"ടി. എച്ച്. എസ്സ്. പുത്തൻചിറ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
23063 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 1: വരി 1:
{{PHSchoolFrame/Pages}}
<ins>പഴയ കെട്ടിടത്തിലും  പുതിയകെട്ടിടത്തിലും ആയി ആകെ 33 മുറികളാണ്  ഉള്ളത് . പഴയകെട്ടിടത്തിൽ 7 ക്ലാസ്സ്മുറികളും പുതിയ കെട്ടിടത്തിൽ 15 ക്ലാസ്സ്മുറികളുമാണ്  ഉള്ളത് . ഉച്ചഭക്ഷണം പാകംചെയ്യുന്നതിനായി 2 മുറികളോട് കൂടിയ ഒരു പാചകപുരയാണ് ഉള്ളത് . 13 സ്മാർട്ട് ക്ലാസ്റൂമുകൾ ,ലൈബ്രറി, സയൻസ് ലാബ്, കംപ്യൂട്ടർ ലാപ് ലേഡീസ് ഫ്രണ്ട്‌ലി ടോയ്‌ലെറ്റുകൾ എന്നിവ നമുക്കുണ്ട്.</ins>{{PHSchoolFrame/Pages}}