"ഗവൺമെന്റ് എൽ.പി സ്കൂൾ കുമാരമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 64: | വരി 64: | ||
== ചരിത്രം == | == '''ചരിത്രം''' == | ||
1917 ൽസ്ഥാപിതമായ ഈസരസ്വതീക്ഷേത്രം ഇടുക്കീ ജില്ലയിലെ തൊടുപുഴയ്ക്കടുത്തുള്ള കുമാരമംഗലം പഞ്ചായത്തിലാണ് സ്ഥിതിചെയ്യുന്നത്. 104വർഷങ്ങൾ പിന്നിടുന്ന ഈ സ്കൂൾകുമാരമംഗലംപഞ്ചായത്തിന്റെ വികസന പാതയിൽ അദ്വിതീയ | |||
സ്ഥാനമാണ് . ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തൊടുപുഴ മേഖലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൽ അത്യപൂവ്വമായിരുന്നു .കളരിയഭ്യാസം മാത്രമായിരുന്നു ഏക ആശ്രയം സവർണ്ണർക്കുമാത്രമായിരുന്നു വിദ്യാപഠനത്തിന് അവസരമുണ്ടായിരുന്നത് സാവ്വത്രിക വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട അക്കാലത്ത് വിദ്യാലയങ്ങൾ നാട്ടിലുണ്ടാവുകമാത്രമായിരുന്നു ഏകപോംവഴി. അങ്ങനെ | |||
കേരളത്തിൽ പ്രാധമികവിദ്യാഭ്യാസംസൗജന്യമാക്കിയ ,നിരവധി നൂതനസംരഭങ്ങൾക്ക് തുടക്കംകുറിച്ച ശ്രീമൂലംതിരുനാൾരാമവർമ മഹാരാജാവിന്റെ (1885-1924) വിളംമ്പരപ്രകാരമാണ് '''വി.പി.സ്കൂൾ''' എന്ന പേരിൽ ഇവിടെയൊരു വിദ്യാലയം സ്ഥാപിക്കപ്പെട്ടത് | |||
ദീർഘദർശിയും പരേതനുമായ ശ്രീ.മലയാറ്റിൽ കേയവൻനായർ സ്കൂളിനാവശ്യമായ സ്ഥലം സൗജന്യമായിനൽകി .പിന്നീട് 1957ലും | |||
1967ലും ഒാരോ കെട്ടിടങ്ങൾ കൂടി നിർമ്മിക്കപ്പെട്ടു . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 77: | വരി 86: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> | |||