"ഗവ. ‌ടെക്നിക്കൽ ഹൈസ്കൂൾ, കൃഷ്ണപുരം, കായംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 72: വരി 72:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
4 ഏക്കറിലധികം സ്ഥലത്തായി ഗവണ്മെന്റ് ടെക്നിക്കൽ ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നു.
1. അക്കാദമിക് ബ്ലോക്ക്‌
2. ഓഫീസ് ബിൽഡിങ്
3. വർക്ക്ഷോപ് ബിൽഡിംഗ്‌
 
     a) ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ്
     b) ഫിറ്റിങ് വർക്ക്ഷോപ്
     c) ടർണിങ് വർക്ക്ഷോപ്
     d) വെൽഡിങ് വർക്ക്ഷോപ്
     e) ഷീറ്റ്മെറ്റൽ വർക്ക്ഷോപ്
     f)  റീഫ്രിജറേഷൻ വർക്ക്ഷോപ്
     g) കാർപെന്ററി വർക്ക്ഷോപ്
     h)  ഇലക്ട്രിക്കൽ വർക്ക്ഷോപ്
      i)  എഞ്ചിനീയറിംഗ് ഡ്രോയിങ് ഹാൾ
 
4. സയൻസ് ലാബുകൾ
     a) ഭൗതിക ശാസ്ത്രലാബ്
     b) രസതന്ത്ര ലാബ്
     e) ഗണിത ലാബ്
5.   ഐ. സി. ടി ലാബ്
6.   ഗ്രന്ഥശാല
7.   സ്ത്രീ സൗഹൃദവിശ്രമമുറി.
8.   ഉച്ചഭക്ഷണശാല.
9.   പൂന്തോട്ടം
10. ഓപ്പൺ എയർ ഓഡിറ്റോറിയം
11. 1ഏക്കറിൽ അധികം സ്ഥലത്തോട് കൂടിയ
       കുട്ടികൾക്കായുള്ള കളിസ്ഥലം.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

12:34, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾവൊക്കേഷണൽ ഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ

ആലപ്പുഴ ജില്ലയിൽ കായംകുളത്തിനു സമീപം ചരിത്രപ്രസിദ്ധമായ കൃഷ്ണപുരം കൊട്ടാരത്തിനോട് ചേർന്ന്  നിലനിൽക്കുന്ന സർക്കാർ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമാണ് ഗവണ്മെന്റ് ടെക്നിക്കൽ ഹൈസ്കൂൾ കൃഷ്ണപുരം.

ഗവ. ‌ടെക്നിക്കൽ ഹൈസ്കൂൾ, കൃഷ്ണപുരം, കായംകുളം
വിലാസം
കൃഷ്ണപുരം

കൃഷ്ണപുരം
,
കൃഷ്ണപുരം പി.ഒ.
,
690533
,
ആലപ്പുഴ ജില്ല
സ്ഥാപിതം1962
വിവരങ്ങൾ
ഫോൺ0479 2442883
ഇമെയിൽthskrpm@gmail.com
കോഡുകൾ
സ്കൂൾ കോഡ്36501 (സമേതം)
യുഡൈസ് കോഡ്32110600526
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകായംകുളം
താലൂക്ക്കാർത്തികപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്30
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംടെക്നിക്കൽ
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ341
പെൺകുട്ടികൾ19
ആകെ വിദ്യാർത്ഥികൾ360
അദ്ധ്യാപകർ32
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅജിലാൽ.കെ.ആർ
പി.ടി.എ. പ്രസിഡണ്ട്അജിലാൽ.കെ.ആർ
എം.പി.ടി.എ. പ്രസിഡണ്ട്റഷീദാക്കുഞ്ഞ്.എഫ് (വൈസ് പ്രസിഡൻ്റ്)
അവസാനം തിരുത്തിയത്
27-01-2022Thskrpm
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കേരളത്തിൽ 28 ടെക്നിക്കൽ ഹൈസ്കൂളുകൾ ആദ്യമായി അനുവദിക്കപ്പെട്ടപ്പോൾ, ആലപ്പുഴ ജില്ലയിലേക്കുള്ള ആദ്യ സ്കൂൾ ആയി 1960ൽ

