"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് കൊമ്മയാട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Priyaev1 (സംവാദം | സംഭാവനകൾ)
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
15481 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}കൊമ്മയാട്, കാരക്കാമല പ്രദേശങ്ങളിലെ മുന്നൂറിലധികം വിദ്യാർത്ഥികൾ അധ്യയനം നടത്തുന്ന സ്ഥാപനമാണ് സെന്റ് സെബാസ്ററ്യൻസ് യു പി സ്‌കൂൾ. മികച്ചതും  സുരക്ഷിതവും ശിശുകേന്ദ്രീകൃതവും അറിവുനിർമ്മാണത്തിനുതകുന്നതുമായ  ഭൗതികാന്തരീക്ഷം ഒരുക്കി വിദ്യാലയം കുട്ടികളുടെ ബൗദ്ധിക- കലാ-കായിക -സാംസ്കാരിക ഉന്നമനം ലക്ഷ്യമിടുന്നു. സ്‌കൂളിന് സ്വന്തമായി 14 ക്ലാസ്സ്മുറികളും ഓഫീസ് , സ്റ്റാഫ്‌ റൂം, ഐ സി ടി ലാബ് എന്നിവയ്ക്ക് പ്രത്യേക മുറികളും ഉണ്ട്.