"ജി.എൽ.പി.എസ് കരുവാരകുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48513 (സംവാദം | സംഭാവനകൾ)
No edit summary
48513 (സംവാദം | സംഭാവനകൾ)
No edit summary
വരി 73: വരി 73:


== ക്ലബ്ബുകൾ ==
== ക്ലബ്ബുകൾ ==
വിദ്യാലയത്തിലെ അക്കാദമിക പ്രവർത്തനങ്ങൾ കൂടുതൽ മികവുറ്റതാക്കാൻ വിവിധ ക്ലബ്ബുകളിലെ പ്രവർത്തനങ്ങൾ സഹായിക്കുന്നു. ഇതാനായി സ്കൂളിലെ മുഴുവൻ കുട്ടികളും ഏതെങ്കിലുമൊരു ക്ലബ്ബിൽ അംഗമാണ് എന്നുറപ്പു വരുത്തുന്നു. വിവിധങ്ങളായ പ്രവർത്തനങ്ങൾ ഓരോ ക്ലബ്ബും ഏറ്റെടുത്ത് നടത്തുന്നതിലൂടെ കുട്ടികളുടെ സർഗ്ഗാത്മകശേഷികൾ പോഷിപ്പിക്കുന്നതിനും അതുവഴി പഠനരംഗത്ത് ഉണർവ്വേകുന്നതിനും സാധിക്കുന്നു. വിഷയാടിസ്ഥാനത്തിലുള്ള ക്ലബ്ബുകൾക്കു പുറമേ ജെ.ആർ.സി., ജി.കെ. ക്ലബ്ബ്, ശാസ്ത്ര ക്ലബ്ബ് ... തുടങ്ങിയവയും സ്കൂളിൽ സജീവമായി പ്രവർത്തിച്ചു വരുന്നു. ക്ലബ്ബുകളുടെ പ്രവ‍ർത്തനങ്ങളെക്കുറിച്ച് [[ജി.എൽ.പി.എസ് കരുവാരകുണ്ട്/ക്ലബ്ബുകൾ|കൂടുതൽ അറിയുന്നതിന്...]]


== ചിത്രശാല ==
== ചിത്രശാല ==
"https://schoolwiki.in/ജി.എൽ.പി.എസ്_കരുവാരകുണ്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്