കൃഷ്ണപുരം ടെക്നിക്കൽ ഹൈസ്കൂൾ സ്ഥാപിതമായി. കായംകുളത്തിനടുത്ത് ചിറക്കടവം എന്ന സ്ഥലത്ത് ആദ്യമായി സ്കൂൾ പ്രവർത്തനം ആരംഭിച്ചു.1968ൽ

കൃഷ്ണപുരം കൊട്ടാരത്തിനടുത്തുള്ള ഇപ്പോഴത്തെ സ്ഥലത്തേക്ക് സ്കൂൾ പറിച്ചുനട്ടു. ജൂനിയർ ടെക്നിക്കൽ സ്കൂൾ (ജെ. ടി. എസ്)എന്ന പേരിൽ തുടങ്ങി പിന്നീട് പ്രീ വോക്കേഷണൽ ട്രെയിനിങ് സെന്റർ (പി. വി. ടി. സി)ആയി മാറുകയും, പിന്നീട് ടെക്‌നിക്കൽ ഹൈസ്കൂൾ പദവിയിലേക്ക് ഉയർത്തപ്പെടുകയും ചെയ്തു.

            സാമാന്യ വിദ്യാഭ്യാസത്തോടൊപ്പം തൊഴിലതിഷ്ഠിത വിദ്യാഭ്യാസം കൂടി നൽകുക എന്നതാണ് ടെക്നിക്കൽ ഹൈസ്കൂളുകളുടെ ഉദ്ദേശലക്‌ഷ്യം.

ഭൗതികസൗകര്യങ്ങൾ

4 ഏക്കറിലധികം സ്ഥലത്തായി ഗവണ്മെന്റ് ടെക്നിക്കൽ ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നു.

1. അക്കാദമിക് ബ്ലോക്ക്‌

2. ഓഫീസ് ബിൽഡിങ്

3. വർക്ക്ഷോപ് ബിൽഡിംഗ്‌

 

     a) ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ്

     b) ഫിറ്റിങ് വർക്ക്ഷോപ്

     c) ടർണിങ് വർക്ക്ഷോപ്

     d) വെൽഡിങ് വർക്ക്ഷോപ്

     e) ഷീറ്റ്മെറ്റൽ വർക്ക്ഷോപ്

     f)  റീഫ്രിജറേഷൻ വർക്ക്ഷോപ്

     g) കാർപെന്ററി വർക്ക്ഷോപ്

     h)  ഇലക്ട്രിക്കൽ വർക്ക്ഷോപ്

      i)  എഞ്ചിനീയറിംഗ് ഡ്രോയിങ് ഹാൾ

 

4. സയൻസ് ലാബുകൾ

     a) ഭൗതിക ശാസ്ത്രലാബ്

     b) രസതന്ത്ര ലാബ്

     e) ഗണിത ലാബ്

5.   ഐ. സി. ടി ലാബ്

6.   ഗ്രന്ഥശാല

7.   സ്ത്രീ സൗഹൃദവിശ്രമമുറി.

8.   ഉച്ചഭക്ഷണശാല.

9.   പൂന്തോട്ടം

10. ഓപ്പൺ എയർ ഓഡിറ്റോറിയം

11. 1ഏക്കറിൽ അധികം സ്ഥലത്തോട് കൂടിയ

       കുട്ടികൾക്കായുള്ള കളിസ്ഥലം.

പാഠ്യേതര പ്രവർത്തനങ്ങൾ

നേട്ടങ്ങൾ

2019-20 അക്കാഡമിക് വർഷത്തിലെ പ്രവർത്തനങ്ങൾ : ചിത്രങ്ങൾ

മുൻ സാരഥികൾ =

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

വഴികാട്ടി


  • ദേശീയപാത 66ൽ കായംകുളത്തിന് 4 കി മീ തെക്ക് കൃഷ്ണപുരം ജംഗ്ഷനു പടിഞ്ഞാറ്
  • കൃഷ്ണപുരം കൊട്ടാരത്തിന് എതിർവശം

{{#multimaps:9.15041,76.50951|zoom=18}} ധ്വനി

ലിറ്റിൽ കൈറ്റ്സ് ഐടി ക്ളബ്ബ് 2019ൽ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