"ജി.എച്ച്.എസ്.എസ്. പട്ടിക്കാട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(അംഗീകാരങ്ങൾ)
വരി 1: വരി 1:
== IT @schoo മികച്ച IT ലാബ് പുരസ്‌കാരം ==
ഏറ്റവും മികച്ച IT ലാബ് നുള്ള 1ലക്ഷം രൂപ സമ്മാനം IT @school വക ലഭിച്ചിട്ടുണ്ട്.
== സംസ്ഥാന തലത്തിൽ മികച്ച മാത്‍സ് മാ ഗസിൻ. ==
തുടർച്ചയായി സംസ്ഥാന ഗണിത ശാസ്ത്ര മേളയിൽ അഞ്ചുവർഷം വിജയം നേടി HSS മാത്‍സ് മാഗസിൻ.
== വനമിത്ര പുരസ്‌കാരം 2021 ==
2021 സംസ്ഥാന വനമിത്ര പുരസ്‌കാരം നേടിയ ശർമിള ടീച്ചർ സ്കൂളിലെ ബയോളജി അധ്യാപിക ആണ്
== Sslc വിജയം ==
Sslc പരീക്ഷക്ക് മികച്ച വിജയം നേടുന്ന വിദ്യാലയങ്ങളിൽ ഒന്നാണ് ജി എച് എസ് എസ് പട്ടിക്കാട്.2021 sslc പരീക്ഷയിൽ 100വിദ്യാർഥികൾ ഫുൾ A+നേടി.
== യു എസ് എസ് സ്കോളർഷിപ് വിജയം ==
മികച്ച യു എസ് എസ് സ്കോളർഷിപ് വിജയം എല്ലാ വർഷവും നേടാറുണ്ട്.
== എൻ എം എം എസ്സ്കോളർഷിപ് ==
എൻ എം എം എസ്
സ്കോളർഷിപ്
എല്ലാ വർഷവും നല്ല വിജയം നേടുന്നു.
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}

12:58, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

IT @schoo മികച്ച IT ലാബ് പുരസ്‌കാരം

ഏറ്റവും മികച്ച IT ലാബ് നുള്ള 1ലക്ഷം രൂപ സമ്മാനം IT @school വക ലഭിച്ചിട്ടുണ്ട്.

സംസ്ഥാന തലത്തിൽ മികച്ച മാത്‍സ് മാ ഗസിൻ.

തുടർച്ചയായി സംസ്ഥാന ഗണിത ശാസ്ത്ര മേളയിൽ അഞ്ചുവർഷം വിജയം നേടി HSS മാത്‍സ് മാഗസിൻ.

വനമിത്ര പുരസ്‌കാരം 2021

2021 സംസ്ഥാന വനമിത്ര പുരസ്‌കാരം നേടിയ ശർമിള ടീച്ചർ സ്കൂളിലെ ബയോളജി അധ്യാപിക ആണ്

Sslc വിജയം

Sslc പരീക്ഷക്ക് മികച്ച വിജയം നേടുന്ന വിദ്യാലയങ്ങളിൽ ഒന്നാണ് ജി എച് എസ് എസ് പട്ടിക്കാട്.2021 sslc പരീക്ഷയിൽ 100വിദ്യാർഥികൾ ഫുൾ A+നേടി.

യു എസ് എസ് സ്കോളർഷിപ് വിജയം

മികച്ച യു എസ് എസ് സ്കോളർഷിപ് വിജയം എല്ലാ വർഷവും നേടാറുണ്ട്.

എൻ എം എം എസ്സ്കോളർഷിപ്

എൻ എം എം എസ്

സ്കോളർഷിപ്

എല്ലാ വർഷവും നല്ല വിജയം നേടുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം