"എൻ.എ.എ.എം.എ.എൽ.പി.എസ് തേൾപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(page)
(ഭൗതികസൗകര്യങ്ങൾ)
വരി 71: വരി 71:
മലപ്പുറം ജില്ലയിലെ തേക്കുമരങ്ങൾക്ക് പേരുകേട്ട നിലമ്പുർ താലൂക്കിലെ അമരമ്പലം പഞ്ചായത്തിൽ കുന്നുകളും മലകളും താഴ്‌വരകളുമടങ്ങിയ പ്രകൃതിരമണീയമായ ഒരു കൊച്ചു പ്രദേശമാണ് തേൾപാറ .മുകളിൽ കോട്ടമലയിൽ നിന്ന് ഉദ്ഭവിക്കുന്ന കോട്ടപ്പുഴ  കോഴിപ്ര ,പുത്തോട്ടുംകടവ് മലയടിവാരങ്ങളിൽ കൂടി ഒഴുകി സമീപ പ്രദേശത്തെ ഫലഭൂയിഷ്ടമാക്കുന്നു.ഈ പുഴയുടെ ഭംഗി തന്നെ ഉരുണ്ട പാറകൂട്ടങ്ങളും ഉരുളൻ കല്ലുകളുമാണ് .പുഴയുടെ തനതായ ശാന്തത തെല്ലുമില്ലാതെ ഹുങ്കാരം മുഴക്കി ഒഴുകുന്ന പുഴ വിലപ്പെട്ട പല ജീവനെയും വിഴുങ്ങിയ ചരിത്രവുമുണ്ട് .പ്രകൃതി ഭംഗി കൊണ്ട് അനുഗ്രഹീതമാണ് ഈ പ്രദേശം . മുളം കാടുകളും ഇടതൂർന്ന്  നിൽക്കുന്ന തേക്ക് ,വീട്ടി ,മഹാഗണി ,ഇരുൾ തുടങ്ങി പല വന്മരങ്ങളും കൊണ്ട് നിബിഡമാണ് ഈ പ്രദേശം .കാട്ടു മൃഗങ്ങളോടും പ്രകൃദിയോടും മല്ലടിച്ചു കൃഷി  ചെയ്യുന്ന കുറേ കുടിയേറ്റ കർഷകർ തൊഴിലാളികളും ഏതാനും ചില ജന്മിമാരും അവരെ ആശ്രയിച്ചു ജീവിക്കുന്ന പാവപെട്ട തൊഴിലാളികളും ഹരിജൻ ,ഗിരിജൻ പിന്നോക്ക വിഭാഗങ്ങളും ഉൾപ്പെടുന്ന മലയോര പ്രദേശം .കർഷകർ തങ്ങളുടെ അധ്വാനത്തെ പച്ചവിരിച്ചു നിൽക്കുന്ന നെൽപ്പാടങ്ങളായും റബർ ,തെങ്ങ് തോട്ടങ്ങളായും അണിയിച്ചൊരുക്കിയിരിക്കുന്നു .[[എൻ.എ.എ.എം.എ.എൽ.പി.എസ് തേൾപ്പാറ/ചരിത്രം|കൂടുതൽ വായിക്കുക]]   

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
'''[[എൻ.എ.എ.എം.എ.എൽ.പി.എസ് തേൾപ്പാറ/സ്കൂൾ കെട്ടിടം|സ്കൂൾ കെട്ടിടം]]'''
'''[[എൻ.എ.എ.എം.എ.എൽ.പി.എസ് തേൾപ്പാറ/കളി സ്ഥലം|കളി സ്ഥലം]]'''

== ദിനാചരണങ്ങൾ ==
== ദിനാചരണങ്ങൾ ==

11:36, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എൻ.എ.എ.എം.എ.എൽ.പി.എസ് തേൾപ്പാറ
വിലാസം
തേൾപ്പാറ

