"ഗവ.യു.പി.സ്കൂൾ ചവറതെക്കുംഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
No edit summary
വരി 67: വരി 67:
== ചരിത്രം ==
== ചരിത്രം ==
കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിൽ ഉള്ള ഒരു ഗ്രാമമാണ് ചവറ തെക്കുംഭാഗം. [[ഗവ.യു.പി.സ്കൂൾ ചവറതെക്കുംഭാഗം/ചരിത്രം|കൂടുതൽ വായിക്കുക]]
കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിൽ ഉള്ള ഒരു ഗ്രാമമാണ് ചവറ തെക്കുംഭാഗം. [[ഗവ.യു.പി.സ്കൂൾ ചവറതെക്കുംഭാഗം/ചരിത്രം|കൂടുതൽ വായിക്കുക]]
കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിൽ ചവറ തെക്കുംഭാഗം ഗ്രാമപഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. 137 വർഷം പഴക്കമുള്ള ഈ സ്കൂൾ 1880ലാണ് സ്ഥാപിതമായത്. എല്ലാവർക്കും വിദ്യാഭ്യാസം കിട്ടാതിരുന്ന കാലത്ത് തെക്കുംഭാഗത്തെ ഒരു പുരാതന നായർ കുടുംബത്തിലെ അംഗങ്ങൾക്ക് വിദ്യാഭ്യാസം ചെയ്യാനായി സ്ഥാപിച്ചതാണ് ഈ വിദ്യാലയം. അഴകത്ത് തറവാട് എന്ന ഈ പുരാതന നായർ കുടുംബത്തിലെ അംഗങ്ങൾക്ക് വിദ്യാഭ്യാസം ചെയ്യാനായി നാല് കെട്ടിനുള്ളിൽ തുടങ്ങിയതായിരുന്നു. കാലക്രമേണ അത് നാലുകെട്ടിനുള്ളിൽ നിന്നും പുറത്തു കൊണ്ടുവന്നു സ്ഥാപിച്ചതാണ് ഇന്നത്തെ  ഈ വിദ്യാലയം.
       
      തുടക്കത്തിൽ ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകൾ ആയിരുന്നു ഉണ്ടായിരുന്നത്.  പിന്നീട് അപ്പർ പ്രൈമറി സ്കൂളായി ഉയർന്നു. എല്ലാ വിഭാഗത്തിലുള്ള ജനങ്ങൾക്കും സ്കൂളിൽ പ്രവേശനം ഉണ്ടായിരുന്നു. നിരവധി പ്രഗൽഭ വ്യക്തികൾ പഠിച്ച വിദ്യാലയം ആണിത്. സമസ്തമേഖലകളിലും ഗവൺമെന്റ് യുപിഎസ് പൂർവവിദ്യാർഥികളുടെ സാന്നിധ്യം കാണാം.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
38

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1428023" എന്ന താളിൽനിന്ന് ശേഖരിച്ചത്