"എ എം യു പി എസ് മാക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47234 (സംവാദം | സംഭാവനകൾ)
No edit summary
47234 (സംവാദം | സംഭാവനകൾ)
വരി 60: വരി 60:
==വിദ്യാലയ കാഴ്ചപ്പാട്==  
==വിദ്യാലയ കാഴ്ചപ്പാട്==  
[[പ്രമാണം:New logo01.jpg|thumb|175px|left|വിദ്യാലയ മുദ്ര]]

<p style="text-align:justify">

അനുഭവങ്ങളുടെ വൈവിധ്യം നിറച്ചാർന്ന് പകർന്ന് ഉപരിപഠനത്തിന്  അടിത്തറയാകേണ്ട പൂങ്കാവനമായിരിക്കണം പ്രൈമറി വിദ്യാലയം. പാഠപുസ്തകത്തോടൊപ്പം പൂരകമാവേണ്ടവയാണ് സർഗവാസനകളും. എഴുതാനും വരക്കാനും പാടാനും ആടാനും നിരീക്ഷിക്കാനും ആവിഷ്കരിക്കാനും ചോദ്യങ്ങൾ ചോദിക്കാനും വിദ്യാർത്ഥി നിപുണനാവുന്നത് ഈയൊരു പശ്ചാത്തലത്തിലാണ്. അറിവിന്റെ പ്രയോഗത്തിനും ആരോഗ്യകരമായ മനോഭാവ രൂപീകരണത്തിനും ഉത്തേജകമാവുന്നു വൈവിധ്യമാർന്ന വിദ്യാലയാനുഭവങ്ങൾ. അക്കാദമിക് മികവിന്റെ പരമോന്നതി പാഠ്യ സഹപാഠ്യ പ്രവർത്തനങ്ങളുടെ വിജയകരമായ വിളക്കിച്ചേർക്കലിലൂടെ മാത്രമേ സാധ്യമാവുകയുള്ളൂവെന്ന് മാക്കൂട്ടം വിശ്വസിക്കുന്നു.

</p>
<p style="text-align:justify">
നൂറ്റാണ്ടിലേക്ക് നടന്നടുക്കുന്ന മാക്കൂട്ടം എ.എം.എൽ. പി &യു.പി സ്കൂൾ ഈയൊരു കാഴ്ചപ്പാടിലാണ് ഒാരോ വിദ്യാലയ പ്രവർത്തനങ്ങളും ക്രമീകരിച്ചിരിക്കുന്നത്. ദൈനം ദിന ക്ലാസ് റൂം പ്രവർത്തനങ്ങളോടൊപ്പം കലാ കായിക മേളകൾ, ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹികശാസ്ത്ര-പ്രവൃത്തി പരിചയ-ഐ.ടി മേളകൾ, ക്വിസ് മൽസരം, ദിനാചരണം, ഒാണം-ക്രിസ്തുമസ്-ഈദ് ആഘോഷങ്ങളോടനുബന്ധിച്ചുള്ള മൽസരങ്ങൾ, പഠനക്യാമ്പ്, ഫീൽഡ് ട്രിപ്പ്, തനതു പ്രവർത്തനം, പരിഹാരബോധനം, സ്കൂൾ സ്പോർട്സ് & ഗെയിംസ്, വാർഷികാഘോഷം തുടങ്ങിയവയിലൂടെ സമ്പന്നമായ അനുഭവങ്ങൾ പ്രദാനം ചെയ്തതുകൊണ്ടാണ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാവാൻ സ്കൂളിന് കഴിഞ്ഞത്.

സമൂഹത്തിന്റെ അരിച്ചെടുക്കപ്പെടാത്ത പരിച്ഛേദമായ പൊതുവിദ്യാലയത്തിൽ രൂപപ്പെടുന്ന വൈവിധ്യമാർന്ന ഇത്തരം കൂട്ടായ്മകളിലൂടെ അറിഞ്ഞും തിരിച്ചറിഞ്ഞും കൊണ്ടും കൊടുത്തുമുള്ള പങ്കുവെക്കലിലൂടെയാണ് പഠനം നിർവഹിക്കപ്പെടേണ്ടത് എന്നും കേവലമായ അറിവിനും പുറം കാഴ്ചകൾക്കുമപ്പുറം തിരിച്ചറിവിനും ഉൾക്കാഴ്ചക്കുമാണ് പ്രാധാന്യം നൽകപ്പെടേണ്ടത് എന്നതും സാക്ഷ്യപ്പെടുത്തുന്നതാണ് മാക്കൂട്ടത്തിലെ മികവിന്റെ ഒാരോ മുദ്രകളും.

[[പ്രമാണം:Groupwikinewaa.JPG|thumb|400px|right|പങ്കുവെച്ച് പഠനം]]

{{prettyurl|AMUPS Makkoottam}}
{{prettyurl|AMUPS Makkoottam}}

"https://schoolwiki.in/എ_എം_യു_പി_എസ്_മാക്കൂട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്