എൻ എ എ എം എ എൽ പി സ്കൂൾ തേൾപ്പാറ
,
കവളമുക്കട്ട പി.ഒ.
,
679332
,
മലപ്പുറം ജില്ല
സ്ഥാപിതം1982
വിവരങ്ങൾ
ഇമെയിൽnaamalpsthelpara@gmail.com
കോഡുകൾ
സ്കൂൾ കോഡ്48444 (സമേതം)
യുഡൈസ് കോഡ്32050400809
വിക്കിഡാറ്റQ64567512
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംനിലമ്പൂർ
താലൂക്ക്നിലമ്പൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,അമരമ്പലം,
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ105
പെൺകുട്ടികൾ150
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗീത ആന്റണി
പി.ടി.എ. പ്രസിഡണ്ട്MUHAMMED SHEHIN
എം.പി.ടി.എ. പ്രസിഡണ്ട്BABY
അവസാനം തിരുത്തിയത്
27-01-202248444

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

പിന്നിട്ട 40 വർഷങ്ങൾ , പഴയകാല ഓർമ്മകൾ കേട്ടറിഞ്ഞതും അനുഭവിച്ചറിഞ്ഞതും ചികഞ്ഞെടുക്കാനുള്ള ഒരു ശ്രമം ...ഓർമ്മയിലോടിയെത്തിയ ഒരു പിടി നല്ല ഓർമ്മകൾ , ഒന്നിനും നിറം മങ്ങിയിട്ടില്ല , തിളക്കം കുറഞ്ഞിട്ടുമില്ല.

സ്കൂളിന്റെ ആരംഭം മുതൽ ഇന്ന് എത്തി നിൽക്കുന്ന ഈ കിളിവാതിൽ വരെ..... തുടക്കം മുതൽ ഇന്ന് വരെ ഇവിടെ സേവനം ചെയ്ത് ഈ കലാലയത്തെ മുന്നോട്ടു നയിച്ച എത്രയെത്ര അധ്യാപകർ , മാനേജർമാർ ഇവരിൽ മണ്മറഞ്ഞു പോയവർ - അവരെ ആദരപൂർവം സ്മരിക്കുന്നു .

അറിവിന്റെ ആദ്യാക്ഷരം നുകരാനായി ഈ കലാലയ മുറ്റത്തെത്തിയ നിരവധി കുരുന്നുകൾ ....ഇന്നവരിൽ പലരും സ്ഥാപനത്തിന്റെ വളർച്ചയിൽ ഒപ്പം കൂടെ ഉള്ളവർ തന്നെ . രമണീയമായ ഈ പ്രകൃതിയും ഇവിടുത്തെ രക്ഷിതാക്കളും , നല്ലവരായ നാട്ടുകാരും കൈകോർത്തു ഒത്തൊരുമയോടെ മുന്നോട്ടു നീങ്ങുന്നു . കാലചക്രം മുന്നോട്ടു ഉരുളുമ്പോൾ ഈ പ്രകൃതി ഭംഗിയും ഈ കൂട്ടായ്മയും ഒന്നും നഷ്ടപ്പെടാതെ വരും തലമുറക്ക് ഒരു അനുഗ്രഹമായി ഒരു യാഥാർഥ്യമായി ഉയരട്ടെ ...കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കട്ടെ ....

