"പി.എം.വി.എൽ.പി.എസ്. പെരിങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}
{{prettyurl| P.M.V. L.P.S.Peringara}}
{{prettyurl| P.M.V. L.P.S.Peringara}}
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെട്ട പ്രിൻസ് മാർത്താണ്ഡവർമ്മ എൽ പി സ്കൂൾ പെരിങ്ങരയുടെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്.{{Infobox School  
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെട്ട പ്രിൻസ് മാർത്താണ്ഡവർമ്മ എൽ പി സ്കൂൾ പെരിങ്ങരയുടെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്.
 
പെരിങ്ങരയുടെ ഹൃദയഭാഗത്ത് പ്രകൃതീശ്വരിയുടെ കടാക്ഷം പതിഞ്ഞതും പത്തേക്കറോളം വിസ്തൃതവുമായ സ്ഥലത്ത് നിലകൊള്ളുന്ന വിദ്യാലയങ്ങളിലൊന്നാണ് പ്രിൻസ് മാർത്താണ്ഡവർമ്മ എൽ പി സ്കൂൾ. മനുഷ്യ സ്നേഹിയും വിശാല ഹൃദയനുമായിരുന്ന പെരിങ്ങര ഇളമൺ മനയ്ക്കൽ ബ്രഹ്മശ്രീ. വി.പി. കൃഷ്ണൻ നമ്പൂതിരിയാൽ സ്ഥാപിതമായ വിദ്യാലയങ്ങളിലൊന്നാണിത്.ഇരുളടഞ്ഞ ഒരു ഗ്രാമത്തിന്റെ ഹൃദയത്തിൽ വിജ്ഞാനത്തിന്റെ വെളിച്ചം തൂകിക്കൊണ്ട് 1935ൽ നേർത്ത ഒരു ദീപനാളം തെളിഞ്ഞുവന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലൂടെയുള്ള പ്രബുദ്ധത മാത്രമല്ല, ഗതാഗത സൗകര്യങ്ങൾ പോലും കൊണ്ട് തന്റെ നാടിനെ പൂർണമായി ആധുനീകരിക്കുകയായിരുന്നു ശ്രീ. വി. പി. കൃഷ്ണൻ നമ്പൂതിരിയുടെ മഹത്തായ ലക്ഷ്യം.
 
{{Infobox School  
|സ്ഥലപ്പേര്=പെരിങ്ങര  
|സ്ഥലപ്പേര്=പെരിങ്ങര  
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
61

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1430937" എന്ന താളിൽനിന്ന് ശേഖരിച്ചത്