"New GL.P.S Malayalapuzha" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 8: | വരി 8: | ||
| സ്കൂൾ കോഡ്=38606 | | സ്കൂൾ കോഡ്=38606 | ||
| സ്ഥാപിതവർഷം= 1961 | | സ്ഥാപിതവർഷം= 1961 | ||
| സ്കൂൾ വിലാസം= | | സ്കൂൾ വിലാസം= ഗവ. ന്യൂ എൽ.പി.എസ് | ||
| പിൻ കോഡ്= 689664 | | പിൻ കോഡ്= 689664 | ||
| സ്കൂൾ ഫോൺ= | | സ്കൂൾ ഫോൺ= | ||
| സ്കൂൾ ഇമെയിൽ= gnlps38606@gmail.com | | സ്കൂൾ ഇമെയിൽ= gnlps38606@gmail.com | ||
| സ്കൂൾ വെബ് സൈറ്റ്= | | സ്കൂൾ വെബ് സൈറ്റ്= | ||
| വരി 17: | വരി 17: | ||
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങൾ1= എൽ പി | | പഠന വിഭാഗങ്ങൾ1= എൽ പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം=12 | ||
| അദ്ധ്യാപകരുടെ എണ്ണം=4 | | അദ്ധ്യാപകരുടെ എണ്ണം=4 | ||
| പ്രധാന അദ്ധ്യാപകൻ= കുഞ്ഞുമോൾ ജി | | പ്രധാന അദ്ധ്യാപകൻ= കുഞ്ഞുമോൾ ജി | ||
| പി.ടി.ഏ. പ്രസിഡണ്ട്= ചെറിയാൻ | | പി.ടി.ഏ. പ്രസിഡണ്ട്= ചെറിയാൻ | ||
| സ്കൂൾ ചിത്രം= | | | സ്കൂൾ ചിത്രം= | | ||
}}{{പ്രധാന അദ്ധ്യാപിക}} | |എംപിടിഎ പ്രസിഡന്റ്=നിഷ മനോജ്}}{{പ്രധാന അദ്ധ്യാപിക}} | ||
പത്തനംതിട്ട ജില്ലയിൽ മലയാലപ്പുഴ ഗ്രാമ പഞ്ചായത്തിൻറെ രണ്ടാം വാർഡിൽ കോന്നി-അട്ടച്ചാക്കൽ-ചെങ്ങറ-പുതുക്കുളം-വടശ്ശേരിക്കര റോഡിൽ പുതുക്കുളം റേഡിയോ മുക്കിൽ നിന്ന് ഏകദേശം അര കിലോമീറ്റർ അകലെ വട്ടത്തറ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്കൂളാണ് ഗവൺമെൻറ് ന്യൂ എൽപിഎസ് മലയാലപ്പുഴ. പുതുക്കുളം, വട്ടത്തറ, മുക്കുഴി ഭാഗങ്ങളിലെ കുട്ടികൾക്ക് പഠിക്കാൻ കിലോമീറ്ററുകളോളം സഞ്ചരിക്കേണ്ട സാഹചര്യത്തിൽ സ്ഥലവാസിയായ ബഹുമാനപ്പെട്ട ശ്രീ. വട്ടത്തറ ഗോപാലപിള്ള നാട്ടുകാരുടെ സഹായത്തോടെ ഈ പ്രദേശത്ത് ഒരു വിദ്യാലയം സ്ഥാപിക്കാൻ മുൻകൈ എടുക്കുകയും അതിനായി തൻറെ 50 സെൻറ് വസ്തു സൗജന്യമായി നൽകുകയും ചെയ്തു. 1961-ൽ ഓല മേഞ്ഞ ഒരു ഷെഡ് നാട്ടുകാർ ചേർന്ന് ഉണ്ടാക്കി പഠനം ആരംഭിച്ചു. ഗവൺമെൻറ് എൽ പി സ്കൂൾ എന്ന പേരിൽ ഒരു സ്കൂൾ മലയാലപ്പുഴയിൽ ഉണ്ടായിരുന്നതിനാൽ പുതിയ സ്കൂളിന് ന്യൂ ഗവൺമെൻറ് എൽ പി എസ് മലയാലപ്പുഴ എന്ന് നാമകരണം ചെയ്തു. പിന്നീട് മലയാലപ്പുഴ ഗ്രാമ പഞ്ചായത്തിൻറെ സഹായത്തോടെ ഓടിട്ട രണ്ട് കെട്ടിടങ്ങൾ സ്ഥാപിക്കുകയും അദ്ധ്യയനം അതിലേക്ക് മാറ്റുകയും ചെയ്തു. | പത്തനംതിട്ട ജില്ലയിൽ മലയാലപ്പുഴ ഗ്രാമ പഞ്ചായത്തിൻറെ രണ്ടാം വാർഡിൽ കോന്നി-അട്ടച്ചാക്കൽ-ചെങ്ങറ-പുതുക്കുളം-വടശ്ശേരിക്കര റോഡിൽ പുതുക്കുളം റേഡിയോ മുക്കിൽ നിന്ന് ഏകദേശം അര കിലോമീറ്റർ അകലെ വട്ടത്തറ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്കൂളാണ് ഗവൺമെൻറ് ന്യൂ എൽപിഎസ് മലയാലപ്പുഴ. പുതുക്കുളം, വട്ടത്തറ, മുക്കുഴി ഭാഗങ്ങളിലെ കുട്ടികൾക്ക് പഠിക്കാൻ കിലോമീറ്ററുകളോളം സഞ്ചരിക്കേണ്ട സാഹചര്യത്തിൽ സ്ഥലവാസിയായ ബഹുമാനപ്പെട്ട ശ്രീ. വട്ടത്തറ ഗോപാലപിള്ള നാട്ടുകാരുടെ സഹായത്തോടെ ഈ പ്രദേശത്ത് ഒരു വിദ്യാലയം സ്ഥാപിക്കാൻ മുൻകൈ എടുക്കുകയും അതിനായി തൻറെ 50 സെൻറ് വസ്തു സൗജന്യമായി നൽകുകയും ചെയ്തു. 1961-ൽ ഓല മേഞ്ഞ ഒരു ഷെഡ് നാട്ടുകാർ ചേർന്ന് ഉണ്ടാക്കി പഠനം ആരംഭിച്ചു. ഗവൺമെൻറ് എൽ പി സ്കൂൾ എന്ന പേരിൽ ഒരു സ്കൂൾ മലയാലപ്പുഴയിൽ ഉണ്ടായിരുന്നതിനാൽ പുതിയ സ്കൂളിന് ന്യൂ ഗവൺമെൻറ് എൽ പി എസ് മലയാലപ്പുഴ എന്ന് നാമകരണം ചെയ്തു. പിന്നീട് മലയാലപ്പുഴ ഗ്രാമ പഞ്ചായത്തിൻറെ സഹായത്തോടെ ഓടിട്ട രണ്ട് കെട്ടിടങ്ങൾ സ്ഥാപിക്കുകയും അദ്ധ്യയനം അതിലേക്ക് മാറ്റുകയും ചെയ്തു. | ||