"ജി.വി.എച്ച്.എസ്സ്.എസ്സ്. പയ്യോളി/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('ജൂണിൽ എട്ടാം തരത്തിൽ നിന്നും പുതിയ അംഗങ്ങളെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
ജൂണിൽ എട്ടാം തരത്തിൽ നിന്നും പുതിയ അംഗങ്ങളെ തെരെഞ്ഞടുത്തു. ഓഗസ്റ്റ് 15 ന് സ്കൂൾ തലത്തിൽ നടത്തിയ പ്രസംഗ മത്സരത്തിൽ വിജയിയായ മെൽവിൻ. ട ഗോവിന്ദിനെ മേലടി ഉപജില്ലാ JRC പ്രസംഗ മത്സരത്തിൽ പങ്കെടുപ്പിക്കുകയും രണ്ടാം സ്ഥാനം ലഭിക്കുകയും ചെയ്തു. ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ കേഡറ്റുകൾ വീടും പരിസരവും വൃത്തിയാക്കി. JRC കേഡറ്റുകളുടെ വക കോവി ഡ് സാഹചര്യത്തിൽ ബഹുമാനപ്പെട്ട HM ന് ഓക്സി മീറ്റർ കൈമാറി. അതുപോലെ JRC യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പയ്യോളി മുൻസിപാലിറ്റിയിലേക്ക് ഓക്സി മീറ്റർ, മാസ്‌ക്, പി പി ഇ കിറ്റ് എന്നിവ സംഭാവന ചെയ്തു മെയ് 30 ന് Dryday യുടെ ഭാഗമായി വീടും പരിസരവും വൃത്തിയാക്കുകയും കൊതുകു വളരാനുള്ള സാഹചര്യം ഒഴിവാക്കുകയും ചെയ്തു. കോവി ഡ് പ്രോട്ടോക്കോൾ പാലനവുമായി ബന്ധപ്പെട്ട് കേഡറ്റുകൾക്ക് പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു.
<nowiki><big>'''</nowiki>ജൂനിയർ റെഡ് ക്രോസ്<nowiki>'''</nowiki><nowiki></big></nowiki>
 
ജൂണിൽ എട്ടാം തരത്തിൽ നിന്നും പുതിയ അംഗങ്ങളെ തെരെഞ്ഞടുത്തു. ഓഗസ്റ്റ് 15 ന് സ്കൂൾ തലത്തിൽ നടത്തിയ പ്രസംഗ മത്സരത്തിൽ വിജയിയായ മെൽവിൻ. ട ഗോവിന്ദിനെ മേലടി ഉപജില്ലാ JRC പ്രസംഗ മത്സരത്തിൽ പങ്കെടുപ്പിക്കുകയും രണ്ടാം സ്ഥാനം ലഭിക്കുകയും ചെയ്തു. ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ കേഡറ്റുകൾ വീടും പരിസരവും വൃത്തിയാക്കി. JRC കേഡറ്റുകളുടെ വക കോവി ഡ് സാഹചര്യത്തിൽ ബഹുമാനപ്പെട്ട HM ന് ഓക്സി മീറ്റർ കൈമാറി. അതുപോലെ JRC യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പയ്യോളി മുൻസിപാലിറ്റിയിലേക്ക് ഓക്സി മീറ്റർ, മാസ്‌ക്, പി പി ഇ കിറ്റ് എന്നിവ സംഭാവന ചെയ്തു മെയ് 30 ന് Dryday യുടെ ഭാഗമായി വീടും പരിസരവും വൃത്തിയാക്കുകയും കൊതുകു വളരാനുള്ള സാഹചര്യം ഒഴിവാക്കുകയും ചെയ്തു. കോവി ഡ് പ്രോട്ടോക്കോൾ പാലനവുമായി ബന്ധപ്പെട്ട് കേഡറ്റുകൾക്ക് പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു.<nowiki><br /></nowiki>
 
<nowiki>[[പ്രമാണം:16055-jrc1.jpeg|JRC കേഡറ്റുകൾ ഓക്സിമീറ്റർ, PPE കിറ്റ്, മാസ്ക് എന്നിവ പയ്യോളി മുൻസിപ്പൽ ചെയർമാനു  കൈമറുന്നു.]]</nowiki>
331

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1428773" എന്ന താളിൽനിന്ന് ശേഖരിച്ചത്