"ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23001 (സംവാദം | സംഭാവനകൾ)
No edit summary
23001 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
ഹൈസ്കൂൾ വിഭാഗത്തിൽ 22അധ്യാപകരും  4 അനധ്യാപകരും അടക്കം 26 പേ‍ർ സേവനം അനുഷ്ടിക്കുന്നു.{{PHSSchoolFrame/Pages}}
ഹൈസ്കൂൾ വിഭാഗത്തിൽ 22അധ്യാപകരും  4 അനധ്യാപകരും അടക്കം 26 പേ‍ർ സേവനം അനുഷ്ടിക്കുന്നു.
 
=== തനതു പ്രവർത്തനം ===
5 6 7 8 9 ക്ലാസുകളിലെ ഭാഷയിലും കണക്കിന് പിന്നോക്കം നിൽക്കുന്ന കുട്ടികളെ തിരഞ്ഞെടുത്ത് ഫീനിക്സ് എന്ന ഗ്രൂപ്പ് ഉണ്ടാക്കി അതിലൂടെ ആഴ്ചയിൽ ക്ലാസുകൾ നൽകി വരുന്നു.
 
=== കളിമുറ്റം ഒരുക്കാം ===
ആളൂർ പഞ്ചായത്തിലെ വാർഡ് മെമ്പർ കളിമുറ്റം ഒരുക്കാമെന്ന് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. ഓരോ ദിവസവും തൊഴിലുറപ്പുകാർ ,പിടിഎ അംഗങ്ങൾ, വാർഡ് മെമ്പറുടെ നേതൃത്വത്തിലും  സ്കൂൾ അധ്യാപകരുടെയും സന്നധ സംഘടനകളുടെയും സഹകരണത്തോടെ സ്കൂൾ കോമ്പൗണ്ട് പരിസരവും വൃത്തിയാക്കുകയും ക്ലാസ്  റൂമുകൾ സാനിറ്റെസ് ചെയ്യുകയും ചെയ്തു .{{PHSSchoolFrame/Pages}}