"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/സ്പോർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 27: | വരി 27: | ||
|[[പ്രമാണം:21060-raj1.jpg|ലഘുചിത്രം|KABADI]] | |[[പ്രമാണം:21060-raj1.jpg|ലഘുചിത്രം|KABADI]] | ||
|[[പ്രമാണം:21060-vanitha kabadi.jpg|ലഘുചിത്രം|കബഡി യിലെ മിന്നും താരം സംഗീത ]] | |[[പ്രമാണം:21060-vanitha kabadi.jpg|ലഘുചിത്രം|കബഡി യിലെ മിന്നും താരം സംഗീത ]] | ||
| | |[[പ്രമാണം:211060-sangeetha2.jpg|ലഘുചിത്രം|KHSS MOOTHANTHARA യുടെ അഭിമാനമായ കബഡി താരം സംഗീത k യെ പാലക്കാട് ഉപജില്ല AEO സുബ്രഹ്മണ്യൻ sir..ആദരിച്ചപ്പോൾ ..]] | ||
|} | |} | ||
11:27, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
പാലക്കാട് ടൗണിന്റെ മദ്ധ്യത്തിൽ സ്ഥിതി ചെയ്യുന്നതും എന്നാൽ ഗ്രാമീണഭംഗിയിൽ തിളങ്ങി നിൽക്കുന്നതുമായ കർണ്ണകയമ്മൻ വിദ്യാലയം ... ഏകദേശം 1.3 hectar ൽ 70% വും കായിക പരിശീലനത്തിനായുളള ഗ്രൗണ്ടുകൾ ... കായിക അധ്യാപകൻ വിനോദ് മാഷിന്റെ നേതൃത്വത്തിൽ കായിക മൽസരങ്ങളുടെ വിവിധ ഇനങ്ങളിൽ വിജയ കൊടി പാറിക്കുന്നു. കബഡിയുടെ ഈറ്റില്ലമായ മുത്താൻ തറയിൽ നിന്ന് സംസ്ഥാന - ദേശീയ കബഡി ടീമിലേക്ക് ധാരാളം മികവുറ്റ താരങ്ങളെ ഈ വിദ്യാലയം സംഭാവന ചെയ്തിട്ടുണ്ട്. ദേശീയ ടീമിലേക്ക് തെരെഞ്ഞടുക്കപ്പെട്ട ഉദയകുമാർ , അജിത്ത്, ലീനീഷ് എന്നിവർ ഇതിൽ ഏതാനും ചിലർ മാത്രം.1999-2000 വർഷത്തോടെ ക്രിക്കറ്റിലും ശ്രദ്ധപതിപ്പിച്ചതോടെ സംസ്ഥാന തലത്തിലേക്കും നിരവധി വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാൻ സാധിച്ചു.
കർണ്ണകയമ്മൻ ഹയർസെക്കന്ററി സ്കൂളിൽ സ്പോർട്സിനു പ്രത്യേക പരിഗണന നൽകുന്നു .വിനോദ് മാഷാണ് കായിക അധ്യാപകൻ .ഒരുപാടു വിദ്യാർത്ഥികൾ സംസ്ഥാനതലത്തിലും ദേശീയ തലത്തിലും വിജയികളായിട്ടുണ്ട് .കബഡി ,ഫുട്ബോൾ ,ക്രിക്കറ്റ് .....വിവിധക്യാമ്പുകൾ നടക്കുന്നു .
കബഡി
കബഡിയിലെ മിന്നും പ്രകടനങ്ങൾ