"എൽ എം എസ്സ്എൽ പി എസ്സ് മാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44527lmslps (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
44527lmslps (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 32: വരി 32:


==ചരിത്രം==
==ചരിത്രം==
പാറശ്ശാല നിയോജക മണ്ഡലത്തിൽ വെള്ളറട ഗ്രാമപഞ്ചായത്തിലെ പാട്ടം തലക്കൽ എന്ന ഗ്രാമത്തിലാണ് എൽ എം എസ് എൽ പി എസ് മാനൂർ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1914-ൽ മിഷനരിമാരാൽ സ്ഥാപിതമായ ഈ സ്കൂളിൽ ആദ്യകാലങ്ങളിൽ ഞായറാഴ്ചകളിൽ ആരാധനയും തിങ്കൾ മുതൽ വെള്ളി വരെ സ്കൂൾ ക്ലാസും നടന്നിരുന്നു. ദൂരെയുള്ള സ്കൂളിൽ പോയി പഠിക്കുന്ന തിനുള്ള  സൗകര്യം ഇവിടത്തെ പാവപ്പെട്ട കുട്ടികൾക്ക് ഇല്ലാത്തതിനാലുംഅവർക്ക്പ്രൈമറി  വിദ്യാഭ്യാസമെങ്കിലും ലഭിക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെ യൊരു സ്കൂൾ തുടങ്ങാൻ പ്രേരിതമായത്.ഇപ്പോൾ ഈ സ്കൂൾ എൽ എം എസ് കോർപ്പറേറ്റ് മാനേജ്മെന്റിന്റെ നിയന്ത്രണത്തിലാണ്.
പാറശ്ശാല നിയോജക മണ്ഡലത്തിൽ വെള്ളറട ഗ്രാമപഞ്ചായത്തിലെ പാട്ടം തലക്കൽ എന്ന ഗ്രാമത്തിലാണ് എൽ എം എസ് എൽ പി എസ് മാനൂർ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1914-ൽ മിഷനരിമാരാൽ സ്ഥാപിതമായ ഈ സ്കൂളിൽ ആദ്യകാലങ്ങളിൽ ഞായറാഴ്ചകളിൽ ആരാധനയും തിങ്കൾ മുതൽ വെള്ളി വരെ സ്കൂൾ ക്ലാസും നടന്നിരുന്നു. ദൂരെയുള്ള സ്കൂളിൽ പോയി പഠിക്കുന്ന തിനുള്ള  സൗകര്യം ഇവിടത്തെ പാവപ്പെട്ടകുട്ടികൾക്ക് ഇല്ലാത്തതിനാലുംഅവർക്ക്പ്രൈമറി  വിദ്യാഭ്യാസമെങ്കിലും ലഭിക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെ യൊരു സ്കൂൾ തുടങ്ങാൻ പ്രേരിതമായത്.ഇപ്പോൾ ഇവിടെ 1മുതൽ 4വരെ സ്കൂൾ ക്ലാസും അതോടൊപ്പം പ്രീപ്രൈമറി ക്ലാസും നടന്നു വരുന്നു.ഇപ്പോൾ ഈ സ്കൂൾ എൽ എം എസ് കോർപ്പറേറ്റ് മാനേജ്മെന്റിന്റെ നിയന്ത്രണത്തിലാണ്.


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
"https://schoolwiki.in/എൽ_എം_എസ്സ്എൽ_പി_എസ്സ്_മാനൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്