New GL.P.S Malayalapuzha (മൂലരൂപം കാണുക)
13:24, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
== ചരിത്രം == | == ചരിത്രം == | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= മലയാലപ്പുഴ | ||
| വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട | | വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട | ||
| റവന്യൂ ജില്ല= പത്തനംതിട്ട | | റവന്യൂ ജില്ല= പത്തനംതിട്ട | ||
വരി 24: | വരി 24: | ||
| പി.ടി.ഏ. പ്രസിഡണ്ട്= ചെറിയാൻ | | പി.ടി.ഏ. പ്രസിഡണ്ട്= ചെറിയാൻ | ||
| സ്കൂൾ ചിത്രം= | | | സ്കൂൾ ചിത്രം= | | ||
|എംപിടിഎ പ്രസിഡന്റ്=നിഷ മനോജ്}}പത്തനംതിട്ട ജില്ലയിൽ മലയാലപ്പുഴ ഗ്രാമ പഞ്ചായത്തിൻറെ രണ്ടാം വാർഡിൽ കോന്നി-അട്ടച്ചാക്കൽ-ചെങ്ങറ-പുതുക്കുളം-വടശ്ശേരിക്കര റോഡിൽ പുതുക്കുളം റേഡിയോ മുക്കിൽ നിന്ന് ഏകദേശം അര കിലോമീറ്റർ അകലെ വട്ടത്തറ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്കൂളാണ് ഗവൺമെൻറ് ന്യൂ എൽപിഎസ് മലയാലപ്പുഴ. പുതുക്കുളം, വട്ടത്തറ, മുക്കുഴി ഭാഗങ്ങളിലെ കുട്ടികൾക്ക് പഠിക്കാൻ കിലോമീറ്ററുകളോളം സഞ്ചരിക്കേണ്ട സാഹചര്യത്തിൽ സ്ഥലവാസിയായ ബഹുമാനപ്പെട്ട ശ്രീ. വട്ടത്തറ ഗോപാലപിള്ള നാട്ടുകാരുടെ സഹായത്തോടെ ഈ പ്രദേശത്ത് ഒരു വിദ്യാലയം സ്ഥാപിക്കാൻ മുൻകൈ എടുക്കുകയും അതിനായി തൻറെ 50 സെൻറ് വസ്തു സൗജന്യമായി നൽകുകയും ചെയ്തു. 1961-ൽ ഓല മേഞ്ഞ ഒരു ഷെഡ് നാട്ടുകാർ ചേർന്ന് ഉണ്ടാക്കി പഠനം ആരംഭിച്ചു. ഗവൺമെൻറ് എൽ പി സ്കൂൾ എന്ന പേരിൽ ഒരു സ്കൂൾ മലയാലപ്പുഴയിൽ ഉണ്ടായിരുന്നതിനാൽ പുതിയ സ്കൂളിന് ന്യൂ ഗവൺമെൻറ് എൽ പി എസ് മലയാലപ്പുഴ എന്ന് നാമകരണം ചെയ്തു. പിന്നീട് മലയാലപ്പുഴ ഗ്രാമ പഞ്ചായത്തിൻറെ സഹായത്തോടെ ഓടിട്ട രണ്ട് കെട്ടിടങ്ങൾ സ്ഥാപിക്കുകയും അദ്ധ്യയനം അതിലേക്ക് മാറ്റുകയും ചെയ്തു. | |എംപിടിഎ പ്രസിഡന്റ്=നിഷ മനോജ്|പോസ്റ്റ് ഓഫീസ്=പുതുക്കുളം}}{{ഭരണസംവിധാനം|ലോക്സഭ മണ്ഡലം=|നിയമസഭ മണ്ഡലം=|താലൂക്ക്=|ബ്ലോക്ക് പഞ്ചായത്ത്=|തദ്ദേശസ്വയംഭരണ സ്ഥാപനം=|വാർഡ്=}}പത്തനംതിട്ട ജില്ലയിൽ മലയാലപ്പുഴ ഗ്രാമ പഞ്ചായത്തിൻറെ രണ്ടാം വാർഡിൽ കോന്നി-അട്ടച്ചാക്കൽ-ചെങ്ങറ-പുതുക്കുളം-വടശ്ശേരിക്കര റോഡിൽ പുതുക്കുളം റേഡിയോ മുക്കിൽ നിന്ന് ഏകദേശം അര കിലോമീറ്റർ അകലെ വട്ടത്തറ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്കൂളാണ് ഗവൺമെൻറ് ന്യൂ എൽപിഎസ് മലയാലപ്പുഴ. പുതുക്കുളം, വട്ടത്തറ, മുക്കുഴി ഭാഗങ്ങളിലെ കുട്ടികൾക്ക് പഠിക്കാൻ കിലോമീറ്ററുകളോളം സഞ്ചരിക്കേണ്ട സാഹചര്യത്തിൽ സ്ഥലവാസിയായ ബഹുമാനപ്പെട്ട ശ്രീ. വട്ടത്തറ ഗോപാലപിള്ള നാട്ടുകാരുടെ സഹായത്തോടെ ഈ പ്രദേശത്ത് ഒരു വിദ്യാലയം സ്ഥാപിക്കാൻ മുൻകൈ എടുക്കുകയും അതിനായി തൻറെ 50 സെൻറ് വസ്തു സൗജന്യമായി നൽകുകയും ചെയ്തു. 1961-ൽ ഓല മേഞ്ഞ ഒരു ഷെഡ് നാട്ടുകാർ ചേർന്ന് ഉണ്ടാക്കി പഠനം ആരംഭിച്ചു. ഗവൺമെൻറ് എൽ പി സ്കൂൾ എന്ന പേരിൽ ഒരു സ്കൂൾ മലയാലപ്പുഴയിൽ ഉണ്ടായിരുന്നതിനാൽ പുതിയ സ്കൂളിന് ന്യൂ ഗവൺമെൻറ് എൽ പി എസ് മലയാലപ്പുഴ എന്ന് നാമകരണം ചെയ്തു. പിന്നീട് മലയാലപ്പുഴ ഗ്രാമ പഞ്ചായത്തിൻറെ സഹായത്തോടെ ഓടിട്ട രണ്ട് കെട്ടിടങ്ങൾ സ്ഥാപിക്കുകയും അദ്ധ്യയനം അതിലേക്ക് മാറ്റുകയും ചെയ്തു. | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||