ്കൂൾ ചിത്രം=11438_5.jpg
|size=11438_5.jpg
|size=
|caption=
|caption=
|ലോഗോ=
|ലോഗോ=

14:41, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കാസറഗോഡ് ജില്ലയിലെ ചെങ്കള പഞ്ചായത്തിൽ മധുവാഹിനി പുഴയുടെ തീരത്തു സ്ഥിതി ചെയ്യുന്ന സ്കൂൾ

വി.എ.എൽ.പി.എസ്.പാടി
പ്രമാണം:11438 5.jpg
വിലാസം
ഏരിയപടി

ആലംപാടി പി.ഒ.
,
671123
,
കാസർഗോഡ് ജില്ല
സ്ഥാപിതം1942
വിവരങ്ങൾ
ഇമെയിൽ11438pady@gmail.com
കോഡുകൾ
സ്കൂൾ കോഡ്11438 (സമേതം)
യുഡൈസ് കോഡ്32010300405
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കാസർഗോഡ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാസർഗോഡ്
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്കാസർകോട്
തദ്ദേശസ്വയംഭരണസ്ഥാപനംചെങ്കള പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ 1 to 4
മാദ്ധ്യമംമലയാളം MALAYALAM
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ90
പെൺകുട്ടികൾ89
ആകെ വിദ്യാർത്ഥികൾ179
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികREEJA. O
പി.ടി.എ. പ്രസിഡണ്ട്ABDULLA
എം.പി.ടി.എ. പ്രസിഡണ്ട്BHAVANA
അവസാനം തിരുത്തിയത്
27-01-2022Pady


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കാസറഗോഡ് ജില്ലയിലെ ചെങ്കള പഞ്ചായത്തിൽ മധുവാഹിനി പുഴയുടെ തീരത്തു സ്ഥിതി ചെയ്യുന്ന പാടി വിദ്യാരണ്യ എ എൽ പി സ്കൂൾ കുഡ്‌ലു കേശവ ഷാൻബോഗിന്റെ മാനേജ്‌മെന്റിൽ 1942 ൽ കന്നഡ സ്കൂളായി പ്രവർത്തനം ആരംഭിച്ചു..കേശവ മൂഡത്തായ ആദ്യകാല ഏകാധ്യാപകൻ ആയിരുന്നു .1956 മുതൽ

1996 വരെ കന്നഡ -മലയാളം സമാന്തര ക്ലാസുകൾ ഉണ്ടായിരുന്നു.1996 -97 മുതൽ മലയാളം ക്ലാസുകൾ മാത്രമായി മാറി.1962 മുതൽ സ്കൂൾ മാനേജരായിരുന്ന കുഡ്‌ലു വിഷ്ണുഷാൻഭോഗിൽ നിന്നും 2004 ൽ മാനേജ്‌മെന്റ് ശ്രീ പി.ബി അബ്ദുൽ റസാഖ് ഏറ്റെടുത്തു.2018 ഒക്ടോബർ 20 ന് അദ്ദേഹത്തിന്റെ മരണത്തെ തുടർന്നു മകൻ പി.ബി അബ്ദുൽ ഷഫീക് നേതൃസ്ഥാനം ഏറ്റെടുത്തു .

ഭൗതികസൗകര്യങ്ങൾ

  • ഒരു ഏക്കറോളം വരുന്ന സ്ഥലം
  • പ്രീ പ്രൈമറി മുതൽ 4  വരെ 10  ക്ലാസ്സ്മുറികൾ
  • വിശാലമായ കളിസ്ഥലം
  • 5 കമ്പ്യൂട്ടർ ,LCD പ്രോജക്ടർ  എന്നിവയുള്ള ലാബ്
  • ഗണിതലാബ്
  • മഴവെള്ളസംഭരണി
  • ജൈവവൈവിധോദ്യാനം
  • കെ നെറ്റ്‌ കണക്ഷൻ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം
  • ഗണിത ക്ലബ്
  • ശാസ്ത്ര ക്ലബ്
  • ശലഭ ക്ലബ്

മാനേജ്‌മെന്റ്

1962 മുതൽ സ്കൂൾ മാനേജരായിരുന്ന കുഡ്‌ലു വിഷ്ണുഷാൻഭോഗിൽ നിന്നും 2004 ൽ മാനേജ്‌മെന്റ് ശ്രീ പി.ബി അബ്ദുൽ റസാഖ് ഏറ്റെടുത്തു.2018 ഒക്ടോബർ 20 ന് അദ്ദേഹത്തിന്റെ മരണത്തെ തുടർന്നു മകൻ പി.ബി അബ്ദുൽ ഷഫീക് നേതൃസ്ഥാനം ഏറ്റെടുത്തു

മുൻസാരഥികൾ

sl.no Name of Head period
1 P.KESHAVA MOODATHAYA 6.10.1941-30.6.1945
2 P.VENKATRAMANA BHAT 1.7.1945-31.12.1945
3 S.SANKARA NARAYANA BHAT 1.1.1946-19.5.1972
4 C H RAMA 20.5.1972-31.3.1989
5 NALINAKANTHI 1.4.1989-31.3.1996
6 PRABHAKARAN P.K 1.4.1996 -31.3.2017
7 SUMANGALAKUMARI.S 1.4.2017 -31.5.2021
8 REEJA O 1.6.2021 -

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1 .മേജർ പ്രഭാകരൻ

2 .ഡോ (പ്രൊഫ )രാഘവൻ നമ്പ്യാർ phD

നേട്ടങ്ങൾ

മികവുകൾ പത്രവാർത്തകളിലൂടെ

വഴികാട്ടി

  • ചെർക്കളയിൽ നിന്ന് മാർത്തോമാ സ്കൂൾ റൂട്ടിൽ 4 കിലോമീറ്റർ ഓട്ടോയിൽ സഞ്ചരിച്ചാൽ സ്ക്കൂളിലെത്താം
  • ആലംപാടിയിൽ നിന്നും ഏരിയപ്പാടി  വഴി 3 കിലോമീറ്റർ ഓട്ടോയിൽ സ്കൂളിലെത്താം

{{#multimaps:12.52886,75.04600|zoom=16}}

"https://schoolwiki.in/index.php?title=വി.എ.എൽ.പി.എസ്.പാടി&oldid=1433362" എന്ന താളിൽനിന്ന് ശേഖരിച്ചത്