ഉള്ളടക്കത്തിലേക്ക് പോവുക

"ഐഡിയൽ.എച്ച്. എസ്.എസ്. ധർമ്മഗിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Mohammedrafi (സംവാദം | സംഭാവനകൾ)
No edit summary
19097 (സംവാദം | സംഭാവനകൾ)
No edit summary
വരി 71: വരി 71:
1990-ൽ വേങ്ങര ഇസ്ലാമിക് ചിരിറ്റബിൾ ട്രസറ്റിന്റെ കീഴിൽ സ്ഥാപിതമായതാണ് ഐഡിയൽ ഹയർ സെക്കണ്ടറി സ്കുൾ.
1990-ൽ വേങ്ങര ഇസ്ലാമിക് ചിരിറ്റബിൾ ട്രസറ്റിന്റെ കീഴിൽ സ്ഥാപിതമായതാണ് ഐഡിയൽ ഹയർ സെക്കണ്ടറി സ്കുൾ.


 
[[ഐഡിയൽ.എച്ച്. എസ്.എസ്. ധർമ്മഗിരി/ചരിത്രം|(കൂടുതൽ അറിയാൻ)]]
== <font size=4 color=blue 3>ഭൗതികസൗകര്യങ്ങൾ</font> ==
== <font size=4 color=blue 3>ഭൗതികസൗകര്യങ്ങൾ</font> ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി ഹൈസ്കൂൾ യുപി വിഭാഗങ്ങൾക്ക്  32 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി ഹൈസ്കൂൾ യുപി വിഭാഗങ്ങൾക്ക്  32 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
വരി 108: വരി 108:
----  
----  
{{#multimaps: 11.052245938, 75.9839132 |zoom=18 }}
{{#multimaps: 11.052245938, 75.9839132 |zoom=18 }}
----
-
<!--visbot  verified-chils->
<!--visbot  verified-chils->-->

12:22, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഐഡിയൽ.എച്ച്. എസ്.എസ്. ധർമ്മഗിരി
വിലാസം
ചെറെക്കാട്

കണ്ണമംഗലം വെസ്റ്റ് പി.ഒ.
,
676305
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1989
വിവരങ്ങൾ
ഇമെയിൽidealdharmagiri@gmail.com
കോഡുകൾ
സ്കൂൾ കോഡ്19097 (സമേതം)
എച്ച് എസ് എസ് കോഡ്11200
യുഡൈസ് കോഡ്32051300901
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവേങ്ങര
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്വേങ്ങര
തദ്ദേശസ്വയംഭരണസ്ഥാപനംകണ്ണമംഗലംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ474
പെൺകുട്ടികൾ415
ഹയർസെക്കന്ററി
ആൺകുട്ടികൾ76
പെൺകുട്ടികൾ55
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅബൂബക്കർ
പ്രധാന അദ്ധ്യാപകൻനിഷാദ് പുല്ലമ്പലവൻ
പി.ടി.എ. പ്രസിഡണ്ട്സക്കരിയ്യ പുള്ളാട്ട്
എം.പി.ടി.എ. പ്രസിഡണ്ട്ഖൈറുന്നിസ്സ
അവസാനം തിരുത്തിയത്
27-01-202219097
ക്ലബ്ബുകൾ
പ്രോജക്ടുകൾ




കുന്നുംപുറം നഗരത്തിനോട് ചേർന്ന് കണ്ണമംഗലം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സ്വാശ്രയ വിദ്യാലയമാണ് ഐ.എച്ച്. എസ്.എസ്. . ഐഡിയൽ ധർമ്മഗിരി എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.

ചരിത്രം

1990-ൽ വേങ്ങര ഇസ്ലാമിക് ചിരിറ്റബിൾ ട്രസറ്റിന്റെ കീഴിൽ സ്ഥാപിതമായതാണ് ഐഡിയൽ ഹയർ സെക്കണ്ടറി സ്കുൾ.

(കൂടുതൽ അറിയാൻ)

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി ഹൈസ്കൂൾ യുപി വിഭാഗങ്ങൾക്ക് 32 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഹൈസ്കൂൾ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. വിശാലമായ സ്മാർട്ട് ക്ളാസ് റൂം സൗകര്യം ഉണ്ട്. ലൈബ്രറി കെട്ടിടത്തിൽ 500-ൽ അധികം പുസ്തകങ്ങളും റീഡിംഗ് റൂം സൗകര്യവുമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങ

പീ.ടി.എ

ഹൈസ്കൂൾ ആരംഭിച്ചതു മുതൽ വിവിധ പി.ടി.എ കൾ സ്കൂളിന്റെ ഉന്നമനത്തിനായി പ്രവർത്തിച്ചിട്ടുണ്ട്. തുടർന്ന് ഭൗതിക സാഹചര്യങ്ങൾ വർധിപ്പിക്കുന്നതിൽ വിവിധ പി.ടി.എകൾ സഹകരിച്ചു.


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മലപ്പുറം നഗരത്തിൽ നിന്നും 16 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു
  • NH 17 ന് കൂര്യാട്-മലപ്പുറം റോഡിനോട് (SH72)ചേർന്ന്
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 10 കി.മി. അകലം

{{#multimaps: 11.052245938, 75.9839132 |zoom=18 }} -