ചരിത്രം

മലപ്പുറം ജില്ലയിലെ തേക്കുമരങ്ങൾക്ക് പേരുകേട്ട നിലമ്പുർ താലൂക്കിലെ അമരമ്പലം പഞ്ചായത്തിൽ കുന്നുകളും മലകളും താഴ്‌വരകളുമടങ്ങിയ പ്രകൃതിരമണീയമായ ഒരു കൊച്ചു പ്രദേശമാണ് തേൾപാറ .മുകളിൽ കോട്ടമലയിൽ നിന്ന് ഉദ്ഭവിക്കുന്ന കോട്ടപ്പുഴ കോഴിപ്ര ,പുത്തോട്ടുംകടവ് മലയടിവാരങ്ങളിൽ കൂടി ഒഴുകി സമീപ പ്രദേശത്തെ ഫലഭൂയിഷ്ടമാക്കുന്നു.ഈ പുഴയുടെ ഭംഗി തന്നെ ഉരുണ്ട പാറകൂട്ടങ്ങളും ഉരുളൻ കല്ലുകളുമാണ് .പുഴയുടെ തനതായ ശാന്തത തെല്ലുമില്ലാതെ ഹുങ്കാരം മുഴക്കി ഒഴുകുന്ന പുഴ വിലപ്പെട്ട പല ജീവനെയും വിഴുങ്ങിയ ചരിത്രവുമുണ്ട് .പ്രകൃതി ഭംഗി കൊണ്ട് അനുഗ്രഹീതമാണ് ഈ പ്രദേശം . മുളം കാടുകളും ഇടതൂർന്ന് നിൽക്കുന്ന തേക്ക് ,വീട്ടി ,മഹാഗണി ,ഇരുൾ തുടങ്ങി പല വന്മരങ്ങളും കൊണ്ട് നിബിഡമാണ് ഈ പ്രദേശം .കാട്ടു മൃഗങ്ങളോടും പ്രകൃദിയോടും മല്ലടിച്ചു കൃഷി ചെയ്യുന്ന കുറേ കുടിയേറ്റ കർഷകർ തൊഴിലാളികളും ഏതാനും ചില ജന്മിമാരും അവരെ ആശ്രയിച്ചു ജീവിക്കുന്ന പാവപെട്ട തൊഴിലാളികളും ഹരിജൻ ,ഗിരിജൻ പിന്നോക്ക വിഭാഗങ്ങളും ഉൾപ്പെടുന്ന മലയോര പ്രദേശം .കർഷകർ തങ്ങളുടെ അധ്വാനത്തെ പച്ചവിരിച്ചു നിൽക്കുന്ന നെൽപ്പാടങ്ങളായും റബർ ,തെങ്ങ് തോട്ടങ്ങളായും അണിയിച്ചൊരുക്കിയിരിക്കുന്നു .കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

സ്കൂൾ കെട്ടിടം

കളി സ്ഥലം

ദിനാചരണങ്ങൾ

പരിസ്ഥിതിദിനം
മലപ്പുറം ജില്ലാ രൂപീകരണം
വായനാദിനം
ബഷീർ ചരമ ദിനം
ചാന്ദ്രദിനം
ഹിരോഷിമ നാഗസാക്കിദിനം
സ്വാതന്ത്ര്യദിനം
അധ്യാപകദിനം
ഓണം
പ്രവേശനോത്സവം
ഗാന്ധിജയന്തി
ശിശുദിനം
ക്രിസ്തുമസ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മുൻ സാരഥികൾ

  1. മുൻ അദ്ധ്യാപകർ
  2. ഈ വിദ്യാലയത്തിലെ മുൻ പ്രധാന അധ്യാപകർ 
നമ്പർ പേര്
  1. കാലഘട്ടം
1 തോമസ്‌ മാത്യു കാക്കനാട്ട് 1982 1983
2 മരിയ ജോസഫ് പോഷ്‌ണാവള്ളിയിൽ 1983 1984
3 സിസ്റ്റർ തെരേസ് കൂട്ടിയാനിയിൽ 1984 1986
4 ഫാദർ ദേവസ്യ കളപ്പുര 1986 1992
5 സിസ്റ്റർ അന്ന വി .ജെ 1992 1994
6 സിസ്റ്റർ മേരിക്കുട്ടി മാത്യു 1995 2006
7 ജോയ്‌സി വർഗീസ് 2006 2015
8 ലൈലമ്മ തോമസ് 2015 2016
9 തോമസ് പി .ജെ 2016 2018
10 ഗീത ആന്റണി 2018 2022

ചിത്രശാല

അക്കാദമികം

ദിനാചരണങ്ങൾ

മറ്റു പ്രവർത്തനങ്ങൾ

വഴികാട്ടി

  • ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം

{{#multimaps:11.260668,76.351224|zoom=18}}