"നിർമ്മല എൽ പി എസ് ആലാറ്റിൽ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15416 (സംവാദം | സംഭാവനകൾ)
No edit summary
15416 (സംവാദം | സംഭാവനകൾ)
സൗകര്യങ്ങൾ
വരി 2: വരി 2:

പ്രഭാത സൂര്യന്റെ പൊൻകിരണങ്ങൾ ഹിമകണങ്ങളിൽ മഴവിൽ ചായം ചാർത്തി പരിലസിച്ചു നിൽക്കുന്ന തേയിലത്തോട്ടങ്ങൾക്ക് നടുവിൽ ശിരസ്സുയർത്തി നിൽക്കുന്ന ഒരു കൊച്ചു വിദ്യാലയമുണ്ട്. അതാണ് നിർമല എൽ. പി. സ്കൂൾ ആലാറ്റിൽ.
 
പ്രഭാത സൂര്യന്റെ പൊൻകിരണങ്ങൾ ഹിമകണങ്ങളിൽ മഴവിൽ ചായം ചാർത്തി പരിലസിച്ചു നിൽക്കുന്ന തേയിലത്തോട്ടങ്ങൾക്ക് നടുവിൽ ശിരസ്സുയർത്തി നിൽക്കുന്ന ഒരു കൊച്ചു വിദ്യാലയമുണ്ട്. അതാണ് '''നിർമല എൽ. പി. സ്കൂൾ ആലാറ്റിൽ.'''

പ്രകൃതിയുടെ മനോഹാരിത ഒപ്പിയെടുത്ത ഈ വിദ്യാലയം യഥാർത്ഥത്തിൽ ഒരു തലമുറയുടെ ത്യാഗത്തിന്റെ ഫലമാണ്. ഇവിടെ പഠിച്ചവർ വിദ്യമാത്രമല്ല സംസ്കാരവും സഹോദര്യവും മതേതരത്വവുംമെല്ലാം സ്വായത്തമാക്കിയാണ് ഈ പള്ളിക്കൂ ടത്തിന്റെ പടികളിറങ്ങുന്നത്.