"ഗവ. എൽപിഎസ് പ്ലാപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

628 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 63: വരി 63:


== ചരിത്രം ==
== ചരിത്രം ==
   പ്ലാപ്പള്ളി  പ്രദേശത്തെ  തേയില തൊഴിലാളികളുടെ കുട്ടികൾക്ക്  വിദ്യാഭ്യാസത്തിനായി ഏകാധ്യാപക വിദ്യാലയമായി 1952ൽ  പ്രവർത്തനമാരംഭിച്ചു .കരുണാകരൻ സർ ആയിരുന്നു ആദ്യ അധ്യാപകൻ .ആദ്യകാലത്തു കൊളുന്തു പുരയിലാണ് ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നത് പിന്നീട് രണ്ടുതവണ കെട്ടിടം മാറി പ്രവർത്തിച്ചു .കൂടുതൽ വായിക്കുക  
   പ്ലാപ്പള്ളി  പ്രദേശത്തെ  തേയില തൊഴിലാളികളുടെ കുട്ടികൾക്ക്  വിദ്യാഭ്യാസത്തിനായി ഏകാധ്യാപക വിദ്യാലയമായി 1952ൽ  പ്രവർത്തനമാരംഭിച്ചു .കരുണാകരൻ സർ ആയിരുന്നു ആദ്യ അധ്യാപകൻ .ആദ്യകാലത്തു കൊളുന്തു പുരയിലാണ് ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നത് പിന്നീട് രണ്ടുതവണ കെട്ടിടം മാറി പ്രവർത്തിച്ചു . പിന്നീട് 250 acre വരുന്ന എസ്റ്റേറ്റ് വിഭജിക്കുകയും തൊഴിലാളികളെ പിരിച്ചു വിടുകയും ചെയ്തു .ഇതോടെ സ്കൂളിന്റെ പ്രവർത്തനവും നിലച്ചു .1974 ൽ ബഹുമാനപ്പെട്ട മന്ത്രി ശ്രീ സി  എച്  മുഹമ്മദ്‌കോയ  സ്കൂൾ പുനരാരംഭിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചു  തുടർന്ന്  വായിക്കുക  
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
===ലൈബ്രറി===
===ലൈബ്രറി===
49

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1430050" എന്ന താളിൽനിന്ന് ശേഖരിച്ചത്