"എൻ.എസ്.എസ് എൽ .പി. എസ്. കവിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 67: വരി 67:

== ചരിത്രം ==
== ചരിത്രം ==
വിദ്യാലയം സ്ഥാപിച്ചത്.  
തൃക്കവിയൂർ മഹാദേവക്ഷേത്രത്തിനു സമീപം ഒരു കുടിപ്പള്ളിക്കൂടം പ്രവർത്തിച്ചിരുന്നു.1929-30 ആ കാലഘട്ടത്തിൽ ഇത് സ്ഥിരമായ ഒരു കെട്ടിടത്തിൽ പ്രവർത്തിക്കുകയും പിന്നീട് ആ കെട്ടിടം എൻ.എസ്.എസ്. കരയോഗം ഏറ്റെടുക്കുകയുമുണ്ടായി.1949-50 കാലഘട്ടത്തിൽ എൻ. എസ്.എസ്. എച്ച്.എസ്. എസ് നോട് ചേർന്ന് കെട്ടിടത്തിൽ പ്രവർത്തിച്ചു തുടങ്ങി.1958-59 കാലഘട്ടത്തിൽ കുട്ടികളുടെ അതിപ്രസരണം മൂലം എൽ.പി  വിഭാഗത്തിന് സ്ഥലം  ഇല്ലാത്തതിനെ തുടർന്ന് അഫിലിയേഷൻ നഷ്ടപ്പെടാൻ ഇടയായി. ആ സമയത്ത് ശ്രീ.മഠത്തിൽ കെ. നാരായണപിള്ളയുടെ നേതൃത്വത്തിൽ എൻ.എസ്.എസ്. മാനേജ്മെന്റ് വാങ്ങിയിരുന്ന സ്ഥലത്തേക്ക് കെട്ടിടം പണിഞ്ഞ് സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ഇന്ന് ഈ സ്കൂൾ സ്ഥിതിചെയ്യുന്ന മൂന്നേക്കർ സ്ഥലം പള്ളിപ്പുറം എന്ന ഓമനപ്പേരോടെ
 
അറിയപ്പെടുന്നു. പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിൽ കവിയൂർ വില്ലേജിൽ കവിയൂർ പഞ്ചായത്തിന്റെ ആറാം വാർഡിൽ ആണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
 
ചരിത്രപ്രധാനമായ കവിയൂർ ഗ്രാമം കപികളുടെ ഊർ എന്നത് ലോചിച്ച് കവിയൂർ  ആയി മാറി എന്നാണ് പറയപ്പെടുന്നത്. കവിയൂർ മഹാദേവക്ഷേത്രത്തോടൊപ്പം  പ്രസിദ്ധമായ ഹനുമാൻ ക്ഷേത്രവും പ്രദേശത്തിന്റെ പ്രത്യേകതയാണ്. പ്രസിദ്ധരായ കലാകാരന്മാരെ കൊണ്ടും കലാകാരികളെ കൊണ്ടും പ്രസിദ്ധി ആർജിച്ച നാടാണ്. ത്രിക്കക്കുടി പാറ യിൽ ഗുഹാ ക്ഷേത്രവും സംവത്സരങ്ങളുടെ പഴക്കമുണ്ട്
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

വരി 82: വരി 87:

==വഴികാട്ടി==
==വഴികാട്ടി==
 
<!--visbot  verified-chils->-->
<!--visbot  verified-chils->

13:38, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:Prettyurl N.S.S.L.P.S Kaviyoor

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൻ.എസ്.എസ് എൽ .പി. എസ്. കവിയൂർ
വിലാസം
കവിയൂർ

കവിയൂർ
,
കവിയൂർ പി.ഒ.
,
689582
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1930
വിവരങ്ങൾ
ഇമെയിൽnsslpskr@gmail.com
കോഡുകൾ
സ്കൂൾ കോഡ്37516 (സമേതം)
യുഡൈസ് കോഡ്32120700304
വിക്കിഡാറ്റQ87594416
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല മല്ലപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംതിരുവല്ല
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്മല്ലപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ49
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരജിത . പി.വി.
പി.ടി.എ. പ്രസിഡണ്ട്നീതു മനോജ്
എം.പി.ടി.എ. പ്രസിഡണ്ട്രാധിക
അവസാനം തിരുത്തിയത്
27-01-202237516w

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തൃക്കവിയൂർ മഹാദേവക്ഷേത്രത്തിനു സമീപം ഒരു കുടിപ്പള്ളിക്കൂടം പ്രവർത്തിച്ചിരുന്നു.1929-30 ആ കാലഘട്ടത്തിൽ ഇത് സ്ഥിരമായ ഒരു കെട്ടിടത്തിൽ പ്രവർത്തിക്കുകയും പിന്നീട് ആ കെട്ടിടം എൻ.എസ്.എസ്. കരയോഗം ഏറ്റെടുക്കുകയുമുണ്ടായി.1949-50 കാലഘട്ടത്തിൽ എൻ. എസ്.എസ്. എച്ച്.എസ്. എസ് നോട് ചേർന്ന് കെട്ടിടത്തിൽ പ്രവർത്തിച്ചു തുടങ്ങി.1958-59 കാലഘട്ടത്തിൽ കുട്ടികളുടെ അതിപ്രസരണം മൂലം എൽ.പി  വിഭാഗത്തിന് സ്ഥലം  ഇല്ലാത്തതിനെ തുടർന്ന് അഫിലിയേഷൻ നഷ്ടപ്പെടാൻ ഇടയായി. ആ സമയത്ത് ശ്രീ.മഠത്തിൽ കെ. നാരായണപിള്ളയുടെ നേതൃത്വത്തിൽ എൻ.എസ്.എസ്. മാനേജ്മെന്റ് വാങ്ങിയിരുന്ന സ്ഥലത്തേക്ക് കെട്ടിടം പണിഞ്ഞ് സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ഇന്ന് ഈ സ്കൂൾ സ്ഥിതിചെയ്യുന്ന മൂന്നേക്കർ സ്ഥലം പള്ളിപ്പുറം എന്ന ഓമനപ്പേരോടെ

അറിയപ്പെടുന്നു. പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിൽ കവിയൂർ വില്ലേജിൽ കവിയൂർ പഞ്ചായത്തിന്റെ ആറാം വാർഡിൽ ആണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.

ചരിത്രപ്രധാനമായ കവിയൂർ ഗ്രാമം കപികളുടെ ഊർ എന്നത് ലോചിച്ച് കവിയൂർ  ആയി മാറി എന്നാണ് പറയപ്പെടുന്നത്. കവിയൂർ മഹാദേവക്ഷേത്രത്തോടൊപ്പം  പ്രസിദ്ധമായ ഹനുമാൻ ക്ഷേത്രവും ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്. പ്രസിദ്ധരായ കലാകാരന്മാരെ കൊണ്ടും കലാകാരികളെ കൊണ്ടും പ്രസിദ്ധി ആർജിച്ച നാടാണ്. ത്രിക്കക്കുടി പാറ യിൽ ഗുഹാ ക്ഷേത്രവും സംവത്സരങ്ങളുടെ പഴക്കമുണ്ട്

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • നേർക്കാഴ്ച

വഴികാട്ടി