"എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2020-21." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
2016 – 2017 അക്കാദമിക വർഷം | 2016 – 2017 അക്കാദമിക വർഷം | ||
2016 ജൂൺ 1 | |||
പഞ്ചായത്ത് തല പ്രവേശനോൽസവം 10.30ന് വിപുലമായി സ്‌കൂളിൽ വെച്ച് നടന്നു.പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ സീനത്ത് ഉദ്ഘാടനം ചെയ്തു. ആരോഗ്യവിദ്യാഭ്യാസകാര്യ ചെയർപേഴ്‌സൺ ഷമീന വെള്ളക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ കിറ്റ്, യൂണിഫോം, വൃക്ഷത്തൈ, പാഠപുസ്തകവിതരണം, പായസ വിതരണം എന്നിവ നടത്തി. ബലൂണുകൾ, ക്രയോൺ എന്നിവ നൽകി നവാഗതരെ സ്വീകരിച്ചു. | |||
==പ്രവേശനോൽസവം== | |||
2016 ജൂൺ 1 ന് പഞ്ചായത്ത് തല പ്രവേശനോൽസവം 10.30ന് വിപുലമായി സ്‌കൂളിൽ വെച്ച് നടന്നു.പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ സീനത്ത് ഉദ്ഘാടനം ചെയ്തു. ആരോഗ്യവിദ്യാഭ്യാസകാര്യ ചെയർപേഴ്‌സൺ ഷമീന വെള്ളക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ കിറ്റ്, യൂണിഫോം, വൃക്ഷത്തൈ, പാഠപുസ്തകവിതരണം, പായസ വിതരണം എന്നിവ നടത്തി. ബലൂണുകൾ, ക്രയോൺ എന്നിവ നൽകി നവാഗതരെ സ്വീകരിച്ചു. | |||
</p> | </p> | ||
==ഉച്ചഭക്ഷണ== | |||
2.06.2016 ന് സ്‌കൂൾ ഉച്ചഭക്ഷണ പരിപാടിക്ക് സമാരംഭം കുറിച്ചു | |||
3-06-2016 | 3-06-2016 | ||
2 മുതൽ 7 വരെ ക്ലാസുകളിലെ ക്ലാസ് പി.ടി.എ യോഗങ്ങൾ ഉച്ചയ്ക്ക് 2.30 മുതൽ വൈകീട്ട് 4 മണിവരെ ചേർന്നു. പി.ടി.എ പ്രസിഡണ്ട്, ഹെഡ്മാസ്റ്റർ എന്നിവർ സന്ദർശനം നടത്തി. | 2 മുതൽ 7 വരെ ക്ലാസുകളിലെ ക്ലാസ് പി.ടി.എ യോഗങ്ങൾ ഉച്ചയ്ക്ക് 2.30 മുതൽ വൈകീട്ട് 4 മണിവരെ ചേർന്നു. പി.ടി.എ പ്രസിഡണ്ട്, ഹെഡ്മാസ്റ്റർ എന്നിവർ സന്ദർശനം നടത്തി. | ||