"ഏറാമല യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |

വരി 110: | വരി 110: | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
എൽ എസ് എസ് / യു എസ് എസ് വിജയികൾ
മുനീർ ആർ
ഇ ഷംസീർ
സന്ധ്യ ഇ കെ
അരുൺ എം
| എൽ എസ് എസ് / യു എസ് എസ് വിജയികൾ
മുനീർ ആർ
ഇ ഷംസീർ
സന്ധ്യ ഇ കെ
അരുൺ എം | ||
പ്രവൃത്തിപരിചയമേളയിൽ സംസ്ഥാനതലത്തിൽ സമ്മാനാർഹരായവർ
ശിൽപ എം, ശ്രീരാഗ് സി (കുട നിർമ്മാണം)
ഗായത്രി എൻ ആർ (ലോഹത്തകിടിൽ കൊത്തുപണി) | |||
പാ൪ത്ഥിവ് സുധീ൪ | |||
ആൽവിൻ രാജ് സി കെ | |||
ദേവനന്ദ . കെ

പ്രവൃത്തിപരിചയമേളയിൽ സംസ്ഥാനതലത്തിൽ സമ്മാനാർഹരായവർ
ശിൽപ എം, ശ്രീരാഗ് സി (കുട നിർമ്മാണം)
ഗായത്രി എൻ ആർ (ലോഹത്തകിടിൽ കൊത്തുപണി) | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |
12:01, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഏറാമല യു പി എസ് | |

വിലാസം | |
ഏറാമല ഏറാമല പി.ഒ. , 673501 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഇമെയിൽ | 16261hmchombala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16261 (സമേതം) |
യുഡൈസ് കോഡ് | 32041300410 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | ചോമ്പാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | വടകര |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | വടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | ഏറാമല പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 93 |
പെൺകുട്ടികൾ | 85 |
ആകെ വിദ്യാർത്ഥികൾ | 178 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഡി മഞ്ജുള |
പി.ടി.എ. പ്രസിഡണ്ട് | സി കെ പവിത്രൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷംന |
അവസാനം തിരുത്തിയത് | |
27-01-2022 | Eramalaup-school |
ചരിത്രം
ഏറാമല യു.പി.സ്‌കൂൾ എന്ന പേരിൽ ഔദ്യോഗികമായും നാട്ടുകാരും വിദ്യാർത്ഥികളുമെല്ലാം അൽപം ഗൃഹാതുരത്തത്തോടെ മേക്കോത്ത് സ്‌കൂൾ എന്ന് വിളിക്കുന്ന ഈ വിദ്യാലയത്തിന്റെ ആരംഭം കുറിക്കുന്നത് 1917ലാണ്.
ഭൗതികസൗകര്യങ്ങൾ
അടച്ചുറപ്പുള്ളതും വൈദ്യുതീകരിച്ചതുമായ 10 ക്ലാസ്സ് മുറികൾ,
5 കമ്പ്യൂട്ടറുകൾ സജ്ജീകരിച്ച ആധുനിക ലാബും സ്മാർട്ട് റൂമും
ഏറ്റവു കൂടുതൽ പുസ്തകങ്ങൾ ഉള്ള ലൈബ്രറിക്കുള്ള പുരസ്കാരം ലഭിച്ച ലൈബ്രറി
കളിസ്ഥലം, സ്കൂൾബസ്സ്, ഷീ ടോയ്‌ലറ്റ്
നവീകരിച്ച പാചകപ്പുര( ഓരോ വിദ്യാർത്ഥിക്കും പ്രത്യേകം പ്രത്യേകം ഭക്ഷണപാത്രം)
വാട്ടർ പ്യൂരിഫയർ ഉൾപ്പെടെയുള്ള ശുദ്ധജലവിതരണ സംവിധാനം.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- വി കെ കുഞ്ഞികൃഷ്ണൻ നമ്പ്യാർ
- കുങ്കക്കുറുപ്പ്
- രയരപ്പക്കുറുപ്പ്
- ഗോപാലൻ നമ്പ്യാർ
- ടി പി കുഞ്ഞിരാമൻ
- മല്ലിക
- കുഞ്ഞിക്കണ്ണൻ
- സി രവീന്ദ്രൻ
- കെ. സുഗന്ധിലത
ക്ര നം | അധ്യാപകന്റെ പേര് | സേവന കാലയളവ് |

1 | വി കെ കുഞ്ഞികൃഷ്ണൻ നമ്പ്യാർ | 1926 - 1960 |
2 | കുങ്കക്കുറുപ്പ് | 1927 - 1962 |
3 | രയരപ്പക്കുറുപ്പ് | 1930 - 1965 |
നേട്ടങ്ങൾ
എൽ എസ് എസ് / യു എസ് എസ് വിജയികൾ
മുനീർ ആർ
ഇ ഷംസീർ
സന്ധ്യ ഇ കെ
അരുൺ എം
പാ൪ത്ഥിവ് സുധീ൪
ആൽവിൻ രാജ് സി കെ
ദേവനന്ദ . കെ
പ്രവൃത്തിപരിചയമേളയിൽ സംസ്ഥാനതലത്തിൽ സമ്മാനാർഹരായവർ
ശിൽപ എം, ശ്രീരാഗ് സി (കുട നിർമ്മാണം)
ഗായത്രി എൻ ആർ (ലോഹത്തകിടിൽ കൊത്തുപണി)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പാറക്കൽ അബ്ദുള്ള എം എൽ എ
- പി ബാലകൃഷ്ണക്കുറുപ്പ് ( ദേശീയ അധ്യാപക അവാർഡ് ജേതാവ്)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

{{#multimaps:11.6821472,75.5853934 |zoom=13}}
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16261
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