"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43034 (സംവാദം | സംഭാവനകൾ)
No edit summary
43034 (സംവാദം | സംഭാവനകൾ)
No edit summary
വരി 175: വരി 175:
'''സ്കൂൾ ബാൻഡ് ടീം'''
'''സ്കൂൾ ബാൻഡ് ടീം'''

സംഗീതത്തിൽ താല്പര്യമുള്ള കുട്ടികളെ കണ്ടെത്തി സ്കൂൾ ബാൻഡ് ടീമിന് രൂപം നൽകിയിരിക്കുന്നു. സ്കൂളിൽ നടക്കാറുള്ള എല്ലാ വലിയ ചടങ്ങുകളിലും സ്കൂൾ ബാൻഡ് ടീമിന്റെ പ്രകടനം അഭിവാജ്യ ഘടകമാണ്
സംഗീതത്തിൽ താല്പര്യമുള്ള കുട്ടികളെ കണ്ടെത്തി സ്കൂൾ ബാൻഡ് ടീമിന് രൂപം നൽകിയിരിക്കുന്നു. സ്കൂളിൽ നടക്കാറുള്ള എല്ലാ വലിയ ചടങ്ങുകളിലും സ്കൂൾ ബാൻഡ് ടീമിന്റെ പ്രകടനം അഭിവാജ്യ ഘടകമാണ്. ബാൻഡിന്റെ  പ്രവർത്തനങ്ങൾ ശ്രീ. പ്രിൻസ്‌  എം. ഫിലിപ്  നേതൃത്വം നൽകുന്നു.<gallery>
 
പ്രമാണം:SMB5 43034.jpeg
'''<big>ഫിസിക്കൽ എഡ്യൂക്കേഷൻ</big>'''
പ്രമാണം:SMB3 43034.jpeg
പ്രമാണം:SMB2 43034.jpeg
പ്രമാണം:SMB1 43034.jpeg
</gallery>'''<big>ഫിസിക്കൽ എഡ്യൂക്കേഷൻ</big>'''

ഈ കോവിഡ് പ്രതിസന്ധി സമയത്തും അതിനെ എല്ലാം തരണം ചെയ്തു കൊണ്ട് കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചയ്ക് വേണ്ടി നമ്മുടെ സ്കൂളിൽ വിവിധയിനം കായിക പരിശീലന പരിപാടികൾ സംഘടിപ്പിച്ചു. അതിൽ പ്രധാനമായും ബാസ്കറ്റ്ബാൾ , ഫുട്ബോൾ ,ക്രിക്കറ്റ് ആൻഡ് ലൗണ് ടെന്നീസ് എന്നി ഇനങ്ങളുടെ പരിശീലനം സ്കൂളിൽ പുരോഗമിച്ചു വരികയാണ് . ഇതുകൂടാതെ കുട്ടികൾ ഡിസ്ട്രിക്ട് , സ്റ്റേറ്റ് കായിക മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനം കരസ്ഥമാക്കുകയും ചെയ്‌തു . സ്‌കൂൾ ടൈംടേബിൾ പ്രകാരമുള്ള ഹെൽത്ത് ആൻഡ് ഫിസിക്കൽ എഡ്യൂക്കേഷൻ ക്ലാസുകളും നടന്നു വരുന്നു.ദേശീയ ടീമുകളിലേക്കും സംസ്ഥാന ടീമുകളിലേക്കും ഈ സ്കൂൾ സമ്മാനിച്ചിട്ടുള്ള കായിക പ്രതിഭകൾ അനവധിയാണ്.അത്തരത്തിൽ പുതിയ തലമുറകളെ വാർത്തെടുക്കുന്നതിലും സ്കൂൾ ശ്രദ്ധിക്കുന്നു. അതിനുദാഹരണമാണ് സെന്റ് മേരിസ് ക്രിക്കറ്റ് അക്കാദമി, ഫുട്ബോൾ, ബാസ്ക്കറ്റ്ബോൾ ടീമുകൾ.<gallery>