"ക്രേവൻ‍ എൽ‍‍‍‍.എം.എസ്.എച്ച്.എസ്. കൊല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ)
വരി 229: വരി 229:
=='''വഴികാട്ടി'''==
=='''വഴികാട്ടി'''==
{{#multimaps:8.88757,76.59297|zoom=18}}
{{#multimaps:8.88757,76.59297|zoom=18}}
== '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' ==
* ചിന്നക്കട ബസ് സ്റ്റാൻഡിൽ ഇറങ്ങി റെയിൽവേ സ്റ്റേഷൻ രണ്ടാം കവാടത്തിനു എതിര്വശത്തു ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്‌ . ഓട്ടോറിക്ഷ പിടിച്ചു വരാം.
* തീവണ്ടി മാർഗം വരുന്നവർക്ക് കൊല്ലം തീവണ്ടിയാപ്പീസിൽ ഇറങ്ങി നടന്നു വരാവുന്ന ദൂരം മാത്രമേ ഉള്ളു  .

12:56, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ക്രേവൻ‍ എൽ‍‍‍‍.എം.എസ്.എച്ച്.എസ്. കൊല്ലം
വിലാസം
കൊല്ലം

ക്രേവൻ എൽ‍.എം.എസ്.എച്ച്.എസ്. കൊല്ലം
,
കൊല്ലം ജില്ല
സ്ഥാപിതം1922
വിവരങ്ങൾ
ഫോൺ0474 2741113
ഇമെയിൽkollamcravenlmshs@yahoo.co.in
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുനി എസ് എസ്
അവസാനം തിരുത്തിയത്
27-01-202241062craven


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ കൊല്ലം ഉപജില്ല ചിന്നക്കട എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ക്രേവൻ എൽ.എം.എസ്സ് ഹൈസ്കൂൾ

ചരിത്രം

ചരിത്ര പ്രസിദ്ധമായ കൊല്ലം പട്ടണത്തിന്റെ തിരുനെറ്റിയിൽ ഒരു തിലകച്ചാർത്തുപോലെ ക്രേവൻ‍ എൽ‍‍‍‍.എം.എസ്.എച്ച്.എസ് ...കൂടുതൽവായിക്കുക

ഭൗതികസൗകര്യങ്ങൾ

നിലവിലെ അവസ്ഥ

വിഭാഗം നിലവിലുള്ളത് ഇനി ആവശ്യം ഉള്ളത്
അഡീഷണൽ ക്ലാസ് മുറി 8 -
ആൺകുട്ടികളുടെ ടോയ്‌ലറ്റ് 3 -
പെൺകുട്ടികളുടെ ടോയ്‌ലറ്റ് 3 -
സുരക്ഷിതവും ആവശ്യാനുസരണം ഉപയോഗിക്കുവാൻ കഴിയുന്ന തരത്തിലുള്ള കുടിവെള്ള സൗകര്യം കിണർ , വാട്ടർ പ്യൂരിഫയർ വാട്ടർ അതോറിറ്റി കണക്ഷൻ
പ്രധാന അധ്യാപക മുറി 1 1
ചുറ്റുമതിൽ ഉണ്ട് -
കളിസ്ഥലം ഉണ്ട് -
അടുക്കള ഉണ്ട് -
കമ്പ്യൂട്ടർ ലാബ് 2 -
ശാസ്ത്ര ലാബ് 0 1



പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ലണ്ടൻ മിഷനറി സൊസൈറ്റി (L.M.S) ഇപ്പോൾ കൗൺസിൽ ഫോർ വേൾഡ് മിഷൻ, അതിന്റെ പ്രവർത്തനം 1806-ൽ തെക്കൻ തിരുവിതാംകൂറിൽ ആരംഭിച്ചു. കൂടുതലറിയാൻ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമ നമ്പർ പേര് വർഷം
1 റവ തോമസ് ഡേവിഡ് 1922-29
2 വി വി സക്കറിയ 1929-58
3 മാത്യു റ്റി  കുര്യൻ 1958-60
4 ജെ തോമസ് 1960-68
5 എസ്  ജേക്കബ് 1968-83
6 എലിസബത്ത് സക്കറിയ 1983-85
7 കെ രാജയ്യൻ 1985-86
8 ലീല റോസ് 1986-88
9 ലീലാമ്മ ഡാനിയേൽ 1988-91
10 അന്നമ്മ ജോൺ 1991-93
11 തോമസ് ഡാനിയേൽ 1993-99
12 എസ് .സാറാമ്മ 1999-2000
13 എ ലിസി 2000-02
14 ലീല തോമസ് 2002-05
15 ഷെയ്‌ല  മെർജോയ്  സിംപ്സൺ 2005-06
16 കെ വസന്ത കുമാരി 2006-07
17 എസ്  ബ്രഹ്മാനന്ദൻ 2007-08
18 ബി  വിജയകുമാരിയമ്മ 2008-09
19 ഇ ആർ  ഹെലൻ ബെറ്റിസി മേബിൾ 2009-10
20 കെ പവിഴകുമാരി 2010-12
21 എൻ എസ്  ബ്രഹ്മാനന്ദൻ നായർ 2012-15
22 ഡി എസ്  ശോഭ 2015-16
23 ഹെലൻ ഡാനിയേൽ 2016-17
24 എം എസ്  ഷീബ ഷെറിൻ 2017-18
25 ഗ്രേസ് ജോർജ് 2018-21

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ






ഡോ . മുഹമ്മദ് മജീദ് ( സി .ഇ .ഒ  സാമി ലാബ് ലിമിറ്റഡ് )


വഴികാട്ടി

{{#multimaps:8.88757,76.59297|zoom=18}}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ചിന്നക്കട ബസ് സ്റ്റാൻഡിൽ ഇറങ്ങി റെയിൽവേ സ്റ്റേഷൻ രണ്ടാം കവാടത്തിനു എതിര്വശത്തു ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്‌ . ഓട്ടോറിക്ഷ പിടിച്ചു വരാം.
  • തീവണ്ടി മാർഗം വരുന്നവർക്ക് കൊല്ലം തീവണ്ടിയാപ്പീസിൽ ഇറങ്ങി നടന്നു വരാവുന്ന ദൂരം മാത്രമേ ഉള്ളു  .