"സി എം എസ് യു പി എസ് നെടുങ്കരണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ സ്മാർട്ട് ക്ലാസ് ശുദ്ധമായ കുടിവെള്ളം ബാത്ത്റൂം എന്നീ സൗകര്യങ്ങൾ ഉണ്ട് എല്ലാ ക്ലാസുകളിൽ അധ്യാപക സേവനം ലഭ്യമാണ് വാഹനസൗകര്യം മുതലായവ ഉണ്ട്) |
|||
വരി 9: | വരി 9: | ||
== ഭൗതിക സാഹചര്യങ്ങൾ == | == ഭൗതിക സാഹചര്യങ്ങൾ == | ||
രണ്ട് കെട്ടിടങ്ങൾ ഓടു കൂടിയ 8 ക്ലാസ് മുറികൾ പ്രവർത്തിക്കുന്നു | രണ്ട് കെട്ടിടങ്ങൾ ഓടു കൂടിയ 8 ക്ലാസ് മുറികൾ പ്രവർത്തിക്കുന്നു | ||
(പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ )സ്മാർട്ട് ക്ലാസ് ,ശുദ്ധമായ കുടിവെള്ളം, ബാത്ത്റൂം, എന്നീ സൗകര്യങ്ങൾ ഉണ്ട് | |||
എല്ലാ ക്ലാസുകളിൽ അധ്യാപക സേവനം ലഭ്യമാണ് വാഹനസൗകര്യം മുതലായവ ഉണ്ട് | |||
== പ്രവർത്തനങ്ങൾ == | == പ്രവർത്തനങ്ങൾ == |
12:41, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വയനാട് ജില്ലയിലെ വയനാട് വിദ്യാഭ്യാസ ജില്ലയിൽ വൈത്തിരി ഉപജില്ലയിലെ നെടുങ്കരണ സ്ഥലത്തുള്ള ഒരു എയ്ഡഡ് / അംഗീകൃത വിദ്യാലയമാണ് .
നെടുങ്കരണ പ്രദേശത്ത് തമിഴ് ഭാഷ സംസാരിക്കുന്ന സമൂഹത്തിന് അറിവിന്റെ വെളിച്ചം നൽകുന്നതിനുവേണ്ടി ആ കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഒരു ഒരു കൂട്ടം നന്മയുള്ള മനുഷ്യരുടെ ശ്രമഫലമായി തുടങ്ങിയ സ്കൂൾ ഇന്നും പല നിലകളിൽ ഈ കാലഘട്ടത്തിന് അനുയോജ്യമായ തരത്തിൽ പ്രവർത്തനത്തിലും കാഴ്ചപ്പാടിലും പുരോഗമന ത്തിലും നല്ല പങ്കുവഹിച്ചുവരുന്നു. കൂടുതൽ വായിക്കുക
നേട്ടങ്ങൾ
ഭൗതിക സാഹചര്യങ്ങൾ
രണ്ട് കെട്ടിടങ്ങൾ ഓടു കൂടിയ 8 ക്ലാസ് മുറികൾ പ്രവർത്തിക്കുന്നു
(പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ )സ്മാർട്ട് ക്ലാസ് ,ശുദ്ധമായ കുടിവെള്ളം, ബാത്ത്റൂം, എന്നീ സൗകര്യങ്ങൾ ഉണ്ട്
എല്ലാ ക്ലാസുകളിൽ അധ്യാപക സേവനം ലഭ്യമാണ് വാഹനസൗകര്യം മുതലായവ ഉണ്ട്
പ്രവർത്തനങ്ങൾ
തമിഴ് ജനത കുറവായതുകൊണ്ട് അവർക്ക് തമിഴ് ഭാഷ ആവശ്യമാണ് എന്നിരുന്നാലും മലയാള ഭാഷ സംസാരിക്കുന്നതിനാൽ, മലയാളഭാഷയ്ക്ക് പ്രധാന്യം നൽകി വരുന്നു.കൂടുതൽ വായിക്കുക
മാനേജ്മെന്റ്
സിഎസ്ഐ മലബാർ ഡയോസിസ് കോർപ്പറേറ്റ് മാനേജ്മെന്റ് കീഴിൽ വയനാട് ജില്ലയിൽ പ്രവർത്തിക്കുന്ന ഏക തമിഴ് മീഡിയം സ്കൂൾ ആണ് സി എം എസ് യു പി സ്കൂൾ നെടും കരുണ കൂടുതൽ വായിക്കുക
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.545583573833383, 76.1813235102554|zoom=13}}
- നെടുങ്കരണ ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.