"ഒഴുകുപാറയ്കൽ ജി.പി. എൽ.പി.എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 61: | വരി 61: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
ഇടമുളക്കൽ ഗ്രാമ പഞ്ചായത്തിൽ ഒഴുകുപാറക്കൽ വാർഡിൽ സ്ഥിതി ചെയ്യുന്നതാണ് ഈ വിദ്യാലയം.ഇടമുളക്കൽ ഗ്രാമ പഞ്ചായത്തിന്റെ മാനേജ്മെന്റിന്റെ പരിധിയിലായിരുന്ന ഈ വിദ്യാലയത്തിന്റെ ആദ്യ നാമം ജ്ഞാനപോഷിണി എൽ പി എസ് എന്നായിരുന്നു.പഞ്ചായത്തിന്റെ നേതൃത്വത്തിൽ 1957 ലാണ് ഈ വിദ്യാലയത്തിന്റെ പ്രവർത്തനം ആരംഭിച്ചത്.പ്രീ പ്രൈമറി ,ലോവർ പ്രൈമറി (1 -4 )എന്നി വിഭാഗങ്ങൾ ആണ് ഇവിടെ പ്രവർത്തിക്കുന്നത്.2006ലാണ് പ്രീ പ്രൈമറി വിദ്യാഭ്യാസം ആരംഭിച്ചത്.2008 - 2009 വർഷത്തിൽ ഈ വിദ്യാലയത്തെ ഗവണ്മെന്റ് സ്കൂളുകളുടെ പട്ടികയിൽ ഉൾ പെടുത്തുകയുണ്ടായി. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഒഴുകുപാറക്കൽ അസുരമംഗലം റോഡിൽ ഒഴുകുപാറക്കൽ ജംഗ്ഷന് സമീപം ഒരേക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